News Sections: World
-
കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര നിർദേശങ്ങൾ ലഘൂകരിച്ച് യുഎസ്
വാഷിങ്ടൺ: കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര സംബന്ധിച്ചുള്ള നിർദേശങ്ങൾ യുഎസ് ലഘൂകരിച്ചു. യാത്ര പാടില്ലെന്നുള്ള ലെവൽ നാലിൽ നിന്ന് യാത്ര പുനഃപരിശോധിക്കാൻ പൗരൻമാരോട് അഭ്യർത്ഥിക്കുന്ന ലെവൽ മൂന്നിലേക്ക് ഇന്ത്യയെ മാറ്റി. പാകിസ്താനേയും ലെവൽ നാലിൽ…
-
ഇറാഖിൽ ചാവേറാക്രമണത്തിൽ 35 പേർ മരണപെട്ടു.
ഇറാഖിലുണ്ടായ ചാവേറാക്രമണത്തിൽ 35 പേർ മരിച്ചു. ബാഗ്ദാദിലാണ് സംഭവം. അറുപത് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ബാഗ്ദാദിലെ വടക്കൻ സദർ സിറ്റി മേഖലയിലാണ് ആക്രമണം നടന്നത്.…
-
വാക്‌സിൻ കിട്ടാനില്ല, സ്വയരക്ഷയ്ക്ക് അയല്‍രാജ്യത്തേക്ക് പറന്ന് ഇറാനിയന്‍ ജനത
ഇറാനില്‍ കൊവിഡ് വാക്‌സിനുകള്‍ അപ്രാപ്യമായിരിക്കെ അയല്‍രാജ്യമായ അര്‍മേനിയയിലേക്ക് പറന്ന് രാജ്യത്തെ ജനങ്ങള്‍. രാജ്യം സന്ദര്‍ശിക്കുന്നവര്‍ക്ക് സൗജന്യ വാക്‌സിന്‍ അര്‍മേനിയന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതോടെയാണ് ഇറാനിയന്‍ പൗരര്‍ അര്‍മേനിയയിലേക്ക് പോവുന്നത്. നിലവില്‍ രാജ്യത്തെ സന്ദര്‍ശകരില്‍ ഭൂരിഭാഗവും…
-
സുവര്‍ണ ഫാല്‍ക്കണുമായി ഹമദ് വിമാനത്താവളം
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ശില്‍പങ്ങളുടെ കൂട്ടത്തിലേക്ക് പുതിയൊരു അതിഥികൂടി. ഖത്തറിലെത്തുന്ന യാത്രക്കാരെ സ്വീകരിക്കാനായി ദേശീയ പക്ഷിയായ ഫാല്ക്കണിെന്റ സുവര്‍ണ രൂപമാണ് രാജ്യാന്തര വിമാനത്താവളത്തിലെ ആഗമനകേന്ദ്രത്തിനടുത്ത് സ്ഥാപിച്ചിരിക്കുന്നത്. പ്രശസ്ത ഡച്ച് ശില്‍പിയായ ടോം ക്ലാസനാണ്…
-
ബ്രിട്ടണിൽ കൊവിഡ് നിയന്ത്രണങ്ങൾ നീക്കി
ആരോഗ്യപ്രവർത്തകരുടെ എതിർപ്പുകൾ അവഗണിച്ച് ബ്രിട്ടണിൽ കൊവിഡ് നിയന്ത്രണങ്ങൾ നീക്കി. മാസ്ക്, സാമൂഹിക അകലം തുടങ്ങി കൊവിഡിൻ്റേതായി ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങൾക്കും ഇളവ് നൽകിയിട്ടുണ്ട്. യുകെ സർക്കാരിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി ആണ് വാർത്ത…
-
സൈബീരിയയില്‍ നിന്ന് പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായെന്ന് റിപ്പോര്‍ട്ട്
സൈബീരിയയില്‍ പതിമൂന്ന് യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായെന്ന് റിപ്പോര്‍ട്ട്. സൈബീരിയന്‍ മേഖലയായ ടോംസ്‌കിലൂടെ പറക്കുന്നതിനിടയാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. എഎന്‍-28 പാസഞ്ചര്‍ വിമാനമാണ് കാണാതായത്. കഴിഞ്ഞയാഴ്ച കിഴക്കന്‍ റഷ്യയില്‍ കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക്…
-
താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാനിസ്ഥാന് പാക്കിസ്ഥാൻന്റെ ഭീഷണി
കാബൂള്‍: അഫ്ഗാനിസ്ഥാന് നിരന്തരം ഭീഷണിയായി കൊണ്ടിരിക്കുന്ന താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ ഏത് രീതിയിലുള്ള ആക്രമണം നടത്തിയാലും തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാന്‍ വ്യോമസേന ഭീഷണിമുഴക്കിയതായി അഫ്‌ഗാനിസ്ഥാന്‍ ഉപരാഷ്ട്രപതി അമ്രുള്ള സലേ. “താലിബാനെ സ്പിന്‍ ബോള്‍ഡാക്ക് പ്രദേശത്ത് നിന്ന് പുറത്താക്കാനുള്ള…
-
ജര്‍മ്മനിയിലും , ബെല്‍ജിയത്തിലും കനത്ത മഴയെ തുടര്‍ന്ന് പ്രളയം
ബര്‍ലിന്‍: യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം. ഇതുവരെ 70 പേര്‍ മരിച്ചു. നിരവധി വീടുകള്‍ തകരുകയും കൃഷിയിടങ്ങള്‍ മുങ്ങിപ്പോകുകയും ചെയ്തു. ജര്‍മ്മനിയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. നിരവധി പേരെ…
-
ഒമാനിൽ നാളെ മുതൽ രാത്രികാല ലോക്ക് ഡൗൺ ആരംഭിക്കും
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ രാത്രികാല ലോക്ക്ഡൗണ്‍ ഒമാനില്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. വൈകുന്നേരം അഞ്ച് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെയാണ് ലോക്ക്ഡൗണ്‍ നടപ്പാക്കുക. പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്നവരിലും, കോവിഡ്…
-
കോവിഡിന്റെ മൂന്നാംതരംഗം ആരംഭിച്ചെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ലോകത്തെ ആശങ്കയിലാക്ക് കോവിഡിന്റെ മൂന്നാംതരംഗം ആരംഭിച്ചെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് ഇപ്പോള്‍ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. വൈറസിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി…

Local News

















