News Sections: World
-
ഇന്ത്യയടക്കം 3 രാജ്യങ്ങളിലെ പൗരന്മാര്ക്ക് ‘വിസ ഓണ്‍ അറൈവല്‍’ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.
ഇന്ത്യയടക്കം 3 രാജ്യങ്ങളിലെ പൗരന്മാര്ക്ക് ‘വിസ ഓണ്‍ അറൈവല്‍’ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. 2022 ഏപ്രില്‍ 14 മുതലാണ് ഈ പുതിയ നിയമം പ്രബല്യത്തില്‍ വരിക. ഇന്ത്യ, ഇറാന്, പാകിസ്ഥാന്…
-
കുവൈത്തിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിനു തുടക്കമിട്ടു മന്ത്രിസഭ രാജിവെച്ചു
കുവൈത്തിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിനു തുടക്കമിട്ടു മന്ത്രിസഭ രാജിവെച്ചു. പ്രധാന മന്ത്രി ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് മിഷാൽ അഹമ്മദ് അൽ സഭക്ക് മന്ത്രിസഭയുടെ രാജി കൈമാറി. മന്ത്രിസഭയിലെ…
-
റസ്റ്റോറന്റില്‍ കളിത്തോക്ക് ചൂണ്ടി 88 ലക്ഷം രൂപ കവര്‍ന്ന 31 വയസുകാരന്.
റസ്റ്റോറന്റില്‍ കളിത്തോക്ക് ചൂണ്ടി 88 ലക്ഷം രൂപ കവര്‍ന്ന 31 വയസുകാരന്. യുഎഇയിലെ റസ്റ്റോറന്റില്‍ കളിത്തോക്ക് ചൂണ്ടി 88 ലക്ഷം രൂപ കവര്‍ന്ന 31 വയസുകാരന് ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ…
-
യുദ്ധത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് ഞെട്ടിച്ചുവെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്
ഉക്രൈന് തലസ്ഥാനമായ കീവിന് സമീപമുള്ള ബുച്ച പട്ടണത്തില്‍ നിന്ന് യുദ്ധത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് ഞെട്ടിച്ചുവെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യന്‍…
-
ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവരുടെ പട്ടികയില്‍ ഇന്ത്യക്കാരും.
യമനിലെ ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവരുടെ പട്ടികയില്‍ ഇന്ത്യക്കാരും. സൗദി സര്‍ക്കാരാണ് ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യക്കാരായ രണ്ട് പേരുള്‍പ്പെടെ 10 പേരുകളാണ് പട്ടികയിലുള്ളത്. ഇറാന് അനുകൂല ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം…
-
രാജി വെക്കില്ല, അവസാന പന്ത് വരെ കളിക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
രാജി വെക്കില്ല, അവസാന പന്ത് വരെ കളിക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിക്കെതിരെ വിദേശ ശക്തികൾ പ്രവർത്തിക്കുകയാണ്. പാകിസ്താനിൽ അധികാരമാറ്റം വരുത്താനുള്ള വിദേശ താൽപര്യത്തിന് പ്രതിപക്ഷം ശിങ്കിടിപ്പണി ചെയ്യുന്നു. നീതിയും…
-
ഖത്തർ ലോകകപ്പിന് യോഗ്യത നേടി അമേരിക്ക
കോസ്റ്ററിക്കെയോട് രണ്ടു ഗോളിന് തോറ്റിട്ടും അമേരിക്ക ഖത്തർ ലോകകപ്പിന് യോഗ്യത നേടി.നോർത്ത് അമേരിക്കൻ മേഖലയിൽ നിന്നുള്ള മൂന്നാമത്തെ ടീം ആയിട്ടാണവർ ഖത്തറിൽ എത്തുക.CONCACAF മേഖലയിൽ ആദ്യം യോഗ്യത നേടിയ കാനഡക്ക് പിന്നിൽ മെക്സിക്കോയും അർഹത…
-
സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ മരുന്നില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുന്നു
സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ മരുന്നില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുന്നു. മരുന്ന് ദൗര്‍ലഭ്യം പരിഹരിക്കുന്നതുവരെ അനിശ്ചിതകാലത്തേക്ക് എല്ലാ ഓപ്പറേഷനും മാറ്റിയെന്ന് കാണ്ടി ജില്ലയിലെ പെറഡേനിയ ആശുപത്രി ഡയറക്ടര്‍ അറിയിച്ചു. അനസ്തീഷ്യക്കും ഓപ്പറേഷനുമുള്ള ഔഷധങ്ങള്‍ കിട്ടാതായി. മരുന്ന് ലഭ്യത…
-
തിരിച്ചടിച്ച് സൗദി; യെമനിൽ വ്യോമാക്രമണം
ജിദ്ദയിലെ ആരാംകോ എണ്ണ വിതരണ കേന്ദ്രം ആക്രമിച്ച ഹൂതികളെ തിരിച്ചടിച്ച് സൗദി അറേബ്യ. യെമന്‍ തലസ്ഥാനമായ സനായിലും ഹുദെയ്ദ ഇന്ധന വിതരണകേന്ദ്രത്തിലും സൗദി വ്യോമാക്രമണം നടത്തി. ഹൂതി വിമതര്‍ വെള്ളിയാഴ്ച സൗദിയിലെ ആരാംകോ എണ്ണ…
-
റഷ്യൻ ആക്രമണം തുടങ്ങിയിട്ട് ഇന്ന് ഒരു മാസം.
റഷ്യൻ ആക്രമണം തുടങ്ങിയിട്ട് ഇന്ന് ഒരു മാസം. ഫെബ്രുവരി 24ന് പുലർച്ചെ കീവിലും മരിയുപോളിലും ഒഡേസയിലും റഷ്യൻ സൈന്യം ആക്രമണം തുടങ്ങുമ്പോൾ ഏറിയാൽ ഒരാഴ്ചയ്ക്കുളളിൽ യുക്രെയ്നിൽ റഷ്യൻ അനുകൂല സർക്കാരിനെ പ്രതിഷ്ഠിച്ച് മടങ്ങാമെന്നായിരുന്നു അവരുടെ…

Local News

















