News Sections: World
-
ബൂസ്റ്റര്‍ ഡോസ് അനിവാര്യമാണെന്ന് ഗവേഷകർ
ദോഹ: കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് ഏതാനും മാസം കഴിയുേമ്ബാള് വാക്സിെന്റ പ്രതിരോധശേഷി കുറയുമെന്നും അതിനാല്‍ തന്നെ ആഗോളതലത്തില്‍ ബൂസ്റ്റര്‍ ഡോസ് അനിവാര്യമാണെന്നും ഖത്തര്‍ ഫൗണ്ടേഷനില്‍നിന്നുള്ള ഗവേഷകര്‍. വാക്സിന്‍ പ്രതിരോധശേഷി കുറഞ്ഞതിനാല്‍ ഇതുവരെ…
-
തായ്ലന്ഡിലെ ജനാധിപത്യത്തെ സംരക്ഷിക്കും എന്ന് സായ് ഇംഗ് വെന്‍
തായ്പെയ്: ചൈനയോടു 1940ലെ ആഭ്യന്തരയുദ്ധത്തിനിടെ വേര്‍പെട്ട തായ്വാനെ കൂട്ടിച്ചേര്‍ക്കുമെന്നു ശനിയാഴ്ച പ്രഖ്യാപിച്ച ചൈനീസ് പ്രസിഡന്റ് ഷി ചിന്പിംഗിനോട് തായ്ലന്ഡിലെ പ്രസിഡന്റ് സായ് ഇംഗ് വെന്‍ മറുപടി നല്‍കി. ജനാധിപത്യത്തെ സംരക്ഷിക്കുമെന്നും ചൈനയുടെ ഭീഷണിക്കു മുന്നില്‍…
-
വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനമെടുത്ത് കുവൈത്ത്
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ബിരുദമില്ലാത്ത അറുപതു വയസ് കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കരുതെന്ന തീരുമാനം ഉടന്‍ തന്നെ റദ്ദാക്കിയേക്കും. മന്ത്രിസഭയ്ക്ക് കീഴിലെ ഫത്‌വ നിയമ നിര്‍മാണ സമിതിയാണ് മാന്‍പവര്‍ അതോറിറ്റി എടുത്ത തീരുമാനത്തിന്…
-
പാകിസ്ഥാനില്‍ വന്‍ ഭൂചലനം; 20 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
ഇസ്ലാമബാദ്: തെക്കന്‍ പാകിസ്ഥാനില്‍ വന്‍ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയുണ്ടായ ഭൂചലനത്തില്‍ 20 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി. വീടുകളടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പലയിടങ്ങളിലും വൈദ്യുതിബന്ധവും തടസപ്പെട്ടു.…
-
ഒരു ഡോസ് വാക്‌സിന്‍ മാത്രം എടുത്തവര്‍ക്ക് സൗദിയില്‍ ഹോം ക്വാറന്റീന്‍ നിര്‍ബന്ധം
റിയാദ്: കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവരും ക്വാറന്റീനില്‍ ഇളവ് കിട്ടിയ ചില വിഭാഗങ്ങളും ഒഴികെ എല്ലാവര്‍ക്കും ഹോം ക്വാറന്റീന്‍ നിര്‍ബന്ധമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്തേക്ക് പ്രവേശിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന…
-
വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം രണ്ട് പേർക്ക്
വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം രണ്ട് പേർക്ക്. ഡേവിഡ് ജൂലിയസിനും ആർഡം പാറ്റപൂറ്റിയനുമാണ് പുരസ്‌കാരം പങ്കിട്ടത്. സ്പർശവും ഊഷ്മാവുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലിനാണ് നൊബേൽ പുരസ്‌കാരം ലഭിച്ചത്. അമേരിക്കൻ ശാസ്ത്രജ്ഞരാണ് ഡേവിഡും ആർഡമും. വിവിധ അസുഖങ്ങൾ കാരണമുണ്ടാകുന്ന…
-
കോവിഷീൽഡ് വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഓസ്‌ട്രേലിയയിൽ പ്രവേശനാനുമതി
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച കോവിഷീൽഡ് വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഓസ്‌ട്രേലിയൻ സർക്കാർ പ്രവേശനാനുമതി നൽകി. കൊറോണാവാക് (സിനോവാക്), കോവിഷീൽഡ് എന്നീ വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഇനി ഓസ്‌ട്രേലിയയിൽ പ്രവേശിക്കുന്നതിന് തടസമില്ല. വരും…
-
ലോകം കാത്തിരുന്ന ദുബൈ എക്സ്പോ 2020 ന് വര്‍ണാഭമായ തുടക്കം
ദുബൈ: ലോകം കാത്തിരുന്ന എക്‌സ്‌പോ 2020 യുടെ വര്‍ണാഭമായ തുടക്കം. ദുബായ് എക്സ്പോ 2020 ന് തിരി തെളിഞ്ഞു. സാങ്കേതിക വിദ്യകളുടെ വിസ്മയങ്ങളും, കലാപ്രകടനങ്ങളുടെ വര്‍ണരാചികളും, സംഗീതത്തിന്റെ അലകളും നിറഞ്ഞു നിന്ന ഉദ്ഘാടന പരിപാടിക്കുശേഷം…
-
താലിബാന്‍ പിന്തുണയോടെ അല്‍ഖ്വയ്ദ അഫ്ഗാനില്‍ കരുത്താര്‍ജിക്കുമെന്ന് അമേരിക്കന്‍ സൈനിക മേധാവി
വാഷിംഗ്ടണ്‍: താലിബാന്‍ പിന്തുണയോടെ അല്‍ഖ്വയ്ദ അഫ്ഗാനിസ്ഥാനില്‍ അതിവേഗം കരുത്താര്‍ജിക്കുമെന്ന് അമേരിക്കന്‍ സംയുക്ത സൈനിക മേധാവിയുടെ മുന്നറിയിപ്പ്. ഒരു കൊല്ലത്തിനകം അല്‍ഖ്വയ്ദ അമേരിക്കയ്ക്ക് ഭീഷണിയാകുമെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മാര്‍ക് മില്ലി…
-
കോവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് ബൈഡന്
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. തിങ്കളാഴ്ചയാണ് ബൈഡന് ഫൈസര്‍ വാക്സിന്റെ മൂന്നാം ഡോസ് ബൂസ്റ്റര്‍ ഡോസായി സ്വീകരിച്ചത്. ഈ പകര്‍ച്ചവ്യാധിയെ ചെറുക്കാനും ജീവന്…

Local News
















