News Sections: World

  • ശ്രീലങ്കയിലെ ചൈനീസ് അംബാസഡറുടെ ജാഫ്‌ന സന്ദര്‍ശനം ഇന്ത്യയ്ക്ക് ആശങ്കയാകുന്നു

    ശ്രീലങ്കയിലെ ചൈനീസ് അംബാസഡറുടെ ജാഫ്‌ന സന്ദര്‍ശനം ഇന്ത്യയ്ക്ക് ആശങ്കയാകുന്നു

    കൊളംബോ: ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശ്രീലങ്കയിലെ ചൈനീസ് അംബാസഡറുടെ ജാഫ്‌ന സന്ദര്‍ശനം ഇന്ത്യയ്ക്ക് ആശങ്കയാകുന്നു.തമിഴര്‍ കൂടുതലായി താമസിക്കുന്ന ശ്രീലങ്കയിലെ വടക്കന്‍ പ്രൊവിന്‍സ് ആയ ജാഫ്‌നയാണ് ചൈനീസ് അംബാസഡറായ ക്വി സെന്‍ഹോങ് സന്ദര്‍ശിച്ചത്…

  • സൗദി അറേബ്യയില്‍ ക്രിസ്മസ് ട്രീ ഇറക്കുമതി നിരോധിച്ചു

    സൗദി അറേബ്യയില്‍ ക്രിസ്മസ് ട്രീ ഇറക്കുമതി നിരോധിച്ചു

    റിയാദ്: സൗദി അറേബ്യയിലേക്ക് ക്രിസ്മസ് ട്രീ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി റിപ്പോര്‍ട്ട്. ഗള്‍ഫ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൗദിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളുമെല്ലാം പുറത്തുവരികയും, ഭരണപരിഷ്‌കാരങ്ങളുടെ…

  • ബിസിനസ് കുടുംബങ്ങളുടെ കുത്തകക്കെതിരെ യു.എ.ഇ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

    അബുദാബി: ബിസിനസ് കുടുംബങ്ങളുടെ കുത്തകക്കെതിരെ യു.എ.ഇ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളുടെ വില്‍പനയിലും മാര്‍ക്കറ്റിലും ചില കുടുംബങ്ങള്‍ മാത്രം ആധിപത്യം പുലര്‍ത്തുന്നതിനെതിരെയാണ് യു.എ.ഇയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഞായറാഴ്ച ഇക്കാര്യം…

  • ആന്റി-അബോര്‍ഷന്‍ നിയമത്തിന്റെ പേരില്‍ ജയിലില്‍ അടക്കപ്പെട്ട മൂന്ന് സ്ത്രീകളെ വെറുതെവിട്ടു

    ആന്റി-അബോര്‍ഷന്‍ നിയമത്തിന്റെ പേരില്‍ ജയിലില്‍ അടക്കപ്പെട്ട മൂന്ന് സ്ത്രീകളെ വെറുതെവിട്ടു

    സാന്‍ സാല്‍വദോര്‍: അബോര്‍ഷന്‍-വിരുദ്ധ നിയമത്തിന്റെ പേരില്‍ ജയിലിലടച്ച സ്ത്രീകളെ വെറുതെവിട്ട് എല്‍ സാല്‍വദോര്‍. കര്‍ക്കശമായ ആന്റി-അബോര്‍ഷന്‍ നിയമത്തിന്റെ പേരില്‍ ജയിലില്‍ അടക്കപ്പെട്ട മൂന്ന് സ്ത്രീകളെ അധികൃതര്‍ വെറുതെവിട്ടത്. ആറ് മുതല്‍ 13 വര്‍ഷം വരെ…

  • അമേരിക്കയിൽ രണ്ടാമത്തെ കൊവിഡ് ഗുളികയ്ക്ക് അംഗീകാരം

    അമേരിക്കയിൽ രണ്ടാമത്തെ കൊവിഡ് ഗുളികയ്ക്ക് അംഗീകാരം

    അമേരിക്കയിൽ രണ്ടാമത്തെ കൊവിഡ് ഗുളികയ്ക്ക് അംഗീകാരം. ഫൈസറിൻ്റെ കൊവിഡ് ഗുളികയ്ക്ക് അംഗീകാരം നൽകിയതിനു പിറ്റേ ദിവസമാണ് രണ്ടാമത്തെ ഗുളികയ്ക്ക് കൂടി യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകുന്നത്. മെർക്ക് എന്ന കമ്പനിയാണ്…

