News Sections: World

  • യുഎഇയിക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണം.

    യുഎഇയിക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണം.

    യുഎഇയിക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണം. എന്നാല്‍ ഈ ശ്രമം പരാജയപ്പെടുത്തിയതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തങ്ങളുടെ…

  • ഇ​ത്തി​ഹാ​ദ് റെ​യി​ലി​ൽ ട്രെ​യി​ൻ ഓ​ടി തു​ട​ങ്ങി

    ഇ​ത്തി​ഹാ​ദ് റെ​യി​ലി​ൽ ട്രെ​യി​ൻ ഓ​ടി തു​ട​ങ്ങി അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് റെ​യി​ലി​ൽ പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ലു​ള​ള ട്രെ​യി​ൻ ഓ​ടി തു​ട​ങ്ങി. അ​ബു​ദാ​ബി​യി​ൽ നി​ന്ന് ദു​ബാ​യി​ലേ​ക്കാ​ണ് ട്രെ​യി​ൻ ഓ​ടി​യ​ത്. യാ​ത്രാ ട്രെ​യി​നി​ന്‍റെ ആ​ദ്യ ചി​ത്ര​വും ഇ​ത്തി​ഹാ​ദ് റെ​യി​ൽ പു​റ​ത്തു…

  • ട്രം​പ് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടു; രേ​ഖ​ക​ള്‍ പു​റ​ത്ത്

    ട്രം​പ് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടു; രേ​ഖ​ക​ള്‍ പു​റ​ത്ത്

    ട്രം​പ് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടു; രേ​ഖ​ക​ള്‍ പു​റ​ത്ത് വാ​ഷിം​ഗ്ട​ണ്‍ ഡി​സി : അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​ക്ക് പി​ന്നാ​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഡൊ​ണ​ള്‍​ഡ് ട്രം​പ് ഉ​ത്ത​ര​വി​ട്ടി​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ള്‍…

  • ഒമാനില്‍ വീണ്ടും പുതിയ നിയന്ത്രണങ്ങള്‍

    മസ്‌കറ്റ്: ഒമാനില്‍ കോവിഡ് വർദ്ധിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കി. ഇന്ന് മുതല്‍ രണ്ടാഴ്ചക്കാലത്തേക്കാണ് പുതിയ നിയന്ത്രണങ്ങൾ. തുമേഖലസ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ജീവനക്കാരുടെ എണ്ണം പകുതിയായി കുറക്കണം. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന്…

  • കൊവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങി ബ്രിട്ടന്‍.

    കൊവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങി ബ്രിട്ടന്‍.

    കൊവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങി ബ്രിട്ടന്‍. അടുത്ത വ്യാഴാഴ്ച മുതല്‍ ആരും മാസ്‌ക് ഉപയോഗിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.വര്‍ക്ക് ഫ്രം ഹോം നിബന്ധന ഇന്നു മുതല്‍ തന്നെ ഇല്ലാതെയാകുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി, കോവിഡ് പാസ്സ്പോര്‍ട്ടും,…

  • റ​​​ഷ്യ ഏ​​​തു നി​​​മി​​​ഷ​​​വും ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്ന ഭീ​​​തി​​​യി​​​ല്‍ യു​​​ക്രയ്ൻ

    റ​​​ഷ്യ ഏ​​​തു നി​​​മി​​​ഷ​​​വും ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്ന ഭീ​​​തി​​​യി​​​ല്‍ യു​​​ക്രയ്ൻ

