News Sections: World

  • ടൈറ്റാനിക് മ്യൂസിയത്തില്‍ മഞ്ഞ് മല തകര്‍ന്ന് വീണ് മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്കേറ്റു

    ടൈറ്റാനിക് മ്യൂസിയത്തില്‍ മഞ്ഞ് മല തകര്‍ന്ന് വീണ് മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്കേറ്റു

    നാഷ് വില്ലെ (യു.എസ്.): അമേരിക്കയിലെ ടൈറ്റാനിക് മ്യൂസിയത്തില്‍ മഞ്ഞ് മല തകര്‍ന്ന് വീണ് മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മ്യൂസിയം ഉടമകള്‍ അറിയിച്ചു. പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. അതേസമയം, മ്യൂസിയത്തിലെ…

  • ഇന്ത്യയില്‍നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്ക് യു.എ.ഇയിലേക്ക് ഇപ്പോള്‍ നേരിട്ട്‌ മടങ്ങാനാവില്ല

    ഇന്ത്യയില്‍നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്ക് യു.എ.ഇയിലേക്ക് ഇപ്പോള്‍ നേരിട്ട്‌ മടങ്ങാനാവില്ല

    ദുബായ്: യു.എ.ഇയിലേക്ക് പ്രവാസികൾക്കുള്ള യാത്രാതടസ്സം താത്കാലികമായി നീങ്ങിയെങ്കിലും പൂർണ്ണമായി ആശ്വസിക്കാനുള്ള വകയില്ല.യു.എ.ഇ. അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാർക്ക് വ്യാഴാഴ്ച മുതൽ നിബന്ധനകളോടെ യു.എ.ഇ.യിലേക്ക് തിരിച്ചുവരാമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, യു.എ.ഇയിൽ വെച്ച്…

  • ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജോ ബൈഡന്‍

    ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജോ ബൈഡന്‍

    സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് കണ്ടെത്തിയ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ജോ ബൈഡന്‍. ന്യൂയോര്‍ക്ക് ഓഫീസിലെ നിലവിലെയും മുന്‍പത്തെയും സ്ത്രീ സ്റ്റാഫുകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വാമോക്കെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി. 11…

  • ചൈ​ന​യി​ൽ കോ​വി​ഡ് കേ​സു​ക​ളി​ൽ വൻ വ​ർ​ധ​ന

    ചൈ​ന​യി​ൽ കോ​വി​ഡ് കേ​സു​ക​ളി​ൽ വൻ വ​ർ​ധ​ന

    ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ കൂ​ട്ട​പ്പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​തോ​ടെ കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന. മാ​സ​ങ്ങ​ൾ‌​ക്കു ശേ​ഷം ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന കേ​സു​ക​ളാ​ണ് ബു​ധ​നാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 71 പ്രാ​ദേ​ശി​ക കേ​സു​ക​ളാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഡെ​ൽ​റ്റ വ​ക​ഭേ​ദം ക​ണ്ട​തോ​ടെ​യാ​ണ് ചൈ​ന…

  • തെക്കന്‍ ചൈനാ കടലിലേക്ക് യുദ്ധക്കപ്പലുമായി ജർമനി

    തെക്കന്‍ ചൈനാ കടലിലേക്ക് യുദ്ധക്കപ്പലുമായി ജർമനി

    ബര്‍ലിന്‍: തെക്കന്‍ ചൈനാ കടലില്‍ ചൈനയ്‌ക്കെതിരെ പടനീക്കം ശക്തമാകുന്നു. അമേരിക്കന്‍ നാവിക സേനയ്‌ക്ക് പുറമേ ജര്‍മ്മനിയും തെക്കന്‍ ചൈനാ കടലിലേക്ക് നാവിക സേനയെ വിന്യസിച്ചു. മേഖല പിടിക്കാനുള്ള ചൈനയുടെ നീക്കത്തിനെതിരെയാണ് ജര്‍മ്മനി യുദ്ധക്കപ്പലയച്ചത്. രണ്ടു…

  • ചൈനയിലെ വു​ഹാ​നി​ൽ വീ​ണ്ടും കോ​വി​ഡ് വ്യാ​പ​നം

    ചൈനയിലെ വു​ഹാ​നി​ൽ വീ​ണ്ടും കോ​വി​ഡ് വ്യാ​പ​നം

    ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ വീ​ണ്ടും കോ​വി​ഡ് വ്യാ​പി​ക്കു​ന്നു. 2019 ഡി​സം​ബ​റി​ൽ ചൈ​നീ​സ് ന​ഗ​ര​മാ​യ വു​ഹാ​നി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട കോ​വി​ഡ് ബാ​ധ നി​യ​ന്ത്രി​ച്ച​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ആ​ശ​ങ്കാ ജ​ന​ക​മാ​യ അ​ള​വി​ൽ രോ​ഗം വ്യാ​പി​ക്കു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ന​ഗ​ര​വാ​സി​ക​ളാ​യ എ​ല്ലാ​വ​രെ​യും പ​രി​ശോ​ധ​ന​ക്ക്…

