അണക്കെട്ട് തകര്‍ന്ന് മ്യാന്‍മറില്‍ വെള്ളപ്പൊക്കം; കനത്ത നാശനഷ്ടം


തിങ്കളാഴ്ച മുതല്‍ അണക്കെട്ട് നിറഞ്ഞൊഴുകിയിരുന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നുള്ള അധികൃതരുടെ അറിയിപ്പിനെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ തന്നെ തുടര്‍ന്നതാണ് അപകടത്തിന് കാരണം. ഇവിടെ ഏകദേശം രണ്ടുലക്ഷത്തോളം പേര്‍ ഭവനരഹിതരായിട്ടുണ്ട്.


ജൂണ്‍ മുതലുള്ള കനത്ത മഴയും ഉരുള്‍പൊട്ടലും കാരണം വലഞ്ഞിരുന്ന മ്യാന്‍മര്‍ ഇപ്പോള്‍ വന്‍ ദുരന്തമാണ് നേരിടുന്നത്.




Sharing is Caring