News Sections: World

  • ബ്രാൻസൺ പോയി, ബഹിരാകാശം തൊട്ട് തിരിച്ചെത്തി

    ബ്രാൻസൺ പോയി, ബഹിരാകാശം തൊട്ട് തിരിച്ചെത്തി

    വാഷിങ്ടൺ:ബഹിരാകാശ വിനോദസഞ്ചാരമേഖലയിൽ പുതുചുവടുവെച്ച് ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസണും സംഘവും ഞായറാഴ്ച ബഹിരാകാശംതൊട്ട് ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻവംശജ സിരിഷ ബാൻഡ്ലയടക്കമുള്ള ആറംഗസംഘം 11 മിനിറ്റുനേരം ബഹിരാകാശം ആസ്വദിച്ചു. ഇന്ത്യൻസമയം ഞായറാഴ്ച രാത്രി എട്ടുമണിക്ക് യു.എസിലെ…

  • കോവിഡ് മൂലം മരിച്ച രോഗിയില്‍ ഒരേ സമയം ആല്‍ഫ, ബീറ്റ വകഭേദങ്ങള്‍ കണ്ടെത്തി

    കോവിഡ് മൂലം മരിച്ച രോഗിയില്‍ ഒരേ സമയം ആല്‍ഫ, ബീറ്റ വകഭേദങ്ങള്‍ കണ്ടെത്തി

    ബ്രസ്സൽസ്: കോവിഡ്-19 ബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയ തൊണ്ണൂറുകാരിയ്ക്ക് വൈറസിന്റെ ആൽഫ, ബീറ്റ വകഭേദങ്ങൾ ഒരേ സമയം ബാധിച്ചിരുന്നതായി ബെൽജിയം ഗവേഷകർ. രോഗിയിലുള്ള വൈറസ് വകഭേദങ്ങൾ തിരിച്ചറിയാത്തതോ വേണ്ടത്ര ഗൗരവം നൽകാത്തതോ ആവാം മരണത്തിന് കാരണമായതെന്നും…

  • റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ബഹിരാകാശത്തേക്ക്, കേരളവും ഉറ്റുനോക്കുന്ന യാത്ര

    സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ഞായറാഴ്ച സ്വന്തം കമ്ബനി വെര്‍ജിന്‍ ഗാലക്ടിക്ക് നിര്‍മ്മിച്ച ബഹിരാകാശ വിമാനത്തില്‍ ബഹിരാകാശത്തേക്ക് പറക്കും. ആമസോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനും കോടീശ്വരനായ എതിരാളി ജെഫ് ബെസോസ് ബഹിരാകാശത്തേക്ക് പറക്കും എന്നു പ്രഖ്യാപിച്ചതിന് ഒന്‍പത്…

  • ഇറാനുമായുള്ള അതിര്‍ത്തി പ്രദേശം പിടിച്ചടക്കി താലിബാന്‍

    ഇറാനുമായുള്ള അതിര്‍ത്തി പ്രദേശം പിടിച്ചടക്കി താലിബാന്‍

    അഫ്ഗാനിസ്താനില്‍ നിന്നും വിദേശ സൈന്യം പിന്‍മാറവെ രാജ്യത്തിന്റെ വിവിധ മേഖലകള്‍ കൈക്കലാക്കി താലിബാന്‍. ഇറാന്‍, തുര്‍ക്ക്‌മെനിസ്താന്‍ എന്നീ രാജ്യങ്ങളുമായുള്ള പ്രധാന അതിര്‍ത്തി പ്രദേശങ്ങള്‍ താലിബാന്‍ പിടിച്ചടക്കി. ഇറാനടുത്തുള്ള ഇസ്ലാം ക്വാല എന്ന അതിര്‍ത്തി നഗരവും…

  • അടുത്ത അധ്യായനവർഷത്തിൽ സ്കൂളുകൾ തുറക്കാൻ ഒരുങ്ങി സൗദി.

