News Sections: World
-
സഹോദരിയുടെ മക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങളുമായി കാറിൽ കറക്കം; യുവതി അറസ്റ്റിൽ
വാഷിംഗ്ടൺ ഡിസി: സഹോദരിയുടെ മക്കളെ കൊലപ്പെടുത്തി മൃതദേഹവുമായി കാറില്‍ ചുറ്റിക്കറങ്ങിയ യുവതി അറസ്റ്റില്‍. അമേരിക്കയിലെ ബാള്‍ട്ടിമോര്‍ സ്വദേശിനിയായ നിക്കോള്‍ ജോണ്സണ്(33) ആണ് അറസ്റ്റിലായത്. സഹോദരിയുടെ ഏഴു വയസുള്ള പെണ്‍കുട്ടിയെയും അഞ്ച് വയസുള്ള ആണ്‍കുട്ടിയെയുമാണ് ഇവര്‍…
-
അലാസ്കയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ അലാസ്കയില്‍ റിക്ടര്‍ സ്കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. പെറിവില്ലെ നഗരത്തിന് തെക്കുകിഴക്കായി 91 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്നു തെക്കുകിഴക്കന്‍…
-
ഭീതിയൊഴിയാതെ! ലോകത്ത് 19.47 കോടി കൊവിഡ് ബാധിതര്‍; ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകള്‍
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി നാല്‍പത്തിയേഴ് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഒരു കോടി മുപ്പത്തിയെട്ട് ലക്ഷം…
-
ഓസ്‌ട്രേലിയയിൽ ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം; തെരുവിലിറങ്ങി ജനം
ഓസ്‌ട്രേലിയയിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം. സിഡ്‌നിയിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. മെൽബണിലും ബ്രിസ്ബണിലും പ്രതിഷേധം ഉണ്ടായി. സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടാണ് സിഡ്‌നിയിൽ ആളുകൾ തെരുവിലിറങ്ങി…
-
പാക്കിസ്ഥാനില്‍ കനത്ത മഴ: 14 മരണം
പെഷവാര്‍: പാക്കിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്വാ പ്രവിശ്യയില്‍ മഴക്കെടുതികളില്‍ 14 പേര് മരിക്കുകയും 26 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ദേര ഇസ്മയില്‍ ഖാന്, ഹസാര തുടങ്ങി പ്രവിശ്യയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ഏതാനും വീടുകള്‍ തകര്‍ന്നു.
-
ഇറാനിൽ കുടിവെള്ളത്തിനായുള്ള പ്രക്ഷോഭം അക്രമാസക്തമായി; മൂന്നു പേർ കൊല്ലപ്പെട്ടു
ടെഹ്റാൻ: ഇറാനിലെ ഖുസെസ്താന്‍ പ്രവിശ്യയില്‍ കുടിവെള്ളത്തിനായി ആരംഭിച്ച പ്രക്ഷോഭം അക്രമാസക്തമായി. ഒരു പോലീസുകാരനും രണ്ട് പ്രക്ഷോകരും അടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. മറ്റൊരു പോലീസുദ്യോഗസ്ഥന് പരിക്കേറ്റു. സുന്നി ഭൂരിപക്ഷ പ്രദേശമായ ഖുസെസ്താനിൽ നടക്കുന്ന പ്രക്ഷോഭം…
-
ബഹിരാകാശ യാത്രയില്‍ ചരിത്രം കുറിച്ച് ആമസോണ്‍ സ്ഥാപകനും സംഘവും
ബഹിരാകാശ യാത്രയില്‍ ചരിത്രം കുറിച്ച് ആമസോണ്‍ സ്ഥാപകനും ലോകത്തെ ഏറ്റവും ധനികനുമായ ജെഫ് ബെസോസും സംഘവും. സ്വന്തം കമ്ബനിയായ ബ്ലൂ ഒര്‍ജിന്‍ നിര്‍മിച്ച ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റിലാണ് നാലംഗ സംഘം ബഹിരാകാശ യാത്ര നടത്തി…
-
മാലി പ്രസിഡന്‍റിനു നേരേ ആക്രമണശ്രമം
റബാത്: ആഫ്രിക്കൻ രാജ്യമായ മാലിയിലെ ഇടക്കാല പ്രസിഡന്റ് അസിമി ഗോയിതയെ ബക്രീദ് പ്രാർഥനയ്ക്കിടെ വധിക്കാൻ ശ്രമം. തലസ്ഥാനമായ ബാമകോയിലെ ഗ്രാൻഡ് മോസ്കിൽ ബക്രീദ് പ്രാർഥന നടത്തവേയായിരുന്നു ഗോയിതയെ ആക്രമിക്കാൻ രണ്ടു പേർ ശ്രമിച്ചത്. അക്രമികളിൽ…
-
ചൈനയിൽ കനത്ത മഴയിൽ പല പ്രദേശങ്ങളിലും പ്രളയം
ബെയ്ജിങ്: ചൈനയിൽ തുടരുന്ന കനത്ത മഴയിൽ പല പ്രദേശങ്ങളിലും പ്രളയം. മധ്യ ചൈനയിലെ ചെൻജൗ നഗരത്തിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശംവിതച്ചത്. ഇവിടെ 12 പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രളയത്തിൽ…
-
അഫ്ഗാനിസ്താനില്‍ രാഷ്ട്രപതിയുടെ വസതിയിലേക്ക് റോക്കറ്റ് ആക്രമണം
കാബൂൾ: രാജ്യത്തിന്റെ വിവിധ മേഖലകളിൽ താലിബാൻ ആക്രമണം നടക്കുന്നതിനിടെ അഫ്ഗാൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് നേരെ റോക്കറ്റ് ആക്രമണം. പ്രസിഡന്റ് അഷ്റഫ് ഗനി ഈദ് സന്ദേശം നൽകുന്നതിനായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുൻപാണ് ആക്രമണം…

Local News

