    അ​​​തി​​​ര്‍​​​ത്തി​​​യി​​​ല്‍ റ​​​ഷ്യ സൈ​​​നി​​​കവി​​​ന്യാ​​​സം ഏ​​​താ​​​ണ്ടു പൂ​​​ര്‍​​​ത്തി​​​യാ​​​ക്കി​​​യ​​​താ​​​യി യു​​​ക്രെ​​​യ്ന്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​​​സ് വൃ​​​ത്ത​​​ങ്ങ​​​ള്‍ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. അ​​​തി​​​ര്‍​​​ത്തി​​​യി​​​ലേ​​​ക്കു കൂ​​​ടു​​​ത​​​ല്‍ ആ​​​യു​​​ധ​​​ങ്ങ​​​ള്‍ എ​​​ത്തി​​​ച്ച​​​തി​​​നു പു​​​റ​​​മേ ആ​​​ശു​​​പ​​​ത്രി​​​ക​​​ളും സ​​​ജ്ജ​​​മാ​​​ക്കി. ചാ​​​ര​​​പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​വും ഊ​​​ര്‍​​​ജി​​​ത​​​മാ​​​ണ്. യു​​​ക്രെ​​​യ്ന്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​​​സ് റി​​​പ്പോ​​​ര്‍​​​ട്ടി​​​നെ ആ​​​ധാ​​​ര​​​മാ​​​ക്കി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സി​​​എ​​​ന്‍​​​എ​​​ന്‍…

  • കോവിഡ് അടുത്തെങ്ങും അവസാനിക്കില്ല: ഒമൈക്രോൺ വ്യാപനം വർദ്ധിക്കുന്നതിനിടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

    കോവിഡ് അടുത്തെങ്ങും അവസാനിക്കില്ല: ഒമൈക്രോൺ വ്യാപനം വർദ്ധിക്കുന്നതിനിടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

    കോവിഡ് പകർച്ചവ്യാധി ഈ അടുത്തെങ്ങും അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൊവ്വാഴ്ച പറഞ്ഞു. അതിവേഗം പടരുന്ന ഒമൈക്രോൺ വകഭേദം അപകടകാരിയല്ലെന്ന പ്രചാരണത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഈ മഹാമാരി അടുത്തെങ്ങും…

  • അഫ്‌ഘാനിൽ വൻ ഭൂചലനം

    അഫ്‌ഘാനിൽ വൻ ഭൂചലനം

    പടിഞ്ഞാറന്‍ അഫ്ഗാന്‍ പ്രവിശ്യയായ ബാദ്ഗിസിലെ ഖാദിസ് ജില്ലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പടെ 26 പേര്‍ മരിച്ചു. അഫ്ഗാനിലെ ഏറ്റവും ദരിദ്രമായ…

  • കുവൈത്തില്‍ വരും ദിവസങ്ങളില്‍ ഒമിക്രോണ്‍ശക്തമായേക്കുമെന്ന് റിപ്പോർട്ട്‌

    കുവൈത്തില്‍ വരും ദിവസങ്ങളില്‍ ഒമിക്രോണ്‍ശക്തമായേക്കുമെന്ന് റിപ്പോർട്ട്‌

    കുവൈത്തില്‍ വരും ദിവസങ്ങളില്‍ ഒമിക്രോണ്‍ തരംഗം അതിരൂക്ഷമായേക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതിനു ശേഷം മൂന്നു മുതല്‍ 4 ആഴ്ചകള്‍ക്കകം ഇത് ക്രമേണെ ശമിക്കുമെന്നും മന്ത്രാലയ വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു പ്രാദേശിക…

  • ഹൂതികള്‍ക്കെതിരെ തിരിച്ചടിച്ച്‌ സൗദി സഖ്യസേന

    ഹൂതികള്‍ക്കെതിരെ തിരിച്ചടിച്ച്‌ സൗദി സഖ്യസേന

    അബുദാബി മേഖലയില്‍ ഭീകരാക്രമണം നടത്തിയ ഹൂതികള്‍ക്കെതിരെ തിരിച്ചടിച്ച്‌ സൗദി സഖ്യസേന. അബുദാബി വിമാനത്താവളത്തിന് നേരെയാണ് ആക്രമണം നടന്നത്. റോക്കറ്റാക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ മരിക്കാനിടയായ സംഭവത്തിലാണ് തിരിച്ചടി നല്‍കിയത്. യമനിലെ സനായിലെ ഹൂതി…