News Sections: World
-
‘ഉക്രൈനില്‍ റഷ്യ രാസായുധംപ്രയോഗിച്ചേക്കാം’, മുന്നറിയിപ്പ് നല്കി യു.എസ്
ഉക്രൈനെതിരായ യുദ്ധത്തില്‍ റഷ്യ രാസായുധവും പ്രയോഗിച്ചേക്കാമെന്ന മുന്നറിയിപ്പ് നല്കി അമേരിക്ക. ഉക്രൈനില്‍ യു.എസ് രഹസ്യ രാസായുധ ലാബുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് റഷ്യ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് യു.എസ് രംഗത്ത് വന്നിരിക്കുന്നത്. റഷ്യ ആയുധങ്ങള്‍ ഉപയോഗിക്കാം എന്നതിന്റെ…
-
‘ഇനി റഷ്യന്‍ എണ്ണ വേണ്ട’, ഇറക്കുമതി നിരോധിച്ച് ബൈഡന്
ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പഞ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക. റഷ്യന്‍ എണ്ണയുടെയും വാതകത്തിന്റെയും ഊര്‍ജത്തിന്റെയും എല്ലാ ഇറക്കുമതികളും നിരോധിക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചു. യു.എസ് തുറമുഖങ്ങളില്‍ റഷ്യന്‍…
-
ഉക്രൈന്-റഷ്യ ചര്‍ച്ചയില്‍ നേരിയ പുരോഗതി; മാനുഷിക ഇടനാഴി വഴി ഒഴിപ്പിക്കല്‍ തുടരും
ഉക്രൈന്- റഷ്യ മൂന്നാം ഘട്ട സമാധാന ചര്‍ച്ച അവസാനിച്ചു. ചര്‍ച്ചയില്‍ വെടി നിര്‍ത്തല്‍ ഉള്‍പ്പടെയുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കിലും മാനുഷിക ഇടനാഴിയിലൂടെ സാധാരണക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ അടുത്ത ദിവസവും തുടരുമെന്നാണ് തീരുമാനം. സമാധാന ചര്‍ച്ചകള്‍…
-
ഉക്രൈനില്‍ റഷ്യയ്ക്ക് എതിരെ പോരാടാന്‍ തയ്യാറെടുത്ത് അമേരിക്കക്കാര്‍, സന്നദ്ധരായി ബ്രിട്ടീഷുകാരും
ഉക്രൈന് പക്ഷത്തുനിന്ന് റഷ്യക്കെതിരേ പോരാടാന്‍ സന്നദ്ധരായി മൂവായിരത്തോളം അമേരിക്കക്കാര്‍. അമേരിക്കന്‍ സേനയില്‍നിന്ന് വിരമിച്ചവരാണ് ഇതിനായി സന്നദ്ധതയറിയിച്ചവരിലേറെയും. റഷ്യന്‍ സേനയ്ക്കെതിരേ യുദ്ധം ചെയ്യാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഉക്രൈന് ആളുകളെ ക്ഷണിച്ചിരുന്നു. ‘ഇന്റര്‍നാഷണല്‍ ലീജന്‍ ഓഫ്…
-
ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ യുക്രൈനുമായി ചര്‍ച്ചയാകാം; റഷ്യ
യുക്രൈനുമായുളള ചര്‍ച്ചയ്ക്ക് ഉപാധിവച്ച് റഷ്യ. ആവശ്യങ്ങളെല്ലാം അംഗീകരിച്ചാല്‍ യുക്രൈനുമായി ചര്‍ച്ചയാകാമെന്നും റഷ്യ. അതേസമയം യുക്രൈന്റെ ആകാശം വ്യോമനിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം നാറ്റോ തള്ളിയതോടെ പാശ്ചാത്യചേരിയുടെ സഹകരണം നഷ്ടപ്പെടുന്നുവോ എന്ന ആശങ്കയിലാണ് സെലിന്‍സ്കി. യുദ്ധാം…
-
ഉക്രൈന് ബങ്കറില്‍ ആളും ആഘോഷവുമില്ലാതെ ഒരു വിവാഹം; ചിത്രങ്ങള്‍ വൈറല്‍
യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും ഉക്രൈനിലെ അഭയകേന്ദ്രങ്ങളില്‍ നിന്ന് ചില സന്തോഷ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് ഒഡേസയിലെ ഒരു ബങ്കറില്‍ ആള്‍ക്കൂട്ടവും ആഘോഷവുമില്ലാതെ നടന്ന ഒരു വിവാഹം. ലെവറ്റ്സും നടാലിയയുമാണ് ബങ്കറിനുള്ളില്‍ നിന്നും…
-
യുദ്ധത്തിന്റെ ഭീതി വിതയ്ക്കുന്ന നാളുകൾ; ആക്രമണം ഒമ്പതാം ദിനത്തിലേക്ക്
ഒമ്പതാം ദിനവും യുക്രൈനില്‍ യുദ്ധം ശക്തമാവുകയാണ്. യുദ്ധത്തെപ്പറ്റി കേട്ടുകേൾവി മാത്രമുണ്ടായിരുന്ന നമ്മൾ പലരും ഇന്നതിന്റെ തീവ്രത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധത്തിന്റെ പ്രതിസന്ധി ലോകമാകെ ബാധിക്കുന്നു. ഖർക്കീവിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു, ഒരു…
-
റഷ്യയിലെയും ബെലാറൂസിലെയും എല്ലാ പദ്ധതികളും നിര്‍ത്തി, കടുത്ത നടപടിയുമായി ലോക ബാങ്ക്
ഉക്രൈന് അധിനിവേശത്തിന് പിന്നാലെ റഷ്യക്കെത്തിരെ നിലപാട് കടുപ്പിച്ച് ലോക ബാങ്ക്. റഷ്യയിലും ബെലാറൂസിലും നടന്നുകൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളും അടിയന്ത്രമായി നിര്‍ത്തി വയ്ക്കുന്നതായി ലോക ബാങ്ക് അറിയിച്ചു. ഉക്രൈന് ആക്രമണത്തില്‍ റഷ്യയ്ക്ക് ബെലാറൂസ് പിന്തുണ അറിയിച്ചിരുന്നു.…
-
റഷ്യൻ ആക്രമണം ; 136 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ
യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തിൽ 136 സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭ. ചൊവ്വാഴ്ച വരെ 13 കുട്ടികൾ ഉൾപ്പെടെ 136 സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നതായി യുഎൻ പറയുന്നു. എന്നാൽ യഥാർഥ മരണ സംഖ്യ…
-
റഷ്യ-ഉക്രൈന് രണ്ടാം ഘട്ട ചര്‍ച്ച ഉടന്‍; വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യു.എന്‍
റഷ്യ- ഉക്രൈന് ആദ്യ ഘട്ട സമാധാന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. അഞ്ചര മണിക്കൂറോളമാണ് ഇന്നലെ ബെലാറൂസില്‍ ചര്‍ച്ച നീണ്ടത്. ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്താന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.…

Local News
















