News Sections: World

  • ഓസ്ട്രേലിയയിൽ വളർത്തുപൂച്ചകളെ പുറത്തുവിടുന്നത് നിരോധിക്കുന്നു

    ഓസ്ട്രേലിയയിൽ വളർത്തുപൂച്ചകളെ പുറത്തുവിടുന്നത് നിരോധിക്കുന്നു

    ഓസ്ട്രേലിയയിൽ വളർത്തുപൂച്ചകളെ പുറത്തുവിടുന്നത് നിരോധിക്കുന്നു. ഒപ്പം ആളില്ലാതെ പൂച്ചകളെ പുറത്ത് വിടാൻ പാടില്ലെന്ന നിയമം കൊണ്ടുവരാനാണ് ശ്രമം. ഫ്രീമാൻ്റിൽ, വെസ്റ്റേൺ ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളിൽ ഈ നിയമം നടപ്പിലാക്കിയേക്കും. ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കൗൺസിൽ…

  • ഒമൈക്രോൺ;യുഎസിലെ ആദ്യത്തെ മരണം ടെക്‌സാസിൽ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു

    ഒമൈക്രോൺ;യുഎസിലെ ആദ്യത്തെ മരണം ടെക്‌സാസിൽ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു

    കോവിഡ് വകഭേദവുമായ ഒമൈക്രോൺ (Omicron) ബാധിച്ചുള്ള യുഎസിലെ ആദ്യത്തെ മരണം ടെക്‌സാസിൽ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതായി ഹാരിസ് കൗണ്ടി ആരോഗ്യ വകുപ്പ് അറിയിച്ചു. വാക്‌സിൻ എടുക്കാത്ത ടെക്‌സാസ് സ്വദേശിയാണ് മരിച്ചത്. യു.എസിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ…

  • ചൈനയിൽ പാലം തകർന്ന് 4 മരണം

    ചൈനയിൽ പാലം തകർന്ന് 4 മരണം

    മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ എഷൗ നഗരത്തിൽ പാലം തകർന്നു. എക്സ്പ്രസ് വേയ്ക്ക് മുകളിലൂടെയുള്ള പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. അപകടത്തിൽ നാല് പേർ മരിക്കുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പുലർച്ചെ 3.36…

  • ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തരകൊറിയ

    ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തരകൊറിയ

    സോള്‍: മുന്‍ ഭരണാധികാരിയുടെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്ത് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തരകൊറിയ. മദ്യം കുടിക്കാനോ, ചിരിക്കാനോ, ആഘോഷങ്ങളില്‍ പങ്കെടുക്കാനോ പാടില്ലെന്നാണ് ഉത്തരകൊറിയയിലെ ജനങ്ങളോട് ഭരണകൂടം പറഞ്ഞിരിക്കുന്നതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍…

  • ബ്രിട്ടണിൽ കൊവിഡ് ബാധ രൂക്ഷമാവുന്നു

    ബ്രിട്ടണിൽ കൊവിഡ് ബാധ രൂക്ഷമാവുന്നു

    ബ്രിട്ടണിൽ കൊവിഡ് ബാധ രൂക്ഷമാവുന്നു. പുതുതായി 88,376 പേർക്ക് കൂടി രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദം വലിയ ഭീഷണിയായി തുടരുകയാണ്. 146 പേർ മരണപ്പെട്ടു. ഇതോടെ ആകെ മരണം 147,000 ആയി. അതേസമയം,…

  • ഫൈസറിൻ്റെ കൊവിഡ് ഗുളികയ്ക്ക് അംഗീകാരം നൽകി യൂറോപ്യൻ യൂണിയൻ മെഡിക്കൽ ബോഡി

    ഫൈസറിൻ്റെ കൊവിഡ് ഗുളികയ്ക്ക് അംഗീകാരം നൽകി യൂറോപ്യൻ യൂണിയൻ മെഡിക്കൽ ബോഡി

    ഫൈസറിൻ്റെ കൊവിഡ് ഗുളികയ്ക്ക് അംഗീകാരം നൽകി യൂറോപ്യൻ യൂണിയൻ മെഡിക്കൽ ബോഡി. ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. ഗുളിക ഉപയോഗിച്ചാൽ ആശുപത്രി വാസവും മരണവും 90 ശതമാനം വരെ കുറയ്ക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.…

  • കോവിഡ് വകഭേദങ്ങള്‍ ;ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍

    കോവിഡ് വകഭേദങ്ങള്‍ ;ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍

    പുതിയ കോവിഡ് വകഭേദങ്ങള്‍ അതിവേഗം വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍. കമ്പനിയുടെ കോവിഡ് 19 വാക്സിനേഷന്‍ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുകയോ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്തേക്കുമെന്ന് ഗൂഗിള്‍ മുന്നറിയിപ്പ്…

  • നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യനെ സ്പര്‍ശിച്ചു

    നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യനെ സ്പര്‍ശിച്ചു

    ചരിത്രത്തില്‍ ആദ്യമായി ഒരു മനുഷ്യ നിര്‍മിത പേടകം സൂര്യനെ സ്പര്‍ശിച്ചു. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന് പേടകമാണ് സൂര്യനെ സ്പര്‍ശിച്ചത്. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി 2018ല്‍ ആണ് നാസ പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ…

  • ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ സ്വ​കാ​ര്യ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ഒ​മ്പ​ത് പേ​ർ മ​രിച്ചതായി റിപ്പോർട്ട്

    സാ​ന്‍റോ ഡോ​മി​ൻ​ഗോ: ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ സ്വ​കാ​ര്യ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ഒ​മ്പ​ത് പേ​ർ മ​രി​ച്ചു. ഏ​ഴു യാ​ത്ര​ക്കാ​രും ര​ണ്ടു ജീ​വ​ന​ക്കാ​രു​മാ​ണ് മ​രി​ച്ച​ത്. യാ​ത്ര​ക്കാ​രി​ൽ ആ​റു പേ​ർ വി​ദേ​ശി​ക​ളാ​ണ്. രാ​ജ്യ‌​ത​ല​സ്ഥാ​ന​മാ​യ സാ​ന്‍റോ ഡോ​മി​ൻ​ഗോ​യി​ലെ ലാ​സ് അ​മേ​രി​ക്കാ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ…

  • ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിൽ ഫാക്ടറി കെട്ടിടത്തിന് തീപിടിച്ചു

    ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിൽ ഫാക്ടറി കെട്ടിടത്തിന് തീപിടിച്ചു

    കിഴക്കൻ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിൽ ഫാക്ടറി കെട്ടിടത്തിന് തീപിടിച്ചു. അപകടത്തിൽ 3 പേർ മരിച്ചു. രണ്ട് പേരെ കാണാതായി. പരുക്കേറ്റ ഒരാൾ ചികിത്സയിലാണ്. തീ നിയന്ത്രണ വിധേയമാക്കിയതായി ജിയാങ്‌സി പ്രവിശ്യാ എമർജൻസി മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ്…