News Sections: World
-
പന്നിയുടെ ഹൃദയം മനുഷ്യ ശരീരത്തിൽ, ചരിത്ര നേട്ടം കുറിച്ച് അമേരിക്ക
ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ച് പുതുചരിത്രം കുറിച്ചിരിക്കുകയാണ് അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഡോക്ടര്‍മാര്‍. 57 കാരനായ ഡേവിഡ് ബെന്നറ്റ് എന്ന രോഗിയിലാണ് ഹൃദയം മാറ്റിവെച്ചത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ…
-
ഖബറിടം സന്ദര്‍ശിക്കാന്‍ സ്ത്രീകളെ അനുവദിക്കില്ല: സൗദി
റിയാദ്: സൗദിയില്‍ പ്രവാചകന്‍ മുഹമ്മദിന്റെ ഖബറിടം സന്ദര്‍ശിക്കാനുള്ള അനുമതി പുരുഷന്മാര്‍ക്ക് മാത്രം നല്‍കാന്‍ തീരുമാനം. ഇനി മുതല്‍ സ്ത്രീകളെ ഖബറിടം സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നാണ് പുതിയ തീരുമാനം. ഇത്മാര്‍നാ എന്ന ആപ്പ് വഴിയാണ് മദീനയിലെ പ്രവാചകന്റെ…
-
കാനഡയില്‍ കണ്‍വേര്‍ഷന്‍ തെറാപ്പി ഇനി നിയമവിരുദ്ധം
കാനഡയില്‍ കണ്‍വേര്‍ഷന്‍ തെറാപ്പി ഇനി നിയമവിരുദ്ധം. നിയമം ലംഘിച്ചാല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ട ആളുകളുടെ സെക്‌സ് ഓറിയന്റേഷന്‍, ജെന്‍ഡര്‍ ഐഡന്റിറ്റി, ജെന്‍ഡര്‍ എക്‌സ്പ്രഷന്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി നടത്തുന്ന ചികിത്സയാണ്…
-
ന്യൂയോർക്കിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ തീപിടുത്തം
ന്യൂയോർക്കിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ 9 കുട്ടികളടക്കം 19 പേർ കൊല്ലപ്പെട്ടു. 60-ലധികം പേർക്ക് പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ന്യൂയോർക്ക് മേയർ അറിയിച്ചു. ബ്രോങ്ക്‌സിലെ 19 നില കെട്ടിടത്തിലാണ് തീ…
-
മനുഷ്യാവകാശ പ്രവര്‍ത്തകനെതിരെ എമിറേറ്റ്‌സിന്റെ പ്രതികാര നടപടി
അബുദാബി: മനുഷ്യാവകാശ പ്രവര്‍ത്തകനെതിരായ യു.എ.ഇ സര്‍ക്കാര്‍ അധികൃതര്‍ സ്വീകരിച്ച പ്രതികാര നടപടികളുടെ റിപ്പോര്‍ട്ട് പുറത്തുവന്നു.മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഹ്മദ് മന്‍സൂറിനെതിരെയാണ് എമിറേറ്റ്‌സിന്റെ പ്രതികാര നടപടി. ജയിലില്‍ കഴിയുന്ന സമയത്തും വിചാരണ നടപടികള്‍ നേരിട്ടിരുന്ന സമയത്തും താന്‍…
-
സൗദി അറേബ്യയില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ 20 ലക്ഷം രൂപ വരെ പിഴ
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. സാമൂഹിക അകലം പാലിക്കുന്നതും ശരീര താപനില പരിശോധിക്കുന്നതുമടക്കമുള്ള കാര്യങ്ങളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ പിഴ അടക്കമുള്ള നടപടികളിലേക്കാണ് രാജ്യം നീങ്ങുന്നത്.പൊതു…
-
ഹെയര്‍ ഫിക്‌സിങ്ങിന് ഇന്‍ഷുറന്‍സ് നല്‍കുമെന്ന് കൊറിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
സോള്‍: ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. എന്നാല്‍ രാഷ്ടീയ വിഷയങ്ങള്‍ക്കപ്പുറം മറ്റ് ചില ചര്‍ച്ചകള്‍ കൂടി പ്രചാരണ വേദികളില്‍ സജീവമാകുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്തുള്ള ലീ ജേ-മ്യുങ് ആണ് മുടി വളര്‍ത്തുന്നതിനുള്ള ചികിത്സ…
-
കിം ജോങ് ഉന്നിനെതിരെ നഗരത്തിൽ ചുവരെഴുത്ത്
ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനെതിരെ നഗരത്തിൽ ചുവരെഴുത്ത്. പ്യൊങ്ചൻ ജില്ലയിലെ ഒരു അപ്പാർട്ട്മെൻറിൻറെ ചുവരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തിൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ മാസം 22ന് ഉത്തരകൊറിയൻ ഭരണകക്ഷിയുടെ സെൻട്രൽ കമ്മിറ്റി…
-
‘ഇഹു’; ഫ്രാന്‍സില്‍ കോവിഡിന്റെ പുതിയ വകഭേദം
കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മറ്റൊരു വകഭേദം ഫ്രാന്‍സില്‍ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇഹു എന്നാണ് ഈ വകഭേദത്തിന് പേരിട്ടിരിക്കുന്നത്. ഇഹു(ഐ.എച്ച്.യു) മെഡിറ്ററാന്‍ ഇന്‍ഫെക്ഷന്‍ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ്…
-
തുണിക്കടകളിൽ സ്ഥാപിച്ചിരിക്കുന്ന പെൺബൊമ്മകളുടെ തലവെട്ടാൻ ഉത്തരവിട്ട് താലിബാൻ ഭരണകൂടം
തുണിക്കടകളിൽ സ്ഥാപിച്ചിരിക്കുന്ന പെൺബൊമ്മകളുടെ തലവെട്ടാൻ ഉത്തരവിട്ട് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ഇസ്ലാം നിഷിദ്ധമാക്കിയ വിഗ്രഹങ്ങൾ പോലെയാണ് ബൊമ്മകളെന്നും അതുകൊണ്ട് തന്നെ അവ ശരീഅത്തിനു വിരുദ്ധമാണെന്നും താലിബാൻ പറയുന്നു. ബ്രിട്ടീഷ് മാധ്യമമായ ടൈംസ് ആണ് വാർത്ത…

Local News
















