News Sections: World
-
ഒമാനില്‍ ഇന്ത്യന്‍ സ്കൂളുകള്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ തുറക്കും
മസ്കത്ത്: ഒമാനില്‍ ഇന്ത്യന്‍ സ്കൂളുകള്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ തുറക്കുമെന്ന് ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഘട്ടം ഘട്ടമായിട്ടാകും ക്ലാസുകള്‍ പുനരാരംഭിക്കുകയെന്ന് ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഡോ.ശിവകുമാര്‍ മാണിക്യം പറഞ്ഞു. 12…
-
ഫേസ്ബുക്കിനെ ആപ് സ്റ്റോറില്‍ നിന്നും നീക്കുമെന്ന് ഭീഷണി മുഴക്കി ആപ്പിൾ
വാഷിങ്ടണ്‍: ഫേസ്ബുക്കിനെ ആപ് സ്റ്റോറില്‍ നിന്നും നീക്കുമെന്ന് ടെക് ഭീമന് ആപ്പിള്‍ ഭീഷണി മുഴക്കിയതായി റിപ്പോര്ട്ട്മനുഷ്യക്കടത്തിന് ഫേസ്ബുക്ക് ഉപയോഗിക്കുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ആപ് സ്റ്റോറില്‍ നിന്ന് ഫേസ്ബുക്കിനെ നീക്കുമെന്ന് അറിയിച്ചത് . മനുഷ്യക്കടത്തുക്കാര്‍ ഫേസ്ബുക്ക്…
-
അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും സ്ഥാനപതികളെ തിരിച്ചു വിളിച്ച് ഫ്രാന്‍സ്
പാരിസ്: അമേരിക്കയിലേയും ഓസ്ട്രേലിയയിലേയും സ്ഥാനപതികളെ തിരിച്ചു വിളിച്ച് ഫ്രാൻസിന്റെ പ്രതിഷേധം. ബ്രിട്ടൻ അമേരിക്ക എന്നിവരുമായുള്ള പുതിയ സുരക്ഷാ കരാറിന് പിന്നാലെ ഫ്രഞ്ച് നിർമിത അന്തർവാഹിനികൾ വാങ്ങാനുള്ള ധാരണയിൽ നിന്ന് ഓസ്ട്രേലിയ പിൻമാറിയതിനെ തുടർന്നാണ് നടപടി.…
-
അഫ്ഗാനിസ്താനില്‍ പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്
കാബൂൾ: അഫ്ഗാനിസ്താനിലെ പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിച്ച് താലിബാൻ. ഹൈസ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് താലിബാൻ പുറത്തിറക്കിയ ഉത്തരവിൽ ആൺകുട്ടികളെപ്പറ്റി മാത്രമാണ് പറയുന്നതെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ടു ചെയ്തു. വെള്ളിയാഴ്ച പുറത്തിറങ്ങിയ ഉത്തരവിൽ പെൺകുട്ടികളുടെ കാര്യം…
-
താമസാനുമതി രേഖ – നിയമ ലംഘനം, കുവൈത്തിൽ കർശന പരിശോധന
കുവൈത്ത് സിറ്റി : താമസാനുമതി രേഖ – നിയമ ലംഘകരെ കണ്ടെത്താനായി പരിശോധന ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം.കഴിഞ്ഞ ദിവസം വിവിധ കേന്ദ്രങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്തിയതായി പൊതുസുരക്ഷാ വിഭാഗം അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍…
-
ഇറാക്കില്‍ ഐഎസ് ഭീകരാക്രമണം; സൈനികന് ഉള്‍പ്പെടെ രണ്ട് പേര് കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാക്കില്‍ ഐഎസ് ഭീകരരുടെ ആക്രമണത്തില്‍ സൈനികന് ഉള്‍പ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടു. ദിയാല പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളിലാണ് ഐഎസ് ഭീകരര്‍ ആക്രമണം നടത്തിയത്. ജവാലയില് ഇറാക്കി സൈന്യത്തെ ലക്ഷ്യമിട്ടായിരുന്നു ആദ്യ ആക്രമണം ഉണ്ടായത്.…
-
സമ്പൂർണ്ണ സജ്ജമായ സൈന്യമാണ് ലക്ഷ്യം; മുൻ സൈനികരെക്കൂടി ഉൾപ്പെടുത്തി സേനാ വിന്യാസം ഉടൻ : താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാന്റെ സുരക്ഷയ്ക്കായി സമ്പൂർണ്ണ സജ്ജമായ സൈനിക വ്യൂഹത്തെ തയ്യാറാക്കുമെന്ന് താലിബാൻ നേതാവ്. നിലവിൽ അധികാരമേറ്റിരിക്കുന്ന ഭരണകൂടത്തിന്റെ സൈനിക മേധാവി ഖ്വാറി ഫാസിഹുദ്ദീനാണ് സൈന്യത്തിനായുള്ള മുന്നൊരുക്കം വിശദീ കരിച്ചത്. അഫ്ഗാനിലുണ്ടായിരുന്ന സൈനികരെക്കൂടി ഉൾപ്പെടുത്തി രാജ്യത്തിന്റെ…
-
അഫ്ഗാനിസ്താനിൽ പിടിമുറുക്കി അൽ-ഖ്വയ്ദയും ,നിരീക്ഷണം ശക്തമാക്കി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ
വാഷിങ്ടൺ: താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താനിൽ ഭീകര സംഘടനയായ അൽ-ഖ്വയ്ദ അവരുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. അമേരിക്കയിലെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയാണ് ഇത് സംബന്ധിച്ചുള്ള വിവരം പുറത്ത് വിട്ടത്. അഫ്ഗാനിൽ അൽ-ഖ്വയ്ദ തിരിച്ച്…
-
ബഹിരാകാശ സഞ്ചാരത്തിൽ ചരിത്രം തിരുത്തി സ്പേസ് എക്സ്
വാഷിങ്ടൺ: ബഹിരാകാശ സഞ്ചാരത്തിൽ പുതുചരിത്രമെഴുതി ഇലോൺ മാസ്കിന്റെ സ്പേസ് എക്സ്. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഡ്രാഗൺ ക്യാപ്സ്യൂളിലേറി സഞ്ചാരികൾ കുതിച്ചുയർന്നത് ചരിത്രത്തിലേക്കാണ്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5.30 ഓടെയാണ് ബഹിരാകാശ…
-
ലോകത്ത് കൊവിഡ് മരണങ്ങള് 46.51 ലക്ഷമായി ഉയര്‍ന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി അറുപത് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 46.51 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി…

Local News
















