News Sections: World

  • തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തി പോർചുഗീസ് സർക്കാർ

    തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തി പോർചുഗീസ് സർക്കാർ

    ജോലി സമയത്തിന് ശേഷം ജീവനക്കാർക്ക് മെസേജ് അയക്കുന്നത് നിയമവിരുദ്ധമാക്കി പോർചുഗൽ . തൊഴിൽ നിയമത്തിലാണ് പോർചുഗീസ് സർക്കാർ ഇത് സംബന്ധിച്ച ഭേദഗതി വരുത്തിയത്. ജോലി സമയം അല്ലാത്ത സമയത്ത് ജീവനക്കാരെ ബുദ്ധിമുട്ടിച്ചാൽ ഇനി മുതൽ…

  • ഏഷ്യയിലെ ഏറ്റവും വില കൂടിയ അപ്പാർട്ട്‌മെന്റ് വിറ്റുപോയത് 610 കോടി രൂപയ്ക്ക്

    ഏഷ്യയിലെ ഏറ്റവും വില കൂടിയ അപ്പാർട്ട്‌മെന്റ് വിറ്റുപോയത് 610 കോടി രൂപയ്ക്ക്

    ഏഷ്യയിലെ ഏറ്റവും വില കൂടിയ അപ്പാർട്ട്‌മെന്റ് വിറ്റു. ഹോങ്ങ് കോങ്ങിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്‌മെന്റ് 610 കോടി രൂപയ്ക്കാണ് വിറ്റത്. ഹോങ്ങ് കോങ്ങിലെ മൗണ്ട് നിക്കോൾസൺ പ്രൊജക്ടിലാണ് അപാർട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. വാർഫ് ഹോൾഡിംഗ്‌സ്…

  • ചൈനയിൽ നിന്ന് അത്യാധുനിക യുദ്ധക്കപ്പൽ വാങ്ങി പാകിസ്താൻ

    ചൈനയിൽ നിന്ന് അത്യാധുനിക യുദ്ധക്കപ്പൽ വാങ്ങി പാകിസ്താൻ

    ചൈനയിൽ നിന്ന് അത്യാധുനിക യുദ്ധക്കപ്പൽ വാങ്ങി പാകിസ്താൻ. ചൈന കയറ്റുമതി ചെയ്തതിൽ ഏറ്റവും വലുതും അത്യാധുനികവുമായ യുദ്ധക്കപ്പലാണ് കഴിഞ്ഞ ദിവസം കമ്മീഷൻ ചെയ്തത്. ഷാംഗ്‌ഹായിൽ വച്ച് നടന്ന പരിപാടിയിൽ പാകിസ്താൻ നാവികസേനയ്ക്ക് ചൈന കപ്പൽ…

  • പാകിസ്താനിൽ ആൾക്കൂട്ടം തകർത്ത അമ്പലം പുനർനിർമിച്ചു

    പാകിസ്താനിൽ ആൾക്കൂട്ടം തകർത്ത അമ്പലം പുനർനിർമിച്ചു

    പാകിസ്താനിൽ ആൾക്കൂട്ടം തകർത്ത അമ്പലം പുനർമനിർമിച്ചു. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ശ്രീ പരം ഹാൻസ് ജി മഹാരാജ് അമ്പലമാണ് കഴിഞ്ഞ വർഷം തകർത്തത്. പിന്നീട് ഇത് പുനർനിർമിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഗുൽസാർ…

  • കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത തുറന്നുകാട്ടി ടുവലു വിദേശകാര്യ മന്ത്രി

    കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത തുറന്നുകാട്ടി ടുവലു വിദേശകാര്യ മന്ത്രി

    ഗ്ലാസ്‌ഗോവിൽ നടക്കുന്ന യുണൈറ്റഡ് നേഷൻസിന്റെ ക്ലൈമറ്റ് കോൺഫറൻസിൽ ടുവലു വിദേശകാര്യ മന്ത്രി പ്രസംഗിച്ചത് അരയ്‌ക്കൊപ്പം വെള്ളത്തിൽ നിന്ന്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പസിഫിക്ക് ദ്വീപ് രാജ്യമായ ടുവലുവിന്റെ അവസ്ഥ ലോകത്തിന്…

