മെക്‌സിക്കോയില്‍ വന്‍ ഭൂചലനം

മെക്‌സിക്കോ സിറ്റി:തെക്ക് പടിഞ്ഞാറന്‍ മെക്‌സിക്കോയിലെ പസഫിക് തീരത്ത് വന്‍ ഭൂചലനം.ബുധനാഴ്ച ഇന്ത്യന്‍ സമയം രാവിലെ 7:17നാണ് സംഭവം.റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി.

മെക്‌സികോ നഗരത്തില്‍ നിന്ന് 200 മൈല്‍ അകലെയാണ് ഭൂചലനമുണ്ടായത്.നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.കൃത്യമായ കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല. ഗ്വെറേറോ ജില്ലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *