News Sections: World
-
റഷ്യയ്ക്ക് ഇനി ബെലാറൂസില്‍ ആണവായുധങ്ങള്‍ സൂക്ഷിക്കാം
റഷ്യയ്ക്ക് ഇനി ബെലാറൂസില്‍ ആണവായുധങ്ങള്‍ സൂക്ഷിക്കാം. റഷ്യക്ക് സജീവപിന്തുണയുമായി ബെലാറൂസ് രംഗത്തെത്തി. ആണവായുധമുക്ത രാഷ്ട്ര പദവി നീക്കി ഭരണഘടനാഭേദഗതി പാസാക്കി. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറൂസില്‍ വിന്യസിക്കാനുള്ള തടസം നീങ്ങി. യുദ്ധത്തില്‍ ആണവായുധം ഉപയോഗിക്കുമെന്ന…
-
16 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന നാല് ആഴ്ചയിലൊരിക്കല്‍
അബുദാബിയില്‍ 16 വയസില്‍ താഴെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധനയില്‍ ഇളവ്. അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ് നോളജ് ആണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി…
-
കീവില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് അമേരിക്ക; സഹായവാഗ്ദാനം നിരസിച്ച് യുക്രൈന് പ്രസിഡന്റ്
യുക്രൈന്റെ തലസ്ഥാനമായ കീവില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കയുടെ സഹായവാഗ്ദാനം യുക്രൈന് പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്കി നിരസിച്ചു. റഷ്യയുമായുള്ള ചര്‍ച്ചാവേദി ബെലാറസിന് നിന്ന് ഇസ്രായേലിലേക്ക് മാറ്റണമെന്നും യുക്രൈന് ആവശ്യപ്പെട്ടു. ബെലാറസ് എല്ലായിപ്പോഴും റഷ്യയ്ക്കൊപ്പം നില്ക്കുന്ന രാജ്യമാണെന്ന്…
-
യുക്രൈനിൽ പിടിമുറുക്കി റഷ്യൻ സൈന്യം; തുടരെ സ്ഫോടനം: ആക്രമണം കടുക്കുന്നു
യുക്രെയ്ന് തലസ്ഥാനമായ കീവ് പിടിക്കാന്‍ ആക്രമണം ശക്തമാക്കി റഷ്യ. താപവൈദ്യുത നിലയത്തിന് സമീപം തുടരെ സ്ഫോടനം നടത്തി. തീര നഗരങ്ങളായ ഒഡേസയിലും മെലിറ്റോപോളിലും ആക്രമണം കടുപ്പിച്ചു. കീവില്‍ ഉണ്ടെന്നും പ്രതിരോധം തുടരുമെന്നും യുക്രെയ്ന് പ്രസിഡഡന്റ്…
-
അമേരിക്കയും ബ്രിട്ടനും റഷ്യക്കെതിരെ, ചൈനയും പാക്കിസ്ഥാനും റഷ്യക്കൊപ്പം; ചേരിതിരിഞ്ഞ് ലോകരാഷ്ട്രങ്ങള്‍
റഷ്യ – യുക്രൈന് യുദ്ധത്തില്‍ ചേരിതിരിഞ്ഞ് ലോകരാഷ്ട്രങ്ങള്‍. അമേരിക്ക, ബ്രിട്ടന് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യക്കെതിരെ ആഞ്ഞടിച്ചപ്പോള്‍ റഷ്യക്ക് ലഭിച്ച നിര്‍ണായക പിന്തുണ ചൈനയുടേയും പാക്കിസ്ഥാന്റേയുമാണ് യുദ്ധത്തില്‍ പ്രത്യക്ഷമായി ഭാഗവാക്കല്ലെങ്കിലും വാക്പോരില്‍ സജീവമായി പങ്കാളികളാണ് മുന്‍നിര…
-
ഉക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ
ഉക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ. സൈനിക നടപടിക്ക് പ്രസിഡന്റ് വ്ലാടിമര്‍ പുടിന് ഉത്തരവിട്ടു. രാജ്യത്തിന് പുറത്ത് സൈനിക വിന്യാസം നടത്താന്‍ കഴിഞ്ഞ ദിവസം റഷ്യന്‍ പാര്‍ലമെന്റ് പുടിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ അതിന്…
-
ഉക്രൈന് – റഷ്യ വിഷയം പൊട്ടിത്തെറിയിലേക്ക്; യു.എന്‍ അടിയന്തര യോഗം ചേരുന്നു
ഉക്രൈന് റഷ്യ വിഷയം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ അടിയന്തിര യോഗം ചേര്‍ന്ന് യുഎന്‍ രക്ഷാ സമിതി. കിഴക്കന്‍ ഉക്രൈനിലെ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച റഷ്യന്‍ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് അമേരിക്ക. റഷ്യയുടെ…
-
കപ്പലിലെ തീ അണയ്ക്കാനാകുന്നില്ല; കത്തിയമര്‍ന്ന് 4,000 ആഡംബര കാറുകൾ
ആയിരക്കണക്കിന് ആഢംബര വാഹനങ്ങളുമായി അറ്റ്ലാന്റിക് സമുദ്രത്തില്‍ കത്തിയമരുന്ന ദി ഫെലിസിറ്റ് ഏസ് എന്ന ചരക്ക് കപ്പലിലെ തീ അണയ്ക്കാന്‍ സാധിക്കുന്നില്ല. പോര്‍ഷെ, ഓഡി, ബെന്റ്ലി, ലംബോര്‍ഗിനി എന്നിവയടക്കം 4,000 വാഹനങ്ങളാണ് കപ്പലില്‍ കത്തി നശിച്ചുകൊണ്ടിരിക്കുന്നത്.…
-
കിഴക്കന്‍ യുക്രെയ്നില്‍ വന്‍ സ്ഫോടനം
കിഴക്കന്‍ യുക്രെയ്നില്‍ വന്‍ സ്ഫോടനം. സൈനിക വാഹനം പൊട്ടിത്തെറിച്ചു. എന്നാല്‍ സ്ഫോടനത്തില്‍ ആളപായമില്ലെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്ഫോടനം നടന്നത് ഡോനെട്സ്ക് നഗരത്തില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ആസ്ഥാനത്തിനു സമീപമാണ്. വലിയ സ്ഫോടനമാണു സംഭവിച്ചിരിക്കുന്നതെന്ന് റഷ്യയുടെ ആര്‍ഐഎ…
-
കാണാതായ ആറു വയസ്സുകാരിയെ രണ്ടു വര്‍ഷത്തിനു ശേഷം രക്ഷിച്ചു; ഒളിപ്പിച്ചത് രക്ഷാകര്ത്താക്കള്
രണ്ട് വര്‍ഷത്തോളം കൊച്ചുപെണ്‍കുട്ടിയെ വീടിനുള്ളില്‍ പൂട്ടിയിട്ട് രക്ഷാകര്ത്താക്കള്. ന്യൂയോര്‍ക്കിലെ സ്പെന്‍സറിലാണ് സംഭവം. രണ്ടു വര്‍ഷം മുന്‍പ് കാണാതായ ആറു വയസുകാരിയെ വീടിന്റെ കോണിപ്പടിക്കടിയിലുള്ള ബേസ്മെന്റില്‍ ജീവനോടെ കണ്ടെത്തുകയായിരുന്നു. മാതാപിതാക്കള്‍ തന്നെ കുട്ടിയെ ഒളിപ്പിച്ചു വെക്കുകയായിരുന്നെന്ന്…

Local News
















