News Sections: World
-
ഇന്ത്യക്കാർക്ക് ഹോട്ടല്‍ ക്വാറന്റീന് നിബന്ധനയില്‍ ഇളവുമായി ഖത്തര്‍
ദോഹ ; ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്സിനേഷന് പൂര്‍ത്തിയാക്കി എത്തുന്നവര്‍ക്കു 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന് നിബന്ധനയില്‍ ഖത്തര്‍ ഇളവ് നല്‍കിത്തുടങ്ങി.ഖത്തറിലെത്തി രണ്ടാംദിവസത്തെ പരിശോധനയില്‍ കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചാല്‍ ക്വാറന്റീന് അവസാനിപ്പിക്കാന്‍ അനുമതി നല്‍കുന്നുണ്ടെങ്കിലും ഔദ്യോഗികമായി…
-
നജ്റാനിലേക്ക് ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ; പ്രതിരോധിച്ച് അറബ് സഖ്യം
നജ്റാന്∙ സൗദി അറേബ്യായുടെ തെക്കുപടിഞ്ഞാറന്‍ നഗരമായ നജ്റാനിലേയ്ക്ക് ഹൂതികള്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ അറബ് സഖ്യം പ്രതിരോധിച്ചതായി ശനിയാഴ്ച അറിയിച്ചു. അബ്ഹയിലേക്ക് ഹൂതികള്‍ തൊടുത്തുവിട്ട സ്ഫോടകാത്മക ഡ്രോണ്‍ സൗദി പ്രതിരോധ സേന തടഞ്ഞ് നശിപ്പിച്ച്…
-
അഫ്ഗാനിസ്ഥാനിലെ ഭീകരപ്രവർത്തനങ്ങളെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് ഇന്ത്യയും അമേരിക്കയും
അഫ്ഗാനിസ്ഥാനിലെ പാക് ഇടപെടലിൽ ആശങ്കയറിയിച്ച് ഇന്ത്യയും അമേരിക്കയും. അഫ്ഗാനിസ്ഥാനിലെ ഭീകരപ്രവർത്തനങ്ങളെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. അഫ്ഗാൻ സാഹചര്യത്തിൽ ആശങ്ക പങ്കുവച്ച് ക്വാഡ് ഉച്ചകോടി. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ വിപുലമാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന്…
-
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി
വാഷിംഗ്ടണ്‍ ഡിസി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്ര പൊതുസഭയില്‍ പങ്കെടുക്കാനും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി നിര്‍ണായക ചര്‍ച്ചകള്‍ക്കുമായാണ് അദ്ദേഹം അമേരിക്കയില്‍ എത്തിയത്. നേരത്തെയും വിവിധ…
-
എന്‍-26 റഷ്യന്‍ വിമാനം തകര്‍ന്നുവീണു; ആറു പേര് മരിച്ചു
മോസ്കോ: ഖബറോവക്സ് മേഖലയില്‍ തകര്‍ന്നുവീണ എന്‍-26 റഷ്യന്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. ആറു പേരുമായി സഞ്ചരിച്ചിരുന്ന വിമാനം ബുധനാഴ്ച റഡാറില്‍നിന്നു കാണാതാവുകയായിരുന്നു. ഖബറോവക്സിലെ സ്കൈ റിസോര്‍ട്ടിനു സമീപത്താണു വിമാനത്തിന്റെ അവശിഷ്ടങ്ങള്‍…
-
ഇന്ത്യ വാക്സിന് കയറ്റുമതി പുനരാരംഭിച്ച തീരുമാനത്തെ അഭിനന്ദിച്ച് കമല ഹാരിസ്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ചര്‍ച്ച നടത്തി. വൈറ്റ് ഹൗസില്‍ വച്ചാണ് ഇരുവരും സംസാരിച്ചത്. ഇന്ത്യ വാക്സിന് കയറ്റുമതി പുനഃരാരംഭിച്ച തീരുമാനത്തെ യുഎസ്…
-
സ്പെയിൻ തീരത്ത് കുട്ടികളടക്കം എട്ട് കുടിയേറ്റക്കാരുടെ മൃതദേഹം കണ്ടെത്തി
മാഡ്രിഡ്: സ്പെയിനിന്റെ തെക്കന്‍ തീരത്ത് മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ എട്ട് കുടിയേറ്റക്കാരുടെ മൃതദേഹം കണ്ടെത്തി.ഞായറാഴ്ചക്കും ചൊവ്വാഴ്ച രാവിലെക്കും ഇടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ബോട്ടുകളില്‍ എത്തി മുങ്ങിപ്പോയതാകാമെന്ന് അല്‍മേറിയ അധികൃതര്‍ അറിയിച്ചു.…
-
ആസ്ട്രേലിയയിലെ മെല്‍ബണില്‍ ഭൂചലനം; കെട്ടിടങ്ങള്‍ക്ക് കേടുപാട്, പരിഭ്രാന്തരായി ജനങ്ങള്‍
മെല്‍ബണ്‍: തെക്കു-കിഴക്കന്‍ ആസ്ട്രേലിയയില്‍ ബുധനാഴ്ച പുലര്‍ച്ചെ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ അപ്രതീക്ഷിത ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങുകയും മതിലുകള്‍ മതിലുകള്‍ തകരുകയും ചെയ്തു. പരിഭ്രാന്തരായ ജനങ്ങള്‍ മെല്‍ബണിലെ തെരുവുകളിലേക്ക് ഓടി.…
-
ഷാർജയിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരും;പ്രധാന നിബന്ധനകൾ ഇവ
ഷാർജയിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരും. കോവിഡ് മഹാമാരിയെ ചെറുക്കാൻ നിയന്ത്രണങ്ങൾ കൂടിയെ തീരുവെന്ന് ഷാർജ ദുരന്തനിവാരണ സമിതി അറിയിച്ചു. വീടുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ 50 പേരിൽ കൂടാൻ പാടില്ല. പ്രധാന നിബന്ധകൾ ഇവ: ഡിസ്ട്രിക്ട്…
-
ജയിൽ ചാടിയ രണ്ടു ഭീകരരെക്കൂടി പിടികൂടി ഇസ്രയേൽ
ടെൽഅവീവ്: ജയിൽ ചാടിയ പലസ്തീൻ ഭീകരരിൽ അവശേഷിച്ച രണ്ടു പേരെക്കൂടി പിടികൂടി ഇസ്രയേൽ. ഗിൽബോവയിൽ നിന്നും കടന്നുകളഞ്ഞ ആറുപേരിലെ പിടികിട്ടാനുണ്ടായിരുന്ന രണ്ടുപേരെയാണ് ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതോടെ ജയിൽ ചാടിയ ആറുപേരും പിടിയിലായി.…

Local News













