News Sections: World
-
ഡെൽറ്റയെക്കാൾ അപകടകാരി ‘ലാംഡ ‘വകഭേദം 30 രാജ്യങ്ങളിൽ
ലണ്ടന്‍: ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളില്‍ കനത്ത നാശം വിതച്ച കോവിഡ് ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഭീകരനായ ‘ലാംഡ’ വകഭേദം 30ലധികം രാജ്യങ്ങളില്‍ കണ്ടെത്തിയതായി യു.കെ ആരോഗ്യ മന്ത്രാലയം. ലോകത്ത് ഏറ്റവും ഉയര്‍ന്ന് കോവിഡ് മരണനിരക്കുള്ള പെറുവിലാണ് ലാംഡ…
-
റാസല്‍ഖൈമയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ദുരന്ത നിവാരണ വകുപ്പ് ആഗസ്റ്റ് 31 വരെ നീട്ടി
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ദുരന്ത നിവാരണ വകുപ്പ് ആഗസ്റ്റ് 31 വരെ നീട്ടി.ദേശീയ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് നിയന്ത്രണം തുടരാനുള്ള തീരുമാനമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി . പ്രതിരോധ നടപടികളോട് സമൂഹത്തിെന്‍റ പിന്തുണ വ്യാപനം…
-
29 യാത്രക്കാരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി
29 യാത്രക്കാരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി. വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ 28 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉള്ളത്. വിമാനം കടലിൽ വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. വിമാനം കണ്ടെത്താനുള്ള ശ്രമം…
-
സൂപ്പർമാൻ’ സംവിധായകൻ റിച്ചാർഡ് ഡോണർ അന്തരിച്ചു
ലോസ് ആഞ്ജലീസ്: വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ഡോണർ (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. റിച്ചാർഡ് ഡോണറിന്റെ ഭാര്യ ലോറെൻ ഷ്യൂലർ ആണ് മരണവാർത്ത അറിയിച്ചത്. സൂപ്പർമാൻ എന്ന സിനിമയിലൂടെ ലോകമെമ്പാടും…
-
താലിബാനുമായുള്ള സംഘര്‍ഷത്തിനു പിന്നാലെ ജീവരക്ഷാര്‍ത്ഥം സൈനികര്‍ അതിര്‍ത്തി കടന്നു.
അഫ്ഗാനിസ്താനില്‍ സൈനികരും താലിബാന്‍ ഭീകര സംഘടനയുമായുള്ള സംഘര്‍ഷത്തിനു പിന്നാലെ രാജ്യം വിട്ട് ആയിരത്തോളം സൈനികര്‍. അയല്‍രാജ്യമായ തജികിസ്താനിലേക്കാണ് സൈനികര്‍ രക്ഷപ്പെട്ടത്. താലിബാനുമായുള്ള സംഘര്‍ഷത്തിനു പിന്നാലെ ജീവരക്ഷാര്‍ത്ഥം സൈനികര്‍ അതിര്‍ത്തി കടക്കുകയായിരുന്നു. തജികിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന…
-
ജപ്പാനിലെ അറ്റാമി നഗരത്തില്‍ ഉരുള്‍പ്പൊട്ടൽ 113 പേരെ കാണാതായി.
ടോക്യോ: ജപ്പാനിലെ അറ്റാമി നഗരത്തില്‍ കനത്ത മഴയെ തുടര്‍ന്നുള്ള ഉരുള്‍പ്പൊട്ടലില്‍ മൂന്ന് മരണങ്ങള്‍ രേഖപ്പെടുത്തി. 113ഓളം പേരെയാണ് കാണാതായിരിക്കുന്നത്. ടോക്യോ നഗരം ഒളിംപിക്‌സിന് ഒരുങ്ങവേയാണ് ഒരു ദുരന്തം ജപ്പാനില്‍ സംഭവിച്ചിരിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടലുണ്ടാവുകയും,…
-
അമേരിക്കയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമായിട്ടാണ് യുഎസിനെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് കോടി നാല്‍പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരേയ്ക്കും 6.21 ലക്ഷം…
-
കാലിഫോർണിയയില്‍ കാട്ടുതീ പടരുന്നു; 40,000 ഏക്കറിലധികം പ്രദേശം അഗ്നിക്കിരയായി
ലോസ് ആഞ്ജലിസ്: കാലിഫോണിയയിൽ വ്യാപകമായി കാട്ടുതീ പടരുന്നു. ഇതിനോടകം തെക്കൻ കാലിഫോണിയയിലെ നാൽപതിനായിരം ഏക്കറിലധികം ഭൂമിയിലേക്ക് കാട്ടുതീ വ്യാപിച്ചതായാണ് റിപ്പോർട്ട്. പ്രധാനമായും മൂന്ന് വിധത്തിലുള്ള കാട്ടുതീയാണ് പടരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സിസ്കിയു കൗണ്ടിയിൽ ജൂൺ…
-
ഫിലിപ്പിന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണു; വിമാനത്തിലുണ്ടായിരുന്നത് 85 പേര്‍
ഫിലിപ്പിന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണ് ദുരന്തം. സൗത്തേണ്‍ ഫിലിപ്പിന്‍സിലാണ് അപകടമുണ്ടായത്. 85 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ഇതുവരെ 15 പേരെയാണ് രക്ഷിക്കാനായത്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. രാജ്യത്തെ സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക്…
-
കൊവാക്‌സിന്‍ കരാര്‍; ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോയ്‌ക്കെതിരെ അന്വേഷണം
കൊവാക്‌സിന്‍ കരാറിലെ അഴിമതി ആരോപണത്തില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോയ്‌ക്കെതിരെ അന്വേഷണം. ബ്രസീല്‍ സുപ്രീംകോടതി ജഡ്ജി റോസ വെബ്‌നറാണ് കൊവാകിസ്ന്‍ കരാറിലെ അഴിമതിയില്‍ ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. അഴിമതി ആരോപണത്തെ തുടര്‍ന്ന്…

Local News















