വിലക്കയറ്റത്തിനെതിരെ പാക്കിസ്ഥാനിൽ പ്രതിപക്ഷ റാലി

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​ത്തി​​നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ൻ ഖാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ജ​​​​ന​​​​വി​​​​രു​​​​ദ്ധ ന​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ സ​​​​ഖ്യം രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധ​​​​വും ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് ലോം​​​​ഗ് മാ​​​​ർ​​​​ച്ചും ന​​​​ട​​​​ത്തും.

ക​​​​റാ​​​​ച്ചി​​​​യി​​​​ൽ 13നും ​​​​ക്വ​​​​റ്റ​​​​യി​​​​ൽ 17നും ​​​​പെ​​​​ഷ​​​​വാ​​​​റി​​​​ൽ 20നും ​​​​പ്ര​​​​തി​​​​ഷേ​​​​ധം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് പി​​​​എം​​​​എ​​​​ൽ-​​​​എ​​​​ൻ നേ​​​​താ​​​​വും പ്ര​​​​തി​​​​പ​​​​ക്ഷ​​ മു​​ന്ന​​ണി​​യു​​ടെ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ ഷ​​​​ഹീ​​​​ദ് ​​​​ഖാ​​​​ൻ പ​​​​റ​​​​ഞ്ഞു. ലാ​​​​ഹോ​​​​റി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധം ന​​​​ട​​​​ത്തി​​​​യ​​​​ശേ​​​​ഷം ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദി​​​​ലേ​​​​ക്ക് ലോം​​​​ഗ് മാ​​​​ർ​​​​ച്ച് ചെ​​​​യ്യാ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​നം. രാ​​​​ജ്യ​​​​ത്ത് ഇ​​​​ന്ധ​​​​ന-​​പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​തും വൈ​​​​ദ്യു​​​​തി നി​​ര​​ക്ക് വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​തും പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷ സ​​​​ഖ്യം വെ​​​​ർ​​​​ച്വ​​​​ൽ യോ​​​​ഗ​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *