News Sections: World

  • അഫ്ഗാനിലെ സേനാ പിൻമാറ്റം ശരിവെച്ച് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ

    അഫ്ഗാനിലെ സേനാ പിൻമാറ്റം ശരിവെച്ച് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ

    അഫ്ഗാനിലെ സേനാ പിൻമാറ്റം ശരിവെച്ച് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. തീരുമാനം ഉറച്ചതായിരുന്നുവെന്നും അതിൽ കുറ്റബോധമില്ലെന്നും ജോ ബൈഡൻ പറഞ്ഞു. അഫ്ഗാൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയുകയായിരുന്നു ബൈഡൻ.താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് പിന്നാലെയാണ്…

  • അഫ്ഗാനിസ്താനിൽ അലി അഹമ്മദ് ജലാലി പുതിയ പ്രസിഡന്റാകുമെന്ന് സൂചന

    അഫ്ഗാനിസ്താനിൽ അലി അഹമ്മദ് ജലാലി പുതിയ പ്രസിഡന്റാകുമെന്ന് സൂചന

    കാബൂള്‍: അഫ്ഗാനിസ്താന്റെ പൂര്‍ണ നിയന്ത്രണം താലിബാന്‍ പിടിച്ചു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ അവര്‍ സൈനികമായി കാബൂളില്‍ ഇടപെട്ടില്ല. കാബൂളിന്റെ കവാടത്തിലെത്തിയ താലിബാന്‍കാര്‍ അവിടെ നിലയുറപ്പിച്ചു. സുഗമമായ അധികാര കൈമാറ്റത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സമാധാന ചര്‍ച്ചയുടെ ഭാഗമായിരുന്ന…

  • അഫ്ഗാനില്‍ യുദ്ധം അവസാനിച്ചെന്ന് താലിബാന്‍

    കാബൂൾ: അഫ്ഗാനിസ്ഥാനിൽ യുദ്ധം അവസാനിച്ചുവെന്ന് താലിബാൻ. ഒറ്റപ്പെട്ട് ജീവിക്കാൻ താൽപര്യപ്പെടുന്നില്ല. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ വ്യക്തമാക്കുമെന്നും താലിബാൻ വക്താവ് മുഹമ്മദ് നയീം അൽ ജസീറയോട് പ്രതികരിച്ചു. താലിബാന്റെ രാഷ്ട്രീയകാര്യ വക്താവാണ്…

  • ഹെ​യ്തി​യി​ലെ ഭൂ​ച​ല​നം; മ​ര​ണ​സം​ഖ്യ 1,297 ആ​യി

    ഹെ​യ്തി​യി​ലെ ഭൂ​ച​ല​നം; മ​ര​ണ​സം​ഖ്യ 1,297 ആ​യി

    പോ​ർ​ട്ട് ഔ ​പ്രി​ൻ​സ്:ഹെ​യ്തി​യി​ല്‍ ഭൂ​ച​ല​ന​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,297 ആ​യി. 2,800ല്‍ ​അ​ധി​കം ആ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്താ​ണ് കൂ​ടു​ത​ല്‍ മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​വി​ടെ 500നോ​ട് അ​ടു​ത്ത് ആ​ളു​ക​ള്‍ മ​രി​ച്ചു.…

  • അബുദബിയിൽ ബൂസ്റ്റർ ഡോസ് നിർബന്ധം

    അബുദബിയിൽ ബൂസ്റ്റർ ഡോസ് നിർബന്ധം

    ദുബൈ: വാക്​സിന്‍ രണ്ടാം ഡോസ്​ സ്വീകരിച്ച്‌​ ആറുമാസം കഴിഞ്ഞവര്‍ ബൂസ്​റ്റര്‍ ഡോസെടുക്കല്‍ അബൂദബിയില്‍ നിര്‍ബന്ധം. ഇല്ലെങ്കില്‍ അല്‍ഹുസ്​ന്‍ ആപില്‍ ‘പച്ച’ തെളിയില്ല. അടുത്ത വെള്ളിയാഴ്​ച മുതല്‍ എമിറേറ്റില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍പാസ്​ നിലവില്‍ വരാനിരിക്കെയാണ്​…