  • ക്വാറന്റീന്‍ ലംഘിച്ച് കറങ്ങിനടന്നാല്‍ പേര് പ്രസിദ്ധപ്പെടുത്തി നാണംകെടുത്താന്‍ ജപ്പാന്‍

    ക്വാറന്റീന്‍ ലംഘിച്ച് കറങ്ങിനടന്നാല്‍ പേര് പ്രസിദ്ധപ്പെടുത്തി നാണംകെടുത്താന്‍ ജപ്പാന്‍

    ടോക്യോ: കോവിഡ് പ്രതിരോധത്തിനും നിയന്ത്രണത്തിനും പഠിച്ചപണി പതിനെട്ടും പയറ്റുകയാണ് രാജ്യങ്ങൾ. എന്നാൽ ഇതിനായി മുന്നോട്ടുവെക്കുന്ന മാർഗനിർദേശങ്ങൾ പൗരന്മാർ പാലിക്കാതിരുന്നാലോ? കർശന നടപടികൾ സ്വീകരിക്കാൻ അധികൃതർ നിർബന്ധിതരാകും. ഇത്തരത്തിൽ, ക്വാറന്റീൻ പാലിക്കാതെ കറങ്ങി നടന്നവരെ അകത്തിരുത്താൻ…

  • എലണ്‍ മസ്ക് ആപ്പിളിന്റെ സി.ഇ.ഒ. ആവാന്‍ ശ്രമം നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍

    എലണ്‍ മസ്ക് ആപ്പിളിന്റെ സി.ഇ.ഒ. ആവാന്‍ ശ്രമം നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍

    ന്യൂയോര്‍ക്ക്: എലണ്‍ മസ്ക് അഞ്ചുകൊല്ലം ആപ്പിളിന്റെ സി.ഇ.ഒ. ആവാന്‍ ശ്രമം നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. ടെസ്‌ല തരാമെന്നും തന്നെ ആപ്പിളിന്റെ സി.ഇ.ഒ. ആക്കണമെന്നുമുള്ള ഉപാധി മസ്ക്‌ആപ്പിള്‍ സി.ഇ.ഒ. ടിം കുക്കിനെ അറിയിച്ചുവത്രേ. ടെസ്‌ലയുടെ മോഡല്‍ 3…

  • കൊറോണ വ്യാപിച്ചിട്ടുള്ള രാജ്യങ്ങളിൽ സന്ദർശനം നടത്തിയ വിവരം വെളിപ്പെടുത്തണമെന്ന് സൗദി

    കൊറോണ വ്യാപിച്ചിട്ടുള്ള രാജ്യങ്ങളിൽ സന്ദർശനം നടത്തിയ വിവരം വെളിപ്പെടുത്തണമെന്ന് സൗദി

    ജിദ്ദ: കൊറോണ വ്യാപിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍, സന്ദര്‍ശിച്ച രാജ്യങ്ങളുടെ വിവരങ്ങള്‍ വിമാനത്താവളമടക്കമുള്ള സൗദി പ്രവേശന കവാടങ്ങളില്‍ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ 5 ലക്ഷം സൗദി റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി പബ്ളിക് പ്രോസിക്യൂഷന്റെ…

  • കാണ്ഡഹാറില്‍ മിസൈല്‍ ആക്രമണം; താലിബാന്‍ പിടിമുറുക്കുന്നു

    കാണ്ഡഹാറില്‍ മിസൈല്‍ ആക്രമണം; താലിബാന്‍ പിടിമുറുക്കുന്നു

    അഫ്ഗാനിസ്ഥാനില്‍ ഭീകരസംഘടനയായ താലിബാന്‍ പിടിമുറുക്കുന്നു. അമേരിക്കന്‍ സേന പിന്മാറിയതോടെ പിടിമുറുക്കിയ താലിബാന്‍ വിവിധ നഗരങ്ങളും പട്ടണങ്ങളും പിടിച്ചടക്കുകയാണ്. അഫ്ഗാന്‍ സൈന്യം കനത്ത തിരിച്ചടിയാണ് നേരിടുന്നത്. അഫ്ഗാനിലെ പ്രധാന നഗരങ്ങളിലൊന്നായ കാണ്ഡഹാറിലും താലിബാന്‍ ശക്തമായ ആക്രമണം…