News Sections: World
-
‘കേരളത്തിന്റെ അതിജീവന വഴിയിൽ പിന്തുണ നൽകിയ രാജ്യമാണ് യുഎഇ’; പിണറായി വിജയൻ
കേരളത്തിൻ്റെ വികസനത്തിൻ്റെയും അതിജീവനത്തിൻ്റെയും വഴിയിൽ പിന്തുണ നൽകി ഒപ്പം നിന്ന രാഷ്ട്രമാണ് യുഎഇ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ സജീവമായ പാരസ്പര്യത്തോടെ ആ ബന്ധം സുദൃഢമായി മുന്നോട്ടുകൊണ്ടുപോകുമെന്ന ഉറപ്പാണ് യു.എ.ഇ കേരളത്തിന് നൽകുന്നതെന്നും…
-
അമേരിക്കയെ വിഴുങ്ങി ലാന്‍റണ്‍ ശൈത്യ തരംഗം
അമേരിക്കയെ വിഴുങ്ങി ലാന്‍റണ്‍ ശൈത്യതരംഗം.കടുത്ത ശീതകാലക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയുമാണ് വിന്‍ഡ് സ്റ്റോമിനെത്തുടര്‍ന്ന് മധ്യ അമേരിക്കയില്‍ തുടരുന്നത്. വിവിധ നഗരങ്ങളിലേക്കുള്ള റോഡ്, വിമാന യാത്രകള്‍ റദ്ദാക്കിയിട്ടുണ്ട്.
-
കൊവിഡ് ; ‘യുദ്ധം ജയിച്ചെന്ന് രാജ്യങ്ങൾ സ്വയം പ്രഖ്യാപിക്കരുത്’ വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങൾ സ്വയം പ്രഖ്യാപിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പല രാജ്യങ്ങളിലും രോഗ വ്യാപനം ഇനിയും ഉയരും. വാക്സിനേഷൻ കൊണ്ട്…
-
യുക്രെയ്ന്‍ ആക്രമണത്തിന് റഷ്യ സജ്ജമായിക്കഴിഞ്ഞെന്ന് യുഎസ്
വാഷിങ്ടന്‍: യുക്രെയ്ന്‍ ആക്രമണത്തിന് റഷ്യ സജ്ജമായിക്കഴിഞ്ഞെന്ന് യുഎസ്. യുക്രെയ്‌നെ ആക്രമിച്ചാല്‍ വലുതായിരിക്കുമെന്ന മുന്നറിയിപ്പും യുഎസ് സേനാമേധാവി മാര്‍ക്ക് മില്ലി നല്‍കി.ശീതയുദ്ധത്തിനു ശേഷം ഇതാദ്യമാണ് ഇത്ര വലിയ പടയൊരുക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കിഴക്കന്‍ യൂറോപ്പിലേക്കു സൈനികസന്നാഹം…
-
ജോബൈഡന്‍ സന്ദര്‍ശിക്കാനിരിക്കെ പിറ്റ്സ്ബര്‍ഗില്‍ പാലം തകര്‍ന്നു വീണു.
അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ സന്ദര്‍ശിക്കാനിരിക്കെ പിറ്റ്സ്ബര്‍ഗില്‍ പാലം തകര്‍ന്നു വീണു. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നവംബറില്‍ ഒപ്പുവച്ച 1 ട്രില്യണ്‍ ഡോളര്‍ ഉഭയകക്ഷി ഇന്‍ഫ്രാസ്ട്രക്ചര്‍ പാക്കേജിനായി ബൈഡന്‍ പെന്‍സില്‍വാനിയ നഗരത്തിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക്…
-
‘നിയോകോവ് ‘ പുതിയ കൊറോണ വൈറസ്
ബെയ്ജിംഗ്: ദക്ഷിണാഫ്രിക്കയിൽ വവ്വാലുകൾക്കിടയിൽ നിയോകോവ് എന്ന പുതിയ കൊറോണ വൈറസ് വ്യാപിക്കുന്നതായി ചൈനീസ് ഗവേഷകർ കണ്ടെത്തി. മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം) രോഗ വൈറസുമായി നിയോകോവ് വൈറസിനു ബന്ധമുണ്ട്. 2012ൽ സൗദി അറേബ്യയിലാണ്…
-
യൂറോപ്പിൽ കൊവിഡ് വ്യാപനം അവസാനിക്കുന്നു: ലോകാരോഗ്യ സംഘടന
യൂറോപ്പിൽ കൊവിഡ് വ്യാപനം അവസാനിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന. സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലുഗെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒമിക്രോൺ വ്യാപനം അതിരൂക്ഷമായതോടെ കൊവിഡ് സാദാ പനി പോലെ ആവുകയാണെന്നും മാർച്ചോടെ യൂറോപ്പ് ജനസംഖ്യയുടെ…
-
ഉഗാണ്ടയിലെ പാർക്കിൽ സൗദി വിനോദസഞ്ചാരി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ഉഗാണ്ടയിലെ പ്രശസ്തമായ പാർക്കിൽ ഗെയിം ഡ്രൈവിനിടെ സൗദി വിനോദസഞ്ചാരി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.മര്‍ച്ചിസണ്‍ വെള്ളച്ചാട്ടം ദേശീയ ഉദ്യാനത്തില്‍ ചൊവ്വാഴ്ച സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അയ്മന്‍ സെയ്ദ് എല്‍ഷഹാനി എന്നയാളെ ആന ആക്രമിച്ചത്. ഉദ്യാന യാത്രക്കിടെ…
-
ഖത്തറിലെ സ്കൂളുകൾ ജനുവരി 30 മുതൽ വീണ്ടും തുറക്കുന്നു
കോവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് ഓണ്‍ലൈനിലേക്ക് മാറിയ ഖത്തറിലെ സ്കൂള്‍ പഠനങ്ങള്‍ വീണ്ടും ഓഫ്ലൈനിലേക്ക്.ജനുവരി 30 ഞായറാഴ്ച മുതല്‍ രാജ്യത്തെ പൊതു-സ്വകാര്യ സ്കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഖത്തര്‍ വിദ്യഭ്യാസ-ഉന്നത വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു.…
-
കോവിഡ് : വിമാന യാത്രാ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അയാട്ട
കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട ) ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു.വിമാനത്താവളത്തിലെ കോവിഡ് പരിശോധന, ക്വാറന്റൈന്‍, യാത്രാവിലക്കുകള്‍ എന്നിവ അവസാനിപ്പിക്കണമെന്ന് അയാട്ട സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയല്ലാതായി മാറുകയാണ്,…

Local News

















