ഹോളിവുഡ് ചലച്ചിത്ര നിര്‍മാതാവ് എറിക് പ്ലെസ്കോവ് അന്തരിച്ചു


വിയന്ന: വിഖ്യാത ഹോളിവുഡ് ചലച്ചിത്ര നിര്‍മാതാവ് എറിക് പ്ലെസ്കോവ് (95) അന്തരിച്ചു. പിക്കാസോയുടെ മരണത്തിലേക്കു നയിച്ച കാരണങ്ങളുടെ കഥ പറഞ്ഞ അമെദ്യൂസ്, പ്ലാറ്റൂണ്‍, ദ് സൈലന്‍സ് ഓഫ് ദ് ലാംപ്സ് തുടങ്ങി ഓസ്കര്‍ നേടിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. ഓസ്ട്രിയന്‍ പൗരനായ എറിക് രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പ് അമേരിക്കയിലേക്കു ചേക്കേറിയാതാണ്.




Sharing is Caring