News Sections: World
-
കാബൂളിൽ പ്രതിഷേധക്കാരെ മർദ്ദിച്ച് താലിബാൻ
കാബൂളിൽ പ്രതിഷേധക്കാരെ താലിബാൻ മർദ്ദിച്ചു എന്ന് റിപ്പോർട്ട്. താലിബാനെതിരെ കാബൂളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത സ്ത്രീകളെയാണ് താലിബാൻ മർദ്ദിച്ചത്. പ്രതിഷേധവുമായി പ്രസിഡൻഷ്യൽ പാലസിലേക്ക് മാർച്ച് ചെയ്യുകയായിരുന്ന പ്രതിഷേധക്കാരെ താലിബാൻ തടയുകയും അവർക്ക് നേരെ…
-
അമേരിക്കയിലും ഇന്ത്യയിലും കുറയാതെ കൊവിഡ്; ലോകത്താകെ രോഗം സ്ഥിരീകരിച്ചവര്‍ 22 കോടി പിന്നിട്ടു
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി അഞ്ച് ലക്ഷം കടന്നു. 45.66 ലക്ഷത്തിലധികം പേര് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 19,70,86,723 ആയി. നിലവില്‍ 18,938,852 ആക്ടീവ്…
-
ന്യൂസിലാൻഡിൽ സൂപ്പർമാർക്കറ്റിൽ ഭീകരാക്രമണം-ആറുപേർക്ക് പരിക്ക്
ന്യൂസീലന്‍ഡിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഭീകരാക്രമണം. ആറ് പേരെ ഭീകരന് കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ശ്രീലങ്കന്‍ പൗരനാണ് ആക്രമണം നടത്തിയതെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പറഞ്ഞു. ഐഎസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്…
-
അഫ്ഗാനിൽ ഭക്ഷ്യശേഖരം കുറയുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്യുന്നു
അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ ഭക്ഷണശേഖരം ഈ മാസം അവസാനത്തോടെ തീരുമെന്ന് ആശങ്കപ്പെട്ട് ഐക്യരാഷ്ട്രസഭ. കൂടുതൽ ഭക്ഷണം ശേഖരിക്കാൻ 20 കോടി യു.എസ്. ഡോളർ അടിയന്തരമായി ആവശ്യമാണെന്ന് യു.എൻ. വ്യക്തമാക്കി. സെപ്റ്റംബർ അവസാനത്തോടെ ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ…
-
പുതിയ ക്യാബിനറ്റ് വെള്ളിയാഴ്ചയെന്ന് താലിബാന് ; വിദ്യാഭ്യാസവും തൊഴിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകള്‍ തെരുവില്‍
കാബൂള്‍: അമേരിക്ക രാജ്യം വിട്ടതിന് പിന്നാലെ പൂര്‍ണ്ണമായും അഫ്ഗാന് പിടിയിലായതോടെ തങ്ങള്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് താലിബാന്. അതേസമയം വിദ്യാഭ്യാസവും ജോലിയും ചെയ്യാന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് സ്ത്രീകളുടെ അസാധാരണ പ്രതിഷേധവും കണ്ടു.…
-
ഇന്ത്യയുമായി ആദ്യമായി നടന്ന ചര്‍ച്ചയ്ക്ക് താലിബാന് നിയോഗിച്ചത് ഇന്ത്യന്‍ സൈന്യം പരിശീലനം നല്‍കിയിട്ടുള്ള താലിബാന് നേതാവിനെ തന്നെ
ഡല്‍ഹി: ഇന്ത്യയുമായി ആദ്യമായി നടന്ന ചര്‍ച്ചയ്ക്ക് താലിബാന് നിയോഗിച്ചത് ഇന്ത്യന്‍ സൈന്യം പരിശീലനം നല്‍കിയിട്ടുള്ള ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റെന്ക്സായിയെ. താലിബാന്റെ ദോഹയിലെ രാഷ്ട്രീയകാര്യ ഓഫിസ് മേധാവിയായ ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റെന്ക്സായിയാണ് ഖത്തറിലെ…
-
അമേരിക്കന്‍ സേന പിന്മാറ്റത്തിന് പിന്നാലെ പാഞ്ച്ഷിര്‍ ആക്രമിച്ച് താലിബാന്
കാബൂൾ: പാഞ്ച്ഷിർ പ്രവിശ്യയെ ആക്രമിച്ച് താലിബാൻ. പ്രതിരോധ സേനയുമായുള്ള പോരാട്ടത്തിൽ എട്ട് താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. 20 വർഷത്തിന് ശേഷം അമേരിക്കൻ സേന അഫ്ഗാനിൽ നിന്ന് പൂർണമായി പിൻമാറി മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം എന്നത് ശ്രദ്ധേയമാണ്.…
-
ഐഎസ് എന്ന് കരുതി അമേരിക്കയുടെ റോക്കറ്റാക്രമണം 10 അഫ്ഗാനികൾ കൊല്ലപ്പെട്ടു
ഇസ്ലാമിക് സ്റ്റേറ്റ്സ് എന്ന് കരുതി അമേരിക്ക നടത്തിയ റോക്കറ്റാക്രമണത്തിൽ 10 അഫ്ഗാനികൾ കൊല്ലപ്പെട്ടു. 6 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 10 അംഗങ്ങളാണ് കൊല്ലപ്പെട്ടത്. കാബൂൾ വിമാനത്താവളത്തിനരികെ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ കാർ ബോംബ്…
-
അഫ്ഗാനിൽ നിന്ന് അമേരിക്കയടക്കമുള്ള നാറ്റോ സൈനികർ മടങ്ങി; ഉടൻ സർക്കാർ രൂപീകരിക്കാൻ താലിബാൻ
അമേരിക്കയടക്കമുള്ള നാറ്റോ സൈനികർ പൂർണമായും അഫ്ഗാൻ വിട്ടു. അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധത്തിന് ഇതോടെ വിരാമം. താലിബാനെ ലോകത്തുനിന്ന് ഇല്ലാതെയാക്കാനെന്നു പറഞ്ഞ് അഫ്ഗാനിലെത്തിയ അമേരിക്ക അവരെത്തന്നെ ഭരണമേൽപ്പിച്ചാണ് ഇരുപത് വർഷത്തിനു ശേഷം മടങ്ങുന്നത്.…
-
ഫൈസര്‍ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട ആദ്യ മരണം ന്യൂസിലാന്‍ഡ് റിപ്പോര്‍ട്ട് ചെയ്തു
വെല്ലിംഗ്ടണ്‍: ഫൈസര്‍ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട ആദ്യ മരണം ന്യൂസിലാന്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഫൈസര്‍ കോവിഡ് -19 വാക്സിനുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യം രേഖപ്പെടുത്തിയ മരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.വാക്സിന് സ്വീകരിച്ച ഒരു സ്ത്രീയുടെ മരണത്തെക്കുറിച്ച്…

Local News
