  • വാങ്ങിയത് കെഎഫ്സി; കിട്ടിയത് കോഴിത്തല ബ്രോസ്റ്റ്

    വാങ്ങിയത് കെഎഫ്സി; കിട്ടിയത് കോഴിത്തല ബ്രോസ്റ്റ്

    കഴിക്കാൻ വാങ്ങിയ കെഎഫ്സി ചിക്കനിൽ നിന്ന് കിട്ടിയത് കോഴിത്തല. യുകെയിലാണ് സംഭവം. ഗബ്രിയേൽ എന്ന യുവതി ഭക്ഷണം ഓർഡർ ചെയ്തപ്പോഴാണ് മറ്റ് ചിക്കൻ പീസുകൾക്കൊപ്പം ഒരു ചിക്കൻ തല ബ്രോസ്റ്റ് കൂടി ലഭിച്ചത്. ഇവർ…

  • ഭീമൻ തേരട്ടയുടെ ഫോസിൽ കണ്ടെത്തി

    50 കിലോയോളം ഭാരം വരുമെന്ന് കണക്കാക്കപ്പെടുന്ന തേരട്ടയുടെ ഫോസിൽ കണ്ടെത്തി. വളരെ അവിചാരിതമായാണ് ഇങ്ങനെയൊരു കണ്ടെത്തൽ നടന്നത്. ഇംഗ്ലണ്ടിലെ നോർതുംബെർലാൻഡിലുള്ള ഹോവിക്ക് ബീച്ചിലാണ് ഈ ഭീമൻ ഫോസിൽ കണ്ടെത്തിയത്. ബീച്ചിലെ കുന്നിൽ നിന്ന് ഒരു…

  • സമ്പന്നരാജ്യങ്ങള്‍ വാക്‌സിനേഷനിലെ അസമത്വം വര്‍ദ്ധിപ്പിക്കുന്നു- ഡബ്ല്യു.എച്ച്.ഒ

    സമ്പന്നരാജ്യങ്ങള്‍ വാക്‌സിനേഷനിലെ അസമത്വം വര്‍ദ്ധിപ്പിക്കുന്നു- ഡബ്ല്യു.എച്ച്.ഒ

    കൂടുതല്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ പുറത്തിറക്കാനുള്ള സമ്പന്നരാജ്യങ്ങളുടെ തിരക്ക് കൂട്ടല്‍ വാക്‌സിനേഷനിലെ അസമത്വം വര്‍ദ്ധിപ്പിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദനോം ഗെബ്രിയേസസ്. ഇതിനകം വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതിന് പകരം ലോകത്തുള്ള…

  • ഡോഗ്ടിവി;നായകൾക്കായി മാത്രം ഒരു ടിവി ചാനൽ

    ഡോഗ്ടിവി;നായകൾക്കായി മാത്രം ഒരു ടിവി ചാനൽ

    വളർത്തുനായകൾക്ക് വേണ്ടി മാത്രമുള്ള ടിവി ചാനൽ സംപ്രേഷണം ആരംഭിച്ചു. യുകെയിലാണ് ഡോഗ്ടിവി എന്ന പേരിലുള്ള ചാനൽ സംപ്രേഷണം ആരംഭിച്ചത്. ഓൺലൈനായും ചാനൽ കാണാം. ഇതിന് മാസം 734 രൂപയോ വർഷം 6250 രൂപയോ നൽകണം.…

  • പാകിസ്താൻ സ്പിന്നർ യാസിർ ഷായ്ക്കെതിരെ പൊലീസ് കേസ്

    പാകിസ്താൻ സ്പിന്നർ യാസിർ ഷായ്ക്കെതിരെ പൊലീസ് കേസ്. 14കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിയെ സഹായിച്ചു എന്ന കുറ്റത്തിനാണ് ഷാലിമാർ പൊലീസ് യാസിർ ഷായ്ക്കെതിരെ കേസെടുത്തത്. പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. യാസിർ ഷായുടെ സുഹൃത്തായ…