മാലിയില്‍ ഐ.എസ് നേതാവുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു


ബാമാക്കോ: വടക്ക് കിഴക്കന്‍ മാലിയില്‍ ഫ്രഞ്ച് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഐ.എസ് നേതാവുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മെനക എന്ന പ്രദേശത്ത് ബാര്‍കെയ്ന്‍ സേനയുടെ യൂണിട്ടുകളാണ് ഭീകരര്‍ക്കെതിരെ ആക്രമണം നടത്തിയത്.അതേസമയം, കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ സാധാരണക്കാര്‍ ആണെന്നും റിപ്പോര്‍ട്ട്‌ ഉണ്ട്.




Sharing is Caring