News Sections: World
-
പാകിസ്ഥാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 9 മരണം
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പാസഞ്ചര്‍ വാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 9 പേര്‍ക്ക് ദാരുണാന്ത്യം . ഏഴ് പേര്‍ക്ക് പരുക്കേറ്റു . ഗുജ്രന്‍വാലയിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില…
-
ഷിക്കാഗോയില്‍ വെടിവയ്പ്; വനിതാ പോലീസ് ഉദ്യോഗസ്ഥ മരിച്ചു
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ഷിക്കാഗോ നഗരത്തിലുണ്ടായ വെടിവയ്പില്‍ ഒരു വനിതാ പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. 29-കാരിയായ എല്ല ഫ്രഞ്ച് ആണ് മരിച്ചതെന്ന് ഷിക്കാഗോ പോലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗണ്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ മൂന്നു പേരെ…
-
താലിബാന് സുരക്ഷിത താവളമൊരുക്കുന്നത് പാകിസ്താന് ആണെന്ന് െഎക്യരാഷ്ട്ര സഭയില്‍ തുറന്നടിച്ച് ഗുലാം എം. ഇസാക്സൈ
ന്യൂയോര്‍ക്ക്: രാജ്യത്ത് ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന താലിബാന് സുരക്ഷിത താവളമൊരുക്കുന്നത് പാകിസ്താന് ആണെന്ന് െഎക്യരാഷ്ട്ര സഭയില്‍ തുറന്നടിച്ച് അഫ്ഗാനിസ്താന്‍.ഐക്യരാഷ്ട്ര സഭയില്‍ അഫ്ഗാനിസ്താന്‍ പ്രതിനിധി ഗുലാം എം. ഇസാക്സൈ ആണ് പാകിസ്താനെതിരെ രംഗത്തെത്തിയത്. താലിബാന്റെ സുരക്ഷിത താവളമായി…
-
ഉത്തരകൊറിയയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും
പ്യോംങ്യാംഗ് : ഉത്തരകൊറിയയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. അയ്യായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. വെളളപ്പൊക്കത്തില്‍ ഏക്കര്‍ കണക്കിന് കൃഷിയും വിളകളും നശിച്ചുപോയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ഭക്ഷ്യപ്രതിസന്ധി രൂക്ഷമായേക്കുമെന്നും ആശങ്ക ഉയര്‍ന്നു…
-
അമേരിക്കയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു
വാഷിംഗ്ടൺ: അമേരിക്കയിൽ കോവിഡ് വ്യാപിക്കുന്നു. കോവിഡിന്റെ ഡെൽറ്റാ വകഭേദമാണ് രാജ്യത്ത് വ്യാപിക്കുന്നത്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ ഏഴ് ദിവസത്തിൽ ശരാശരി ഒരു ലക്ഷം കോവിഡ് കേസുകളാണ് ദിനംപ്രതി…
-
ഐക്യരാഷ്ട്രസഭയിലെ മ്യാന്മര് അംബാസിഡറെ അപായപ്പെടുത്താന്‍ ഗൂഡാലോചന; രണ്ടു പേര് അറസ്റ്റില്‍
വാഷിംഗ്ടണ്‍ ഡിസി: ഐക്യരാഷ്ട്രസഭയിലെ മ്യാന്മറിന്റെ അംബാസിഡറെ അപായപ്പെടുത്തുക എന്ന ഉദ്ദേശ്യത്താല്‍ ഗൂഡാലോചന നടത്തിയ രണ്ടു പേര് അറസ്റ്റില്‍. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. ബര്‍മീസ് സൈന്യത്തിന് ആയുധങ്ങള്‍ വില്‍ക്കുന്ന തായ്ലന്ഡിലെ…
-
അഫ്ഗാനിലെ സംഘാര്‍ഷാവസ്ഥ: ചൈനയേയും പാകിസ്താനെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് റഷ്യ
മോസ്കോ: അഫ്ഗാനിസ്താനിലെ താലിബാൻ ആക്രമണങ്ങൾ ചർച്ച ചെയ്യാൻ റഷ്യ വിളിച്ച യോഗത്തിൽ ഇന്ത്യക്ക് ക്ഷണമില്ല. അമേരിക്ക, ചൈന, പാകിസ്താൻ എന്നിവരുമായിട്ടാണ് റഷ്യ ചർച്ച നടത്തുക. അഫ്ഗാനിൽ താലിബാൻ നടത്തുന്ന ആക്രമണങ്ങളിൽ നിന്ന് മുക്തമാക്കി രാജ്യത്ത്…
-
കാബൂൾ വ്യോമാക്രമണത്തില്‍ 13 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു
കാബൂള്‍ : തഖര്‍ പ്രവിശ്യയില്‍ നടന്ന വ്യോമാക്രമണത്തില്‍ 13 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും നിരവധി ഭീകരര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഭീകരരുടെ പക്കല്‍ നിന്നും കണ്ടെടുത്ത വന്‍ ആയുധശേഖരവും വെടിക്കോപ്പുകളും സൈന്യം…
-
ചൈനയുടെ പ്രതിച്ഛായ വർധിപ്പിക്കാൻ വ്യാജ പ്രൊഫലുകളുമായി വൻ ശൃംഖല
ലണ്ടൻ: ചൈനയുടെ പ്രതിച്ഛായ വർധിപ്പിക്കാനും പാശ്ചാത്യരാജ്യങ്ങളടക്കമുള്ള അവരുടെ എതിരാളികളെ ഇകഴ്ത്തിക്കാട്ടാനും വൻ ശൃംഖല പ്രവർത്തിക്കുന്നതായി കണ്ടെത്തി. സോഷ്യൽ മീഡിയകളിലെ 350നു മുകളിൽവരുന്ന വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. ചൈനയ്ക്കു പുറത്ത് ചൈനയുടെ സ്വാധീനം വർധിപ്പിക്കുകയെന്ന…
-
ഇസ്രായേലില്‍ കോവിഡ് മരണം 6500 കടന്നു
ജറുസലേം: ഇസ്രായേലില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6500 കടന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 6503 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3375 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. രാജത്താകെ…

Local News
















