News Sections: World
-
കര്‍ണാടകയിലെ ഹിജാബ് വിലക്ക് ; ബഹ്റൈന്‍ പാര്‍ലമെന്റില്‍ പ്രമേയം
കര്‍ണാടകയില്‍ കോളേജുകളിൽ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ അപലപിച്ച് ബഹ്റൈന്‍ പാര്‍ലമെന്റില്‍ പ്രമേയം. ഇത്തരം വിവേചനപരമായ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം അതിശക്തമായ സമ്മര്‍ദ്ദം ഉയര്‍ത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. അല്‍ അസല ബ്ലോക്ക്…
-
യുക്രെയ്ൻ സംഘർഷത്തിൽ അയവ്; കുറച്ചു സൈനികരെ പിൻവലിച്ച് റഷ്യ
റഷ്യ – യുക്രെയ്ൻ സംഘർഷത്തിന് അൽപം അയവുവരുത്തി അതിർത്തിയിൽ നിന്ന് കുറച്ചു സൈനികരെ പിൻവലിച്ചതായി റഷ്യ അറിയിച്ചു. എന്നാൽ, യുക്രെയ്ൻ ഇതു വിശ്വാസത്തിലെടുത്തിട്ടില്ല. കണ്ടറിഞ്ഞാൽ മാത്രമേ പ്രതികരിക്കാനാവൂ എന്ന് യുക്രെയ്ൻ നേതൃത്വം അറിയിച്ചു. 2014ൽ…
-
ഖുര്‍ആനിലെ പേജുകള്‍ കത്തിച്ചെന്ന് ആരോപണം; പാകിസ്ഥാനില്‍ വീണ്ടും ആൾക്കൂട്ടക്കൊല
പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് വീണ്ടും ആള്‍ക്കൂട്ടക്കൊലപാതകം. ഖുറാനിലെ ചില പേജുകള്‍ കത്തിച്ച് കളഞ്ഞു എന്നാരോപിച്ച് പാതിസ്ഥാനില് മധ്യവയസ്കനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്നു. പഞ്ചാബ് പ്രവിശ്യയിലെ ഖാനേവാല്‍ ജില്ലയിലെ തുലംബ ടൗണില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.മുഹമ്മദ്…
-
ഉക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാന്‍ സാധ്യത; ഇന്ത്യന്‍ പൗരന്മാര്ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
ഉക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഇതിന്റെ പശ്ചാത്തലത്തില്‍ ഉക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് വിദേശകാര്യ മന്ത്രാലയം അതീവജാഗ്രതയ്ക്ക് നിര്‍ദേശം നല്കി. മുന്‍കരുതല്‍ നടപടികളെല്ലാം കൈക്കൊണ്ട് അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള…
-
യുഎസ് പൗരന്മാര് ഉടന്‍ യുക്രൈന് വിടണമെന്ന് ജോ ബൈഡന്
യുഎസ് പൗരന്മാര് എത്രയും പെട്ടെന്ന് യുക്രൈന് വിടണമെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ആഹ്വാനം. ‘ലോകത്തിലെ വലിയ സൈന്യവുമായാണ് നമ്മള് ഇടപാട് നടത്തുന്നത്. വളരെ വ്യത്യസ്തമായ സാഹചര്യമാണ്. കാര്യങ്ങള്‍ ഏതുനിമിഷവും കൈവിട്ടുപോകാം”, ബൈഡന് പറഞ്ഞു. റഷ്യന്‍…
-
നിമിഷങ്ങള്‍ക്കുള്ളില്‍ കൊവിഡ് പരിശോധനാഫലം; പുതിയ കണ്ടെത്തലുമായി ചൈനീസ് ഗവേഷകര്‍
പി.സി.ആര് ടെസ്റ്റുകള്‍ നടത്തി ഫലം വരാന്‍ ഇനി മണിക്കൂറുകളോ ദിവസങ്ങളോ കാത്തിരിക്കേണ്ട. പരിശോധന നടത്തി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഫലം ലഭിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ചെനയിലെ ഷാങ്ഹായിലെ ഫുഡാന്‍ യൂണിവേഴ്സിറ്റിയിലെ ഒരു പറ്റം ഗവേഷകര്‍.…
-
ചെറുമത്സ്യങ്ങളെ പിടിക്കുന്നതിന് ബഹ്റൈനില്‍ വിലക്ക്
ബഹ്റൈനില്‍ മത്സ്യങ്ങളെ പിടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് ഉത്തരവിട്ടു. 10 സെന്റി മീറ്റര്‍ നീളത്തില്‍ കുറവുള്ള സാഫിയും 15 സെന്റീമീറ്ററില്‍ കുറവുള്ള അയക്കൂറയും പിടിക്കുന്നതിന്…
-
കുവൈത്തിലെ പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥത അനുവദിക്കണമെന്ന് സര്‍ക്കാര്‍ കമ്പനികള്‍
കുവൈത്തിലെ പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥതയുടെ അടിസ്ഥാനത്തില്‍ താമസവിസ അനുവദിക്കണമെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍ കമ്പനികള്‍.ഈ നിര്‍ദ്ദേശത്തിലൂടെ വിദേശനിക്ഷേപകരെയും ബിസിനസ്സ് അവസാനിപ്പിച്ചവരെയും മറ്റ് രാജ്യങ്ങളിലേയ്ക്ക് ബിസിനസ്സുകള്‍ മാറ്റുകയോ ചെയ്തവരെയും തിരിച്ച് കുവൈത്തിലേയ്ക്ക് എത്തിക്കാനാകുമെന്നാണ് വിലയിരുത്തല്‍. വിദേശ…
-
ഖത്തറില്‍ 912 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഖത്തറില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന.ഇന്ന് 912 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 777 പേര്ക്ക്സന്പര്ക്കത്തിലൂടെയാണ് രോഗബാധ. 135 പേര് യാത്രക്കാരാണ്.ഇന്നലെ 903 പേര്‍ക്കായിരുന്നു രോഗം. ആകെ രോഗികളുടെഎണ്ണം 13,099 ആയി കുറഞ്ഞു.…
-
വിമാനയാത്രാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സൗദി; പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
വിമാനയാത്രാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സൗദി അറേബ്യ. രാജ്യത്തേക്ക് വരുന്നവരെല്ലാം യാത്ര പുറപ്പെടുന്നതിന്റേയോ സൗദിയിലെത്തുന്നതിന്റേയോ 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍…

Local News
















