News Sections: World
-
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 22.54 കോടി പിന്നിട്ടു
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി അന്‍പത്തിനാല് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.71 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 46.43 ലക്ഷമായി ഉയര്‍ന്നു. ഇരുപത്…
-
അഫ്ഗാന് അഭയാര്‍ഥികളുടെ പ്രശ്നം പരിഹരിക്കാന്‍ കൂട്ടായ ഇടപെടലുണ്ടാവണമെന്ന് റഷ്യ
മോസ്കോ: അഫ്ഗാന് അഭയാര്‍ഥികളുടെ പ്രശ്നം പരിഹരിക്കാന്‍ കൂട്ടായ പരിശ്രമമുണ്ടാവണമെന്ന് റഷ്യ. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവാണ് ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് അല്‍ താനിയുമായുള്ള കൂടിക്കാഴ്ചക്കൊടുവില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ലാവ്റോവിന്റെ പ്രഖ്യാപനം. എത്രയും…
-
സെപ്തംബര്‍ 11 ഭീകരാക്രമണത്തിന് ഇന്നേക്ക് രണ്ട് പതിറ്റാണ്ട്
ന്യൂയോര്‍ക്ക് | അമേരിക്കയെയും ലോക മനസാക്ഷിയെയും നടുക്കിയ സെപ്തംബര്‍ 11 ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 20 വര്‍ഷം. രണ്ട് പതിറ്റാണ്ടു പൂര്‍ത്തിയാകുന്ന ഈ ദിവസം ലോകത്തിന്റെ പല ഭാഗത്തും അനുസ്മരണ പരിപാടികള്‍ നടക്കും. അമേരിക്കയിലുടനീളം…
-
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി നാല്‍പത്തിയാറ് ലക്ഷം പിന്നിട്ടു
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി നാല്‍പത്തിയാറ് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 46.29 ലക്ഷം പേര്‍ മരണമടഞ്ഞു. നിലവില്‍…
-
അഫ്ഗാൻ ജനതയുടെ ഭാവിയെ കുറിച്ചോർത്ത് ആശങ്ക; സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണമെന്ന് യുഎന്നിൽ ഇന്ത്യ
അഫ്ഗാനിസ്ഥാനിലെ അതിസങ്കീര്‍ണമായ സാഹചര്യം ആശങ്കപ്പെടുത്തുന്നുവെന്ന് ഐക്യരാഷ്‌ട്ര സഭ സുരക്ഷാ കൗൺസിലിൽ ഇന്ത്യ. യു.എനിലെ ഇന്ത്യൻ സ്ഥിരാംഗം ടി.എസ് തിരുമൂർത്തിയാണ് ഇന്ത്യയുടെ ആശങ്ക അന്താരാഷ്‌ട്ര സമൂഹത്തെ അറിയിച്ചത്. അഫ്ഗാനിലെ ജനതയുടെ ഭാവിയെ കുറിച്ചോർത്ത് ഞങ്ങൾക്ക് ആശങ്കയുണ്ട്.…
-
ലോകത്ത് 22.33 കോടി കൊവിഡ് ബാധിതര്‍; മരണസംഖ്യ 46 ലക്ഷം പിന്നിട്ടു
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല്‍പത്തിയാറ്…
-
മെക്‌സിക്കോയില്‍ വന്‍ ഭൂചലനം
മെക്‌സിക്കോ സിറ്റി:തെക്ക് പടിഞ്ഞാറന്‍ മെക്‌സിക്കോയിലെ പസഫിക് തീരത്ത് വന്‍ ഭൂചലനം.ബുധനാഴ്ച ഇന്ത്യന്‍ സമയം രാവിലെ 7:17നാണ് സംഭവം.റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. മെക്‌സികോ നഗരത്തില്‍ നിന്ന് 200 മൈല്‍ അകലെയാണ് ഭൂചലനമുണ്ടായത്.നിരവധി നാശനഷ്ടങ്ങള്‍…
-
രണ്ടു വയസ്സിനു മേലുള്ള കുഞ്ഞുങ്ങള്‍ക്ക് വാക്സീന് തുടക്കമിട്ട് ക്യൂബ
ഹവാന : ലോകത്താദ്യമായി ക്യൂബയില്‍ കുട്ടികള്‍ക്കു കോവിഡ് വാക്സിനേഷന്‍ തുടങ്ങി. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ലാത്ത തദ്ദേശ വാക്സീനാണ് 2 വയസ്സിനു മേലുള്ള കുട്ടികള്‍ക്ക് കുത്തിവയ്ക്കുന്നത്. ലോകത്ത് ഇതുവരെ കുട്ടികള്‍ക്ക് കുത്തിവയ്പ് നടത്തിയിട്ടുള്ള രാജ്യങ്ങളില്‍ 12നു…
-
ഇറാഖിൽ ഐഎസ് ആക്രമണം; 13 പൊലീസുകാർ കൊല്ലപ്പെട്ടു
വടക്കൻ ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ്സിൻ്റെ ആക്രമണം. വടക്കൻ ഇറാഖിലെ കിർകുക് പ്രവിശ്യയിലുള്ള സാതിഹ ഗ്രാമത്തിലാണ് ആക്രമണം. സാതിഹയിലെ ചെക്ക്പോസ്റ്റിൽ വച്ചുണ്ടായ ആക്രമണത്തിൽ 13 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അഞ്ച് പൊലീസുകാർക്ക് പരുക്കേറ്റു എന്നും റിപ്പോർട്ടുണ്ട്.…
-
പട്ടാള അട്ടിമറി നടന്ന ഗിനിയയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
കൊണാക്രി: വിമത സൈനികര്‍ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്ത് കര്‍ഫ്യൂ നിലനില്‍ക്കുമെന്നും വിമതര്‍ അറിയിച്ചു. പ്രാദേശിക ഗവര്‍ണര്‍മാര്‍ക്കും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും…

Local News

















