News Sections: World
-
കീവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് BY വെബ് ഡസ്ക് 6 hours ago
യുക്രൈന്റെ തലസ്ഥാനമായ കീവില്‍ റഷ്യനടത്തിയ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡൊനെറ്റ്സ്ക് മേഖലയിലും ഖാര്‍കീവിലുമുണ്ടായ ആക്രമണത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. റേഡിയോ സ്വബോദയുടെ ജേണലിസ്റ്റായ വെരാ ഗിരിച്ചാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍…
-
ഒമാനിലെ സലാലയിൽ മലയാളി വെടിയേറ്റ് മരിച്ചു
ഒമാൻ: ഒമാനിലെ സലാലയിൽ മലയാളി വെടിയേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി മൊയ്തീൻ (56) ആണ് മരിച്ചത്. പള്ളിയിൽ ആണ് ഇദ്ദേഹത്തെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സലാല സാദയിലെ ഖദീജ മസ്ജിദിൽ…
-
യുഎഇയില്‍ ഇന്ന് 275 പേര്‍ക്ക് കൊവിഡ്.
യുഎഇയില്‍ ഇന്ന് 275 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 334 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ…
-
കുവൈത്തില്‍ ഇത്തവണ 46 ഇടങ്ങളില്‍ ഈദ്ഗാഹുകള്‍
കുവൈത്തില്‍ ആറു ഗവര്‍ണറേറ്റുകളിലായി ഇത്തവണ 46 ഇടങ്ങളില്‍ ഈദ്ഗാഹുകള്‍ ഒരുക്കുമെന്ന് ഔകാഫ് മന്ത്രാലയം. ഇതിനോടൊപ്പം രാജ്യത്തെ ജുമുഅ നമസ്കാരമുള്ള എല്ലാ പള്ളികളിലും പെരുന്നാള്‍ നമസ്കാരം ഉണ്ടായിരിക്കുമെന്നും ഔകാഫ് മന്ത്രാലയം അറിയിച്ചു. പുലര്‍ച്ചെ 5:21 നാണ്…
-
ശ്രീലങ്കല്‍ പ്രധാനമന്ത്രി സഥാനം രാജിവയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് മഹിന്ദ രാജപക്സെ
ശ്രീലങ്കല്‍ പ്രധാനമന്ത്രി സഥാന രാജിവയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് മഹിന്ദ രാജപക്സെ. പ്രസിഡന്റ് ഗോതബായ രാജപക്സെ തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ തങ്ങള്‍ ഒരുമിച്ച് മുന്നോട്ട് പോവുകയാണെന്നും മഹിന്ദ രാജപക്സെ പറഞ്ഞു. പ്രധാനമന്ത്രി രാജി…
-
അമേരിക്കൻ വൈസ് പ്രസിഡന്റ്കമലാ ഹാരിസിന് കൊവിഡ് സ്ഥിരീകരിച്ചു
അമേരിക്കൻ(america) വൈസ് പ്രസിഡന്റ്(vice president) കമലാ ഹാരിസിന്(kamala harris) കൊവിഡ്(covid19) സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും കമലയുമായി കഴിഞ്ഞ ദിവസങ്ങളിൽ അടുത്ത…
-
നൂതന ആശയങ്ങള്‍ പങ്കിടാന്‍ രാജ്യങ്ങളെയുംസ്ഥാപനങ്ങളെയും ഒരുമിപ്പിക്കുന്നതില്‍ എക്സ്പോ വിജയിച്ചു; യു.എ.ഇ നേതൃത്വം
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്മുഹമ്മദ്ബിന്‍ റാശിദ്ആല്‍ മക്തൂമും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ്ബിന്‍ സായിദ് ആല് നെഹ്യാനും ദുബൈ അല്‍ മര്‍മൂമില്‍…
-
അമേരിക്കയില്‍ കനത്തനാശം വിതച്ച് കാട്ടുതീ
അമേരിക്കയിലെ (America) നെബ്രാസ്ക സ്റ്റേറ്റിൽ കനത്തനാശം വിതച്ച കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കേംബ്രിഡ്ജ് അഗ്നിരക്ഷാ മുൻ മേധാവി പൊള്ളലേറ്റു മരിച്ചു. 15 സേനാംഗങ്ങൾക്ക് പരിക്കേറ്റു. നെബ്രസ്കയിലെ റെഡ് വില്ലോ, ഫർണസ്, ഫ്രണ്ടിയർ 202 ചതുരശ്ര…
-
ഫെബ്രുവരിയില്‍ ഖത്തറിലെ ഹോട്ടല്‍ മേഖലയില്‍ വലിയ ഉണര്‍വുണ്ടായതായി കണക്കുകള്‍
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഖത്തറിലെ ഹോട്ടല്‍ മേഖലയില്‍ വലിയ ഉണര്‍വുണ്ടായതായി കണക്കുകള്‍. ആകെ ശേഷിയുടെ 56 ശതമാനം റൂമുകളിലും ബുക്കിങ് നടന്നതായാണ് പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ഫൈവ് സ്റ്റാര്‍…
-
ഫ്രാന്‍സില്‍ വീണ്ടും ഇമ്മാനുവല്‍ മാക്രോണിന് ഭരണത്തുടര്‍ച്ച
ഫ്രാന്‍സില്‍ വീണ്ടും ഇമ്മാനുവല്‍ മാക്രോണിന് ഭരണത്തുടര്‍ച്ച. എതിരാളിയായ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മാരിന് ലെ പെന്നിനെ മാക്രോണ്‍ പരാജയപ്പെടുത്തിയാണ് പ്രസിഡന്റ് പദവിയിലെത്തുന്നത് . കണക്കുകള്‍ പ്രകാരം ഇമ്മാനുവല്‍ മാക്രോണ്‍ 58.2% വോട്ട് നേടി. മാക്രോണിനോട്…

Local News
