    സൗദിയില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയതായി റിപ്പോര്‍ട്ട്. കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ക്ലാസുകള്‍ ആരംഭിക്കുന്നതിനാണ് വിദ്യഭ്യാസ മന്ത്രാലയം നടപടി കൈകൊണ്ടത്. സൗദിയില്‍ പുതിയ അധ്യായന വര്‍ഷത്തില്‍ ഫിസിക്കല്‍…

  • കാനഡയെ ആശങ്കയിലാഴ്ത്തി കൊവിഡിന്റെ ലാംഡ വകഭേദം വ്യാപിക്കുന്നു

    കാനഡയെ ആശങ്കയിലാഴ്ത്തി കൊവിഡിന്റെ ലാംഡ വകഭേദം വ്യാപിക്കുന്നു. പുതുതായി 11 കേസുകളാണ് രാജ്യത്ത് വ്യാഴഴ്ച റിപ്പോർട് ചെയ്തതെന്ന് ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസറായ ഡോ. തെരേസ ടോം പറഞ്ഞു. ലോകത്തെ ഏറ്റവുമധികം മരണ നിരക്കുകൾ…

  • അഫ്ഗാനിസ്താനില്‍ നിന്നും യുഎസ് സൈന്യം പിന്‍വാങ്ങിയതിനെക്കുറിച്ചു  ബൈഡന്‍

    അഫ്ഗാനിസ്താനില്‍ നിന്നും യുഎസ് സൈന്യം പിന്‍വാങ്ങിയതിനെക്കുറിച്ചു ബൈഡന്‍

    അഫ്ഗാനിസ്താനില്‍ നിന്നും യുഎസ് സൈന്യം പിന്‍വാങ്ങുന്നത് ശരിയായ തീരുമാനം തന്നെയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ആഗസ്റ്റ് 31 നുള്ളില്‍ യുഎസ് സൈന്യം പൂര്‍ണമായും അഫ്ഗാനിസ്താനില്‍ നിന്നും പിന്‍വാങ്ങുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. ഇത്രയും…

  • കൊവിഡ് മഹമാരി മൂലം ലോകത്തിതു വരെ മരിച്ചത് 40 ലക്ഷത്തിലേറെ പേര്‍.

    കൊവിഡ് മഹമാരി മൂലം ലോകത്തിതു വരെ മരിച്ചത് 40 ലക്ഷത്തിലേറെ പേര്‍.

    കൊവിഡ് മഹമാരി മൂലം ലോകത്തിതു വരെ മരിച്ചത് 40 ലക്ഷത്തിലേറെ പേര്‍. ആകെ മരണങ്ങളുടെ മൂന്നിലൊന്നും ഇന്ത്യ, അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയാണ് മരണ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത്. ആകെ…

  • ദു​ബാ​യ് തു​റ​മു​ഖ​ത്ത് വ​ൻ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല

    ദു​ബാ​യ് തു​റ​മു​ഖ​ത്ത് വ​ൻ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല

    ദു​ബാ​യ്: ദു​ബാ​യ് ജ​ബ​ൽ അ​ലി തു​റ​മു​ഖ​ത്ത് വ​ൻ തീ​പി​ടി​ത്തം. തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ക​ണ്ടെ​യ​ന​ർ ക​പ്പ​ലി​ൽ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്നു തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ർ​ധ​രാ​ത്രി 12നാ​യി​രു​ന്നു സം​ഭ​വം. സി​വി​ൽ ഡി​ഫ​ൻ​സ് സം​ഘ​മെ​ത്തി തീയണ​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ…

  • ഹെ​യ്തി പ്ര​സി​ഡ​ന്‍റി​നെ വെ​ടി​വ​ച്ച് കൊ​ന്ന നാ​ലു​പേ​രെ സേ​ന വ​ധി​ച്ചു

    ഹെ​യ്തി പ്ര​സി​ഡ​ന്‍റി​നെ വെ​ടി​വ​ച്ച് കൊ​ന്ന നാ​ലു​പേ​രെ സേ​ന വ​ധി​ച്ചു

    പോ​ർ​ട്ട് ഓ ​പ്രി​ൻ​സ്: ക​രീ​ബി​യ​ൻ രാ​ജ്യ​മാ​യ ഹെ​യ്തി​യി​ലെ പ്ര​സി​ഡ​ന്‍റ് ജോ​വ​ന​ൽ മോ​യ്സി​നെ വെ​ടി​വ​ച്ച് കൊ​ന്ന അ​ക്ര​മി സം​ഘ​ത്തി​ലെ നാ​ല് പേ​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ര​ണ്ട് പേ​രെ പി​ടി​കൂ​ടി. അ​ക്ര​മി​ക​ൾ വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ട്ട കൂ​ലി​പ്പ​ട്ടാ​ള​ക്കാ​രെ​ന്ന് പോ​ലീ​സ്…