News Sections: World
-
ഡിഡബ്ല്യു ചാനലിലെ മാധ്യമ പ്രവർത്തകന്റെ ബന്ധുവിനെ താലിബാൻ കൊലപ്പെടുത്തി
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർ ജർമ്മൻ ചാനലായ ഡച്ച് വെല്ലെയിലെ (ഡിഡബ്ല്യു) മാധ്യമ പ്രവര്‍ത്തകനെ വേട്ടയാടുന്നതിനിടെ അദ്ദേഹത്തിന്റെ ബന്ധുവിനെ വെടിവെച്ചു കൊന്നു. നിലവിൽ ജർമ്മനിയിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകനു വേണ്ടി ഭീകരർ വീടുവീടാന്തരം തിരച്ചിൽ…
-
അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന
താലിബാൻ അഫ്ഗാനിസ്ഥാനിലെ അടച്ചിട്ട ഇന്ത്യൻ കോൺസുലേറ്റുകൾ റെയ്ഡ് ചെയ്തു. താലിബാൻ ഭീകരർ കോൺസുലേറ്റുകളിലെ രേഖകൾ തിരയുകയും പാർക്ക് ചെയ്ത കാറുകൾ എടുത്തുകൊണ്ടു പോകുകയും ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. താലിബാൻ ഭീകരർ ബുധനാഴ്ചയാണ് കാണ്ഡഹാറിലെയും…
-
അഫ്ഗാനിൽ നിന്ന് ഒളിച്ചോടിയ ഗനിയെ അറസ്റ്റ് ചെയ്യണമെന്ന് അഫ്ഗാൻ പ്രതിരോധമന്ത്രി
കാബൂൾ: അഫ്ഗാനിസ്ഥാനിൽനിന്ന് ഒളിച്ചോടിയ പ്രസിഡന്റ് അഷ്റഫ് ഗനിയെ അറസ്റ്റ് ചെയ്യണമെന്ന് അഫ്ഗാൻ പ്രതിരോധമന്ത്രി ബിസ്മില്ല ഖാൻ മുഹമ്മദി ഇന്റർപോളിനോട് ആവശ്യപ്പെട്ടു. മാതൃഭൂമിയെ വിറ്റെന്നാരോപിച്ചാണു പ്രതിരോധമന്ത്രി ട്വിറ്ററിൽ ആവശ്യമുന്നയിച്ചത്. ഇന്നലെ താജിക്കിസ്ഥാനിലെ അഫ്ഗാൻ എംബസിയും ഇന്റർപോളിനോടു…
-
അഫ്ഗാനില്‍ നിന്നുള്ള സൈനിക പിന്മാറ്റം വൈകുമെന്ന് സൂചിപ്പിച്ച് ബൈഡന്‍
വാഷിംഗ്ടൺ; അഫ്ഗാനിസ്താനിൽ യു.എസ് സൈനികപിന്മാറ്റം ഓഗസ്റ്റ് 31 -നു പൂർണമായേക്കില്ലെന്ന് സൂചന. അമേരിക്കൻ പൗരന്മാരെ പൂർണമായും ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് സൈനികപിന്മാറ്റം വൈകിപ്പിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്. ആയിരത്തിലധികം യു.എസ് പട്ടാളക്കാരെ…
-
ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എ.ഇ.
ദുബായ്: ഇൻഡിഗോ വിമാനങ്ങൾക്ക് യു.എ.ഇ. ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തി. ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്ന് ആർ.ടി.പി. സി.ആർ. ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയിൽ എത്തിച്ചതിനാണ് നടപടി. 48 മണിക്കൂറിനിടെയുള്ള പി.സി.ആർ. ടെസ്റ്റിന് പുറമേ വിമാനത്താവളത്തിൽ നിന്ന് റാപിഡ്…
-
താലിബാനെ നേരിടാൻ ആയുധമെടുത്ത വനിതാ ഗവര്‍ണര്‍ സലീമ മസാരി താലിബാന്റെ പിടിയില്‍
കാബൂൾ: അഫ്ഗാനിസ്താനിലെ ആദ്യ വനിതാ ഗവർണർമാരിലൊരാളും താലിബാനെ നേരിടാൻ ആയുധമെടുക്കുകയും ചെയ്ത സലീമ മസാരി താലിബാന്റെ പിടിയിലായതായി റിപ്പോർട്ട്. താലിബാൻ അഫ്ഗാൻ കീഴടക്കിയതിന് പിന്നാലെ നിരവധി അഫ്ഗാൻ നേതാക്കൾ രാജ്യമുപേക്ഷിച്ച് പലായനം ചെയ്തിരുന്നുവെങ്കിലും ബൽഖ്…
-
സുഡോകുവിന്‍റെ ഗോഡ്ഫാദര്‍ മാകി കാജി അന്തരിച്ചു
സുഡോകുവിന്‍റെ ഗോഡ്ഫാദര്‍ മാകി കാജി(69) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിക്കോളി മാഗസിനിലൂടെ സുഡോക്കുവിനെ ജനകീയമാക്കിയ പസില്‍ മാനായിരുന്നു ജപ്പാന്‍കാരനായ മാകി കാജി. സ്വിസ് ഗണിതശാസ്ത്രജ്ഞനായ ലിയോണ്‍ഹാര്‍ഡ് യൂളര്‍ പതിനെട്ടാം നൂറ്റാണ്ടിലാണ് സുഡോക്കു…
-
അഭയാർഥികളുമായി എത്തിയ വ്യോമസേന വിമാനത്തിന്റെ അടിയിൽ മൃതദേഹാവശിഷ്ടങ്ങൾ
വാഷിങ്ടൺ: കാബൂളിൽ നിന്ന് അഭയാർഥികളുമായി പറന്ന യുഎസ് വ്യോമസേന വിമാനത്തിന്റെ അടിയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി യുഎസ്. അമേരിക്കൻ വ്യോമസേന വിമാനം യുഎസ് വ്യോമസേന സി17 ഗ്ലോബ്മാസ്റ്റർ വിമാനത്തിന്റെ ലാൻഡിങ് ഗിയറിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന്…
-
5000 ഐഎസ് തടവുകാരെ താലിബാന്‍ മോചിപ്പിച്ചു: കൂട്ടത്തില്‍ എട്ട് മലയാളികളുണ്ടെന്ന് സൂചന
കാബൂൾ: അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിൽ വിവിധ ജയിലുകളിൽ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്. ഐഎസ്, അൽഖായിദ തീവ്രവാദികളാണ് ഇതിൽ ഏറിയ പങ്കും. മോചിതരായ ആയിരക്കണക്കിന് തടവുകാരിൽ ഐഎസ്സിൽ ചേരാനായി…
-
അഫ്ഗാനിൽ സമ്പൂർണ അരക്ഷിതാവസ്ഥ: സ്ത്രീകൾക്ക് സുരക്ഷയില്ല
അഫ്ഗാൻ പൂർണമായും താലിബാന് നിയന്ത്രണത്തിലായതോടെ രാജ്യത്ത് നിന്ന് കൂട്ടപലായനം ആരംഭിച്ചിരിക്കുകയാണ്. അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗനിയും കൂട്ടാളികളും ഓമനിലേക്കാണ് കടന്നത്. മറ്റ്രാജ്യങ്ങളും അഫ്ഗാൻ പൗരന്മാർക്കായി അതിരിഹികൾ തുറന്നിരിക്കുകയാണ്. പല പ്രമുഖ നേതാക്കളുടെയും അഭയ കേന്ദ്രമായി…

Local News


















