News Sections: World
-
കാബൂളിൽ അമേരിക്കൻ ഡ്രോൺ ആക്രമണം ; 9 മരണം
കാബൂളിലെ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ 9 മരണം. മരിച്ചവരിൽ സാധാരണക്കാരാണ് കൂടുതലുമെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നു. രണ്ട് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. ഇവർ മൂന്ന് പേരും ഒരു കുടുംബത്തിലേതാണെന്നാണ്…
-
തീവ്ര ചുഴലിക്കാറ്റായ ഐഡ ന്യൂഓർലിയൻസിൽ കരതൊട്ടു. വ്യാപക നാശനഷ്ടം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
മയാമി : തീവ്ര ചുഴലിക്കാറ്റായ ഐഡ ന്യൂഓർലിയൻസിൽ കരതൊട്ടു. വ്യാപക നാശം വിതച്ചു കൊണ്ടാണ് ഐഡ ആഞ്ഞടിക്കുന്നത്. മണിക്കൂറിൽ 240 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് ആഞ്ഞു വീശുന്നത്. അമേരിക്കൻ സംസ്ഥാനമായ ലൂയിസിയാനയിൽ വ്യാപക നാശനഷ്ടങ്ങളാണ്…
-
അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളെക്കുറിച്ച് ചർച്ചചെയ്ത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ശനിയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി സംസാരിക്കുകയും അഫ്ഗാനിസ്ഥാനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 13…
-
അഫ്ഗാനിൽ സംഗീതത്തിന് വിലക്ക്, പ്രാദേശിക ഗായകനെ വകവരുത്തി താലിബാൻ തീവ്രവാദികൾ
കാബൂള്‍: സംഗീതം പോലുള്ള വിനോദോപാധികള്‍ എന്നും താലിബാന്റെ കണ്ണിലെ കരടായിരുന്നു. ഇതിനു മുമ്ബ് താലിബാന് അഫ്ഗാനിസ്ഥാനില്‍ ഭരണമേറ്റെടുത്തപ്പോള്‍ രാജ്യത്തുണ്ടായിരുന്ന നിരവധി സംഗീതജ്ഞരെ ഉപദ്രവിക്കുകയും കൊന്നൊടുക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇത്തവണ ഭരണമേല്‍ക്കുന്നതിനു മുമ്ബ് തന്നെ മുന്‍ വര്‍ഷങ്ങളില്‍…
-
സൗദിയില്‍ പുതിയ അധ്യയനവര്‍ഷത്തിന് ഇന്ന് തുടക്കം
സൗദിയില്‍ പുതിയ അധ്യയനവര്‍ഷത്തിന് ഇന്ന് തുടക്കം. കോവിഡിനുശേഷം മുതിര്‍ന്ന ക്ലാസുകളില്‍ ഓഫ്ലൈന് ക്ലാസുകളോടെയാണ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുക.ക്ലാസ് ആരംഭിക്കുന്നതിന് കോവിഡ് മാനദണ്ഡങ്ങളോടെ സ്കൂളുകള്‍ പൂര്‍ണസജ്ജമായതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ സ്കൂളുകളില്‍ സെപ്തംബര്‍ രണ്ടാം വാരത്തോടെയാണ്…
-
കാബൂൾ വിമാനത്താവളം അഫ്ഗാൻ ജനതയ്ക്ക് കൈമാറുമെന്ന് യുഎസ്
കാബൂൾ: കാബൂള്‍ വിമാനത്താവളം അഫ്ഗാന് ജനതയ്ക്ക് കൈമാറുമെന്ന് യുഎസ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവാണ് ഇക്കാര്യ അറിയിച്ചത്. അഫ്ഗാനില്‍ നിന്നും യുഎസ് സേന മടങ്ങുമ്പോള്‍ കാബൂള്‍ വിമാനത്താവളം അഫ്ഗാന് ജനതയ്ക്ക് തിരികെ…
-
ഡ്രോണ്‍ ആക്രമണത്തില്‍ ഐഎസ് നേതാവിനെ വധിച്ചെന്ന് അമേരിക്ക
വാഷിങ്ടൺ: കാബൂൾ ആക്രമണത്തിന്റെ സൂത്രധാരനെ ലക്ഷ്യമിട്ട് അമേരിക്ക ഡ്രോൺ ആക്രമണം നടത്തി. ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അഫ്ഗാനിലെ നംഗർഹർ പ്രവിശ്യയിലായിരുന്നു വ്യോമാക്രമണം നടന്നത്. അഫ്ഗാന് പുറത്ത് നിന്ന് നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം കാബൂൾ ആക്രമണത്തിന്റെ…
-
സേനാപിൻമാറ്റത്തിന് ഇനി മൂന്ന് ദിവസം മാത്രം; സർക്കാർ രൂപീകരണ ചർച്ചകൾ ഊർജിതമാക്കി താലിബാൻ
അഫ്ഗാനിസ്ഥാനിൽ നിന്ന് വിദേശ സേനകൾക്ക് പിന്മാറാൻ ഇനി മൂന്നു ദിവസം മാത്രം. ആഗസ്ത് 31നകം ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാനുള്ള തീവ്രയത്നത്തിലാണ് വിവിധ രാജ്യങ്ങൾ. അതിനിടെ താലിബാൻ പുതിയ സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. അഫ്ഗാനിസ്ഥാനിൽ…
-
നൈജീരിയയിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ നൂറോളം കുട്ടികളെ മോചിപ്പിച്ചു
നൈജീരിയയിലെ ഇസ്ലാമിക് സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ നൂറിലേറെ വിദ്യാർഥികളെ മോചിപ്പിച്ചു. കഴിഞ്ഞ മേയിൽ നൈഗർ സ്റ്റേറ്റിലെ തെഗിനയില് ആയുധധാരികൾ സ്കൂളിൽ നിന്നാണ് തട്ടിക്കൊണ്ടുപോയവരെയാണ് ഭീകരർ മോചിപ്പിച്ചത്. കുട്ടികളെ നിരുപാധികമാണ് വിട്ടയച്ചതെന്ന് സ്കൂളിലെ പ്രധാനാധ്യാപകൻ അറിയിച്ചു.…
-
കാബൂൾ സ്ഫോടനത്തിൽ മരണം 60 ആയി; പിന്നിൽ ഐ.എസ് ഭീകരരെന്ന് അമേരിക്ക
അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളത്തിനു പുറത്തുണ്ടായ ഇരട്ടസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 60 ആയി. കൊല്ലപ്പെട്ടവരിൽ 12 പേർ യു.എസ് സൈനികരാണ്.140 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഐ.എസ് ആണ് സ്ഫോടനത്തിന് പിന്നിലെന്ന് യു.എസ് വൃത്തങ്ങൾ അറിയിച്ചു. കാബൂൾ…

Local News















