താ​ന്‍ നൊ​ബേ​ല്‍ സ​മ്മാ​നം അ​ര്‍​ഹി​ക്കു​ന്നുവെന്ന്​ ട്രം​പ്​

വാ​ഷി​ങ്​​ട​ണ്‍: അ​ര്‍​ഹ​ത​യു​ണ്ടാ​യി​ട്ടും നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കാ​ത്ത​ത്​ വ​ലി​യ സ​ങ്ക​ട​മാ​യി മ​ന​സ്സി​ല്‍ അ​വ​ശേ​ഷി​ക്കു​ന്നു​വെ​ന്ന്​ ആ​വ​ലാ​തി​യു​മാ​യി യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ് യു.​എ​ന്‍ വേ​ദി​യി​ല്‍. നി​ര​വ​ധി കാ​ര്യ​ങ്ങ​ള്‍ ചെ​യ്​​ത താ​ന​തി​ന്​ അ​ര്‍​ഹ​നാ​ണ്. എ​ന്നാ​ല്‍, അ​വ​ര​ത്​ എ​നി​ക്ക്​ ന​ല്‍​കി​യി​ട്ടി​ല്ല.

ത​​​െന്‍റ മു​ന്‍​ഗാ​മി ബ​റാ​ക്​ ഒ​ബാ​മ​ക്ക്​ പ്ര​സി​ഡ​ന്‍​റാ​യി​രി​ക്കു​േ​മ്ബാ​ള്‍ സ​മ്മാ​നി​ച്ചു. എ​ന്ത്​ യോ​ഗ്യ​ത​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​തെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​ന്​ ഇ​പ്പോ​ഴും മ​ന​സ്സി​ലാ​യി​ട്ടി​ല്ല. അ​ക്കാ​ര്യ​ത്തി​ല്‍ മാ​ത്രം താന്‍ ഒ​ബാ​മ​യോ​ട്​ യോ​ജി​ക്കു​ന്നു​വെ​ന്നും ട്രം​പ്​ ക​ളി​യാ​ക്കി. യു.​എ​ന്നി​ല്‍ പാ​കി​സ്​​താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ന്‍ ഖാ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക്കി​ടെ​യാ​യി​രു​ന്നു ട്രം​പി​​​െന്‍റ പ​രാ​മ​ര്‍​ശം. കശ്​മീര്‍ വിഷയത്തില്‍ മാധ്യസ്​ഥത വഹിക്കാന്‍ സന്നദ്ധനാണെന്നും ട്രംപ്​ ആവര്‍ത്തിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *