News Sections: World
-
കാണ്ഡഹാര്‍ പിടിച്ചടക്കിയെന്ന് താലിബാന്, കാബൂളില്‍ നിന്ന് എംബസി ഉദ്യോഗസ്ഥരെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി അമേരിക്ക
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ പിടിച്ചടക്കിയെന്ന് താലിബാന്. താലിബാന്റെ വക്താക്കളിലൊരാളാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തലസ്ഥാന നഗരമായ കാബൂളില്‍ നിന്ന് 150 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള ഗന്സി ഇന്നലെ താലിബാന് പിടിച്ചടക്കിയിരുന്നു.…
-
ഓസ്ട്രേലിയൻ തലസ്ഥാനം ലോക്ക്ഡൗണിലേക്ക്
സിഡ്നി : ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബെറയിൽ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ. കാൻബെറയിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഒരാഴ്ച പൂർണ ലോക്ക്ഡൗണിലേക്ക് പോകാൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ മേഖലയിൽ ആദ്യമായാണ് കോവിഡ്…
-
അഫ്ഗാന് ഇന്ത്യ നല്കിയ ‘Mi-24 ഹെലികോപ്റ്റര്‍’ നിയന്ത്രണവും പിടിച്ചെടുത്ത് താലിബാന്
കാബൂൾ : അഫ്ഗാനിസ്താനിൽ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്ത് സൈന്യത്തിനെതിരേ അക്രമണം ശക്തമാക്കി താലിബാൻ ഭീകരർ. അഫ്ഗാൻ സൈന്യത്തിന്റെ Mi-24 ഹെലികോപ്റ്ററിന്റെ നിയന്ത്രണം പിടിച്ചെടുത്തതായും താലിബാൻ ഭീകരർ അവകാശപ്പെട്ടു. അഫ്ഗാൻ വ്യോമ സേനയ്ക്കായി നേരത്തെ ഇന്ത്യ…
-
അൾജീരിയയിൽ കാട്ടുതീ പടരുന്നു; മരണം 38 ആയി
വടക്കൻ ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ കാട്ടുതീ പടർന്ന് പിടിക്കുന്നു. സൈനികരടക്കം ഇത് വരെ കാട്ടുതീയിൽ പോയി 38 പേർ. 25 സൈനികരാണ് ഇത് വരെ മരിച്ചത്. കാട്ടുതീ മനുഷ്യ നിർമ്മിതമെന്ന് അൾജീരിയൻ സർക്കാർ. നിരവധി…
-
സൗദിയില്‍ വാക്സിനേഷൻ മൂന്നു കോടി കവിഞ്ഞു
ജിദ്ദ: സൗദി അറേബ്യയില്‍ കോവിഡ് വാക്സിനേഷന് മൂന്നു കോടി കവിഞ്ഞതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതുവരെ 30,236,223 ഡോസ് വാക്സിനേഷനാണ് രാജ്യത്ത് സ്വദേശികളിലും വിദേശികളിലുമായി വിതരണം പൂര്‍ത്തിയായത്.ഇതില്‍ രണ്ടു കോടി ഒന്നാം ഡോസും ഒരു…
-
താലിബാന് ഭീകരരെ അഫ്ഗാനിസ്താന് തന്നെ നേരിടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്
താലിബാന് ഭീകരരെ അഫ്ഗാനിസ്താന് തന്നെ നേരിടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. അഫ്ഗാനില്‍ അമേരിക്ക ഇനിയൊരു സൈനിക നീക്കത്തിനില്ല. അഫ്ഗാന് നേതാക്കള്‍ അവരുടെ രാജ്യത്തിനായി ഒന്നിച്ചുനിന്ന് പോരാടണമെന്നും ജോ ബൈഡന് ആവശ്യപ്പെട്ടു. അഫ്ഗാന്റെ 65…
-
സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി ഷാര്‍ജ ഉപഭരണാധികാരി
ഷാര്‍ജ: ഷാര്‍ജ ഉപഭരണാധികാരിയും എമിറേറ്റ് പെട്രോളിയം കൗണ്‍സിലിെന്റ ചെയര്‍മാനുമായി ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയെ നിയമിച്ച് സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്…
-
പടിഞ്ഞാറന്‍ ആഫ്രിക്കയെ മരണഭീതിയിലാക്കി ‘മാര്‍ബര്‍ഗ് വൈറസ്’
ജനീവ (സ്വിറ്റ്സര്‍ലന്‍ഡ്): പടിഞ്ഞാറന്‍ ആഫ്രിക്കയെ മരണഭീതിയിലാക്കി എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ഗിനിയയിലാണ് മാര്‍ബര്‍ഗ് വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പിടിക്കപ്പെടുന്നവരില്‍ 88 ശതമാനം…
-
മാര്‍പാപ്പയ്ക്ക് തപാലില്‍ വെടിയുണ്ടകള്‍; അന്വേഷണം ആരംഭിച്ചു
മിലാൻ: മാർപാപ്പയ്ക്ക് അയച്ച തപാലിൽ വെടിയുണ്ടകൾ കണ്ടെത്തി. തിങ്കളാഴ്ച മിലാനിലാണ് സംഭവം. ഇതേത്തുടർന്ന് കത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി ഇറ്റാലിയൻ അർദ്ധസൈനിക വിഭാഗം അറിയിച്ചു. കത്തുകൾ തരംതിരിക്കുന്നതിനിടയിൽ സംശയം തോന്നിയ തപാൽ ജീവനക്കാർ…
-
കോവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കാനാകില്ലെന്ന് വിമാനകമ്പനികൾ .
ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് തല്‍ക്കാലത്തേക്ക് യുഎഇയിലേക്ക് പ്രവേശിക്കാനാകില്ലെന്ന് വ്യക്തമാക്കി വിമാനകമ്ബനികള്‍. എന്നാല്‍ ഈ തീരുമാനത്തില്‍ ഏതുനിമിഷവും മാറ്റം വന്നേക്കാമെന്നും യുഎഇയിലെ വിമാനകമ്ബനികളായ എമിറേറ്റ്സും ഇത്തിഹാദും അറിയിച്ചു. യുഎഇയില്‍ നിന്ന് കോവിഡ് വാക്സിന്റെ രണ്ട്…

Local News

















