News Sections: World
-
സീലിംഗ് തുളച്ചെത്തിയ വെടിയുണ്ടയേറ്റു; യു.എസില്‍ ഉറങ്ങിക്കിടന്ന മലയാളി പെണ്‍കുട്ടി മരിച്ചു
അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു. മാവേലിക്കര നിരണം സ്വദേശിയായ മറിയം സൂസന്‍ മാത്യുവാണ് മരിച്ചത്. 19 വയസായിരുന്നു. അലബാമയിലെ മോണ്ട്ഗോമറിലായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് വീടിന്റെ സീലിംഗ് തുളച്ചെത്തിയ വെടിയുണ്ടയേല്‍ക്കുകയായിരുന്നു. ഇവര്‍…
-
ഒമിക്രോൺ കാനഡയിലും; രാജ്യത്ത് ജാഗ്രതാ നിർദേശം
ടൊറന്റോ: ഒമിക്രോൺ വൈറസ് വകഭേദം മൂലമുള്ള കോവിഡ് ബാധ കാനഡയിലും കണ്ടെത്തി. നൈജീരിയയിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിലാണ് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റിയതായും ഇവരുമായി സമ്പർക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കാനഡ ആരോഗ്യവകുപ്പ്…
-
ന്യൂസിലന്‍ഡ് എംപി ജൂലി വീണ്ടും വാർത്തയിൽ
പൂര്‍ണ ഗര്‍ഭിണികള്‍ സൈക്കിള്‍ ചവിട്ടിയാല്‍ ഒന്നും സംഭവിക്കില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗം ജൂലി ആന്‍ ജെന്റര്‍. ഗര്‍ഭിണിയായ ജൂലി സൈക്കിള്‍ ചവിട്ടിയാണ് ആശുപത്രിയിലേക്ക് എത്തിയത്. ആശുപത്രിയില്‍ എത്തി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും…
-
പുതിയ കൊവിഡ് വകഭേദത്തിന് പേര് ‘ഒമിക്രോൺ’
പുതിയ കൊവിഡ് വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഈ വകഭേദം ഏറ്റവും അപകടകാരിയായ വൈറസാണെന്ന് ലോകാരോഗ്യ സംഘടന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ, ഹോങ്കോംഗ്, ബെൽജിയം എന്നീ…
-
ഡീഗോ മറഡോണക്കെതിരെ ബലാത്സംഗ ആരോപണവുമായി ക്യൂബൻ വനിത
അന്തരിച്ച അർജന്റീനിയൻ ഫുട്ബോൾ താരം ഡീഗോ മറഡോണക്കെതിരെ ബലാത്സംഗ ആരോപണവുമായി ക്യൂബൻ വനിത. മാവിസ് അൽവാരസ് റെഗോ എന്ന 37 വയസുകാരിയായ സ്ത്രീയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 20 വർഷം മുമ്പ്, മാവിസ് അൽവാരസ് റെഗോക്ക്…
-
കൊവിഡ് വ്യാപനം; ഓസ്ട്രിയയില്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍
ഓസ്ട്രിയയില്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം. യൂറോപ്പില്‍ കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രിയ. ഇവിടെ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 14,212 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.…
-
വിവാദ ഉത്തരവിറക്കിയ ബംഗ്ലാദേശ് വനിതാ ജഡ്ജിയെ ചുമതലകളില്‍ നിന്നൊഴിവാക്കി
72 മണിക്കൂറിനുശേഷം പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന വിവാദ ഉത്തരവിറക്കിയ ബംഗ്ലാദേശ് വനിതാ ജഡ്ജിയെ ചുമതലകളില്‍ നിന്നൊഴിവാക്കിയതായി റിപ്പോര്‍ട്ട്. ജഡ്ജി ബീഗം മൊസമ്മത് കമറുന്നാഹര്‍ നഹറിനെയാണ് സുപ്രിംകോടതി ചുമതലകളില്‍ നിന്ന് ഒഴിവാക്കിയത്. ജുഡീഷ്യല്‍ അധികാരങ്ങള്‍ താല്‍ക്കാലികമായി…
-
ഓസ്ട്രേലിയയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച നിലയിൽ
ഓസ്ട്രേലിയയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച നിലയിൽ. ഇന്ത്യ സമ്മാനിച്ച വെങ്കല പ്രതിമയാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. റോവ്‌വില്ലിലെ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെൻ്ററിൽ സ്ഥാപിച്ചിരുന്ന ഗാന്ധിയുടെ പൂർണകായ പ്രതിമയുടെ കഴുത്ത് അറുക്കാൻ ശ്രമിച്ച നിലയിലായിരുന്നു.…
-
ഇന്ത്യൻ ഗോതമ്പ് പാക് മണ്ണിലൂടെ അഫ്ഗാനിലേക്ക്; സമ്മതം മൂളി ഇമ്രാൻ ഖാൻ
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് നിറച്ച ട്രക്കുകള്‍ പാക് മണ്ണിലൂടെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിവിടുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മാനുഷിക പരിഗണന നല്‍കിയാണ് തീരുമാനമെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു. ശൈത്യകാലം തുടങ്ങുന്ന…
-
നിലവിലെ ആപ്പിൾ കമ്പ്യൂട്ടറിൻ്റെ പൂർവികനു ലഭിച്ചത് നാല് ലക്ഷം ഡോളർ
ആപ്പിൾ സ്ഥാപകരായ സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്ന് 45 വർഷങ്ങൾക്കു മുൻപ് നിർമ്മിച്ച കമ്പ്യൂട്ടർ വിറ്റത് 3 കോടിയോളം രൂപയ്ക്ക്. നാല് ലക്ഷം ഡോളറാണ് (ഏകദേശം 2,96,46,740 രൂപ) അമേരിക്കയിലെ കാലിഫോർണിയയിൽ ജോൺ…

Local News
