  • പാ​ക്കി​സ്ഥാ​നി​ൽ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം; സ്ത്രീ​ക​ളും കു​ട്ടി​ക​ളും കൊ​ല്ല​പ്പെ​ട്ടു

    പാ​ക്കി​സ്ഥാ​നി​ൽ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം; സ്ത്രീ​ക​ളും കു​ട്ടി​ക​ളും കൊ​ല്ല​പ്പെ​ട്ടു

    ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ൽ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​റാ​ച്ചി​യി​ലെ ബ​ൽ​ദി​യ ടൗ​ണി​ലെ മാ​വാ​ച്ച് ഗോ​ത്ത് പ്ര​ദേ​ശ​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. മോ​ട്ട​ർ​സൈ​ക്കി​ളി​ലെ​ത്തി​യ​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.…

  • ഹെയ്തിയിലുണ്ടായ ഭൂകമ്പത്തിൽ    മരിച്ചവരുടെ എണ്ണം 304 ആയി..

    ഹെയ്തിയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 304 ആയി..

    പോര്‍ട്ട്-ഒ-പ്രിന്‍സ്: കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഹെയ്തിയിലുണ്ടായ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 304 ആയി. കനത്ത നാശനഷ്ടമുണ്ടായ ഭൂകമ്ബത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. വീടുകളും സ്കൂളുകളുമടക്കം നിരവധി…

  • അമേരിക്ക പ്രതിസന്ധിയിൽ, ജോ ബൈഡന്‍ അവധിയിൽ

    അമേരിക്ക പ്രതിസന്ധിയിൽ, ജോ ബൈഡന്‍ അവധിയിൽ

    വാഷിങ്ടണ്‍ ഡിസി: അമേരിക്കക്ക് അകത്തും പുറത്തും ഭയാനകമായ സാഹചര്യം നിലനില്‍ക്കെ പ്രസിഡന്റ് ജോ ബൈഡന്‍ അവധിയെടുത്ത് തലസ്ഥാനം വിട്ടു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഡെലവെയര്‍ വില്‍മിംഗ്ടണിലുള്ള വസതിയില്‍ നിന്നാണ് യുഎസ് പ്രസിഡന്റുമാര്‍ അവധിക്കാലം ചെലവഴിക്കുന്ന ക്യാമ്ബ്…

  • റഷ്യയിൽ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് എട്ട് മരണം

    റഷ്യയിൽ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് എട്ട് മരണം

    മോസ്​കോ: റഷ്യയിലെ കംചത്ക്ക ഉപദ്വീപില്‍ 13 സഞ്ചാരികളും മൂന്ന് ജീവനക്കാരുമായി പറന്ന വിറ്റ്യാസ്​ ഏറോ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് എട്ടുപേര്‍ മരിച്ചെന്ന് റിപ്പോ‌ര്‍ട്ട്. ക്രോനോട്​സ്​കി നാചുറല്‍ റിസര്‍വിലെ ക്യുറൈല്‍ തടാകത്തിലേക്കാണ് എം.ഐ 8 ഹെലികോപ്ടര്‍…

  • താലിബാന്റെ അതിക്രമങ്ങൾക്ക് കാരണം ബൈഡൻ, താനായിരുന്നെങ്കില്‍ കുറച്ചുകൂടി നല്ല രീതിയില്‍ ഈ വിഷയം കൈകാര്യം ചെയ്യുമായിരുന്നുവെന്നു ട്രംപ്

    താലിബാന്റെ അതിക്രമങ്ങൾക്ക് കാരണം ബൈഡൻ, താനായിരുന്നെങ്കില്‍ കുറച്ചുകൂടി നല്ല രീതിയില്‍ ഈ വിഷയം കൈകാര്യം ചെയ്യുമായിരുന്നുവെന്നു ട്രംപ്

    വാഷിംഗ്‌ടണ്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ വിമര്‍ശിച്ച്‌ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. താനായിരുന്നെങ്കില്‍ കുറച്ചുകൂടി നല്ല രീതിയില്‍ ഈ വിഷയം കൈകാര്യം ചെയ്യുമായിരുന്നു എന്ന് ട്രംപ് പറഞ്ഞു. അഫ്ഗാനില്‍…