  • അഫ്ഗാൻ വിഷയം ;പാകിസ്താന്റെ പാത പിന്തുടർന്ന് ചൈനയും

    അഫ്ഗാൻ വിഷയം ;പാകിസ്താന്റെ പാത പിന്തുടർന്ന് ചൈനയും

    അഫ്ഗാൻ വിഷയം ചർച്ച ചെയ്യുന്ന കാര്യത്തിൽ പാകിസ്താന്റെ പാത പിന്തുടർന്ന് ചൈനയും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കാനാവില്ലെന്ന നിലപാട് ചൈനയും സ്വീകരിച്ചു. അതേസമയം മേഖലാ സുരക്ഷാ യോഗം മുൻ നിശ്ചയിച്ചപ്രകാരം…

  • കൊവാക്സിന് യു.കെ അംഗീകാരം; നവംബർ 22 മുതൽ പ്രാബല്യത്തിൽ

    കൊവാക്സിന് യു.കെ അംഗീകാരം; നവംബർ 22 മുതൽ പ്രാബല്യത്തിൽ

    ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിന്‍ കൊവാക്‌സിന് യു.കെ അംഗീകാരം നൽകി. കൊവാക്‌സില്‍ സ്വീകരിച്ചവര്‍ക്ക് ഇനിമുതല്‍ ബ്രിട്ടണില്‍ പ്രവേശിക്കാം. നവംബര്‍ 22 മുതല്‍ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി. ഇന്ത്യയ്ക്ക് പുറമെ യുഎഇ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള…

  • ലിബിയയിൽ വിദേശകാര്യ മന്ത്രിയെ സസ്പെൻഡ് ചെയ്തു

    ലിബിയയിൽ വിദേശകാര്യ മന്ത്രിയെ സസ്പെൻഡ് ചെയ്തു

    ട്രി​​​​പോ​​​​ളി: ലി​​​​ബി​​​​യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി ന​​​​ജി​​​​ല മ​​​​ൻ​​​​ഗോ​​​​ഷി​​​​നെ ദു​​​​ർ​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ പ്ര​​​​സി​​​​ഡ​​​​ൻ​​​​സി കൗ​​​​ൺ​​​​സി​​​​ൽ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തു. രാ​​​​ജ്യം വി​​​​ട്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​നും വി​​​​ല​​​​ക്കു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, പ്ര​​​​സി​​​​ഡ​​​​ന്‍സി കൗ​​​​ൺ​​​​സി​​​​ലി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. പ്ര​​​​സി​​​​ഡ​​​​ന്‍സി കൗ​​​​ൺ​​​​സി​​​​ലി​​​​നോ​​​​ട് ആ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്താ​​​​തെ രാ​​​​ജ്യ​​​​ത്തെ…

  • മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്ക് വേണ്ടി പുതിയ വ്യക്തിനിയമം രൂപീകരിച്ച്‌ അബുദാബി.

    മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്ക് വേണ്ടി പുതിയ വ്യക്തിനിയമം രൂപീകരിച്ച്‌ അബുദാബി.

    അബുദാബി: മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്ക് വേണ്ടി പുതിയ വ്യക്തിനിയമം രൂപീകരിച്ച്‌ അബുദാബി. ഇസ്‌ലാമിക നിയമം അനുസരിച്ചല്ലാത്ത വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണാവകാശം, അനന്തരാവകാശം എന്നിവ ഇനി മുതല്‍ പുതിയ നിയമത്തിന് കീഴില്‍ വരും. യുഎഇ…

  • വിലക്കയറ്റത്തിനെതിരെ പാക്കിസ്ഥാനിൽ പ്രതിപക്ഷ റാലി

    ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​ത്തി​​നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ൻ ഖാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ജ​​​​ന​​​​വി​​​​രു​​​​ദ്ധ ന​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ സ​​​​ഖ്യം രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധ​​​​വും ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് ലോം​​​​ഗ് മാ​​​​ർ​​​​ച്ചും ന​​​​ട​​​​ത്തും. ക​​​​റാ​​​​ച്ചി​​​​യി​​​​ൽ 13നും ​​​​ക്വ​​​​റ്റ​​​​യി​​​​ൽ 17നും ​​​​പെ​​​​ഷ​​​​വാ​​​​റി​​​​ൽ 20നും ​​​​പ്ര​​​​തി​​​​ഷേ​​​​ധം…