News Sections: World
-
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ന് ഇന്ത്യയിലെത്തി
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ന് ഇന്ത്യയിലെത്തി. സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും തൊണ്ണൂറ്റിയൊമ്പതിനായിരം കോടിരൂപയുടെ കരാറിന് വേണ്ടി ഒരുങ്ങുകയാണ്. ഗുജറാത്തില്‍ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ന് അഹമ്മദദാബദില്‍ വെച്ച്…
-
സൗദിയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 4 ദിവസം ഈദുല്‍ ഫിത്തര്‍ അവധി
സൗദി അറേബ്യയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 4 ദിവസം ഈദുല്‍ ഫിത്തര്‍ അവധി നല്‍കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മെയ് ഒന്ന് മുതലാണ് അവധിദിനങ്ങള്‍ ആരംഭിക്കുന്നത്. അവസാന പ്രവൃത്തി ദിവസം…
-
സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് നാലു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. മേയ് ഒന്ന് ഞായറാഴ്ച മുതല്‍ മേയ് നാല് വരെ ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍…
-
റഷ്യക്കെതിരെ ഉപരോധം കൂടുതൽ ശക്തമാക്കാൻ അമേരിക്കയും സഖ്യകക്ഷികളും
കീവ്: കിഴക്കൻ യുക്രെയ്ൻ ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണം ശക്തമായി തുടരുന്നതിനിടെ റഷ്യക്കെതിരെ ഉപരോധം കൂടുതൽ ശക്തമാക്കാൻ അമേരിക്കയും സഖ്യകക്ഷികളും തീരുമാനിച്ചു. ഡോൺബോസ് മേഖലകളിൽ ഉയർന്ന പ്രിസിഷൻ എയർ അധിഷ്ഠിത മിസൈലുകൾ വിക്ഷേപിച്ചെന്നും മറ്റ് കിഴക്കൻ…
-
കുറ്റസമ്മതവുമായി ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്സെ
സാമ്പത്തിക മേഖല കൂപ്പുകുത്തിയ ശ്രീലങ്കയിൽ(sreelanka) ശക്തമായ ജനരോഷംഉയരുന്നതിനിടെ കുറ്റസമ്മതവുമായി പ്രസിഡന്റ് ഗോതബയ രജപക്സെ(sreelankan president). രാജ്യത്തെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന് തനിക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് പ്രസിഡന്റ് സമ്മതിച്ചത്. രാജ്യത്ത് പുതുതായി നിയമിച്ച 17 കാബിനറ്റ്…
-
യുക്രെയ്നിൽ മിസൈലാക്രമണത്തിൽ 17 മരണം
കീവ്: യുക്രെയ്നിലെ ഡോൺബാസ് മേഖല ലക്ഷ്യമാക്കി റഷ്യ ആക്രമണം തുടങ്ങിയെന്ന് യുക്രെയ്ൻ പ്രസിഡൻറ് വ്ലോദിമിർ സെലൻസ്കി. ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, ഖാർകീവ് നഗരങ്ങളിലുണ്ടായ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ആക്രമണം ശക്തമായ ലെവീവിൽ 7 പേരാണ്…
-
കേന്ദ്രത്തിന്റെ കൊവിഡ് മരണക്കണക്ക് തെറ്റ്, യഥാര്‍ത്ഥത്തില്‍ നാലിരട്ടിയോളം; റിപ്പോര്‍ട്ട് പുറത്തുവിടാനൊരുങ്ങി WHO
കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് മരണക്കണക്കിനേക്കാള്‍ നാലിരട്ടിയോളം പേര് യഥാര്‍ത്ഥത്തില്‍ മരിച്ചതായുള്ള ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിട്ടേക്കും. ഞെട്ടിക്കുന്ന കണക്കുകളുടെ റിപ്പോര്‍ട്ട് വൈകിപ്പിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം അഭ്യര്‍ത്ഥിച്ചതായും സൂചന. കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ തെറ്റെന്ന് സ്വതന്ത്ര ഏജന്‍സികളുടെ…
-
ദക്ഷിണാഫ്രിക്കയിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; മരണം 443 ആയി
കിഴക്കൻ ദക്ഷിണാഫ്രിക്കയിലെ ക്വാസുലു-നേറ്റാൾ പ്രവിശ്യയിൽ കനത്ത മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 443 ആയി.ഇതിലേറെയും ഡർബൻ നഗരത്തിലാണ്. നഗരത്തിലെ മിക്കയിടങ്ങളും വെള്ളത്തിലാണ്. പതിവില്ലാതെ പെയ്ത കടുത്ത മഴയാണു ദുരന്തത്തിനു വഴിവച്ചത്. മേഖലയിൽ കനത്ത മഴ…
-
അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; 13 പേര്‍ക്ക് പരിക്കേറ്റു, 3 പേര് പിടിയില്‍
അമേരിക്കയിലെ സൗത്ത് കാരലിനിലെ ഷോപ്പിങ് മാളിലാണ് വീണ്ടും വെടിവെപ്പ് നടന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു വെടിവെപ്പ നടന്നതെന്നാണ് റിപ്പോര്‍ട്ട്. 12 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി…
-
കുവൈത്തില്‍ 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം
കുവൈത്തില്‍ 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഒരു ടെലിഫോണ്‍ നമ്പറും മരവിപ്പിക്കാന്‍ നിര്‍ദേശം നല്കി. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് നല്‍കിയിരിക്കുന്നത് സോഷ്യല്‍ അഫയേഴ്സ് ആന്റ് സൊസൈറ്റല്‍ ഡെവലപ്മെന്റ് മന്ത്രാലയമാണ്. രാജ്യത്ത് അനധികൃത…

Local News

















