News Sections: World
-
ന്യൂസിലന്‍ഡില്‍ ഡെല്‍റ്റ വകഭേദം പടരുന്നു. വീണ്ടും ലോക്ഡൗൺ
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ ഒരുവര്‍ഷത്തിന് ശേഷം കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞദിവസം 68 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.2020 ഏപ്രിലിന് ശേഷം ആദ്യമായാണ് 68ഓളം കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡെല്‍റ്റ വകഭേദമാണ്…
-
അഫ്ഗാനിസ്ഥാനിൽ മാധ്യമപ്രവർത്തകനെ താലിബാൻ വധിച്ചു
കാബൂൾ: അഫ്ഗാനിലെ ആദ്യ സ്വതന്ത്ര ചാനലായ ടോളോ ന്യൂസിന്റെ റിപ്പോർട്ടറെ താലിബാൻ വധിച്ചു. സിയാർ യാദ് ഖാനാണ് കൊല്ലപ്പെട്ടത്. സിയാറിനെ താലിബാൻ ക്രൂരമായി മർദിച്ചു കൊല്ലുകയായിരുന്നുവെന്ന് ചാനൽ അറിയിച്ചു. രാജ്യത്തെ ദാരിദ്രത്തെപ്പറ്റി സിയാർ റിപ്പോർട്ട്…
-
ദക്ഷിണാഫ്രിക്കയിലെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യൻ വംശജ ബബിത ദേവ്കരൺ വെടിയേറ്റു മരിച്ചു
ദക്ഷിണാഫ്രിക്കയിൽ നടന്ന കോടികളുടെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യൻ വംശജ ബബിത ദേവ്കരൺ അന്തരിച്ചു . കാറിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണു ബബിതയ്ക്ക് വെടിയേറ്റത്. ആരോഗ്യവകുപ്പിൽ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ബബിത നൽകിയ റിപ്പോർട്ട് പിപിഇ…
-
അഫ്ഗാനിൽ നിന്നെത്തുന്നവർക്ക് ഇ-വിസയിൽ ഇളവ് നൽകാനാവില്ല: കേന്ദ്രം
അഫ്ഗാനിൽ നിന്നെത്തുന്നവർക്ക് ഇ-വിസ വേണമെന്ന നിബന്ധനയിൽ ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം. ഭീകരർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനാണ് ഇ-വിസയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അഫ്ഗാൻ സ്വദേശികളായവർക്ക് ഇ-വിസ നൽകുന്ന കാര്യത്തിൽ ഓൺലൈൻ നടപടികൾ തൃപ്തികരമാണെന്നും കേന്ദ്രം അറിയിച്ചു.…
-
അഫ്ഗാനിസ്താനില്‍നിന്നു രക്ഷപ്പെട്ട സ്ത്രീക്ക് വിമാനത്തില്‍ പ്രസവം
ബെർലിൻ: അഫ്ഗാനിസ്താനിൽനിന്നു രക്ഷപ്പെട്ട സ്ത്രീ വിമാനത്തിൽ പെൺകുഞ്ഞിനു ജന്മം നൽകിയതായി യു.എസ്. സേന അറിയിച്ചു. പശ്ചിമേഷ്യയിൽനിന്ന് ജർമനിയിലെ റംസ്റ്റെയ്ൻ വ്യോമതാവളത്തിലേക്ക് പോവുകയായിരുന്ന യു.എസ്. സേനാ വിമാനമായ സി-17ലാണ് സംഭവം. അഫ്ഗാനിസ്താനിൽനിന്ന് ഒഴിപ്പിക്കുന്നവരെ വിവിധ രാജ്യങ്ങളിലേക്ക്…
-
കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്; ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തത്. അഫ്ഗാന്‍ സൈനിക ഉദ്യോഗസ്ഥനാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഒരാഴ്ച മുന്‍പാണ് കാബൂള്‍ വിമാനത്താവളത്തില്‍ രാജ്യം വിടാന്‍ ആളുകള്‍ കൂട്ടമായെത്തിയതോടെ…
-
താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങൾ
താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങൾ. ഉപരോധ നീക്കം എന്ന ബ്രിട്ടന്റെ നിർദേശത്തിന് പരസ്യപിന്തുണയുമായി അമേരിക്ക രംഗത്തെത്തി. അഫ്ഗാൻ പ്രശ്നം ചർച്ച ചെയ്യാൻ ജി-7 രാജ്യങ്ങളുടെ അടിയന്തര യോഗം ഉടൻ നടക്കും. താലിബാനെതിരെ…
-
ഗസ്സയില്‍ വീണ്ടും വെടിവെപ്പുമായി ഇസ്രായേല്‍,കുട്ടികളുള്‍പെടെ 41പേർക്ക് പരിക്ക്
ജറൂസലം: ഉപരോധവും ആക്രമണവും ജീവിതം തളര്‍ത്തിയ ഗസ്സയില്‍ വീണ്ടും വെടിവെപ്പുമായി ഇസ്രായേല്‍. 52 വര്‍ഷം മുമ്ബ് നടന്ന മസ്ജിദുല്‍ അഖ്സ തീവെപ്പിന്‍റെ ഓര്‍മ പുതുക്കി ഹമാസ് നടത്തിയ സമരത്തിനു നേരെ നടന്ന ആക്രമണത്തില്‍ നിരവധി…
-
ഇന്ന് ഭൂമിക്ക് തൊട്ടടുത്തുകൂടി കടന്നുപോകുന്ന പടുകൂറ്റന്‍ ഛിന്നഗ്രഹം
ന്യൂയോര്‍ക്ക്: വലിപ്പം 4500 അടി, വേഗം മണിക്കൂറില്‍ 94,208 കിലോമീറ്റര്‍. ഇന്ന് ഭൂമിക്ക് തൊട്ടടുത്തുകൂടി കടന്നുപോകുന്ന പടുകൂറ്റന്‍ ഛിന്നഗ്രഹത്തിന്റെ വലിപ്പവും വേഗവുമാണിത്.അപകടകാരി എന്ന ഗണത്തില്‍ പെടുത്തിയിരിക്കുന്ന ഈ ഛിന്നഗ്രഹം ഇന്ന് രാത്രിയാണ് ഭൂമിയുടെ തൊട്ടടുത്ത്…
-
താലിബാന്‍ തടഞ്ഞുവെച്ച 150 ഇന്ത്യക്കാരെ വിട്ടയച്ചു
കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് താലിബാന്‍ തടഞ്ഞുവെച്ച 150 ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്. രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ വിട്ടയച്ചെന്നും ഇവര്‍ കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 150 ഇന്ത്യക്കാരെ താലിബാന്‍ തടഞ്ഞുവെച്ചെന്നായിരുന്നു…

Local News


















