യുണൈറ്റഡ് നേഷന്‍സ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്ബതാം ജന്മവാര്ഷിക ദിനത്തില്‍ ആദരവ് അര്‍പ്പിച്ച് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്. മഹാത്മാഗാന്ധിയുടെ അഹിംസാ സമര മാര്‍ഗം ചരിത്രത്തെ മാറ്റിമറിച്ചു. ഗാന്ധിജിയുടെ ആശയങ്ങളാണ് ഐക്യരാഷ്ട്രസഭ പിന്തുടരുന്നത്- ഗുട്ടറെസ് ട്വിറ്ററില്‍ കുറിച്ചു













