News Sections: World
-
ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രവാസ ലോകവും
സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ സ്നേഹിച്ച യഥാർഥ നേതാവായിരുന്നു യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനെന്ന് ( Sheikh Khalifa bin Zayed ) ലുലു ഗ്രൂപ്പ് ചെയർമാൻ…
-
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന് അന്തരിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ( യു എ ഇ ) പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന് അന്തരിച്ചു. 2004മുതല്‍ യു.എ.ഇ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പ്രസിഡന്‍ഷ്യല്‍…
-
അതിഭീമന്‍ തമോഗര്‍ത്തം സജിറ്റേറിയസ് എ സ്റ്റാറിന്റെ ചിത്രം പുറത്തുവിട്ടു
ആകാശഗംഗയുടെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന അതിഭീമന്‍ തമോഗര്‍ത്തം (സൂപ്പര്‍മാസീവ് ബ്ലാക്ക്ഹോള്) സജിറ്റേറിയസ് എ സ്റ്റാറിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ടു. ഇവന്റ് ഹൊറൈസന്‍സ് ടെലിസ്കോപ് ശൃംഖലയാണ് ഈ അദ്ഭുതചിത്രം ലോകത്തിനു മുന്നിലെത്തിച്ചത്. ലോകമെമ്പാടുമുള്ള 13 സ്ഥാപനങ്ങളുടെ…
-
അൽജസീറ മാധ്യമ പ്രവർത്തക വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടു.
അൽജസീറ മാധ്യമ പ്രവർത്തക വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടു. ഷിറിൻ അബൂ ആഖില (51)(shireen abu akleh) യാണ് കൊല്ലപ്പെട്ടത്. ജെനിൻ നഗരത്തിലെ ഇസ്രായേൽ അതിക്രമം റിപ്പോർട്ട് ചെയ്യുന്നതിനിടെ സൈന്യം കൊലപ്പെടുത്തുകയായിരുന്നു. അൽ ജസീറയുടെ മറ്റൊരു…
-
റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ പ്രത്യാക്രമണത്തിലൂടെ തിരിച്ചുപിടിക്കുന്നതായി ഉക്രെയ്ന്
റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ ഒന്നൊന്നായി കനത്ത പ്രത്യാക്രമണത്തിലൂടെ തിരിച്ചുപിടിക്കുന്നതായി ഉക്രെയ്ന് പ്രതിരോധ മന്ത്രാലയം. റഷ്യന്‍ സേന അതിര്‍ത്തിയിലേക്കു പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നും അവരുടെ സപ്ലൈ ലൈനുകള്‍ തകര്‍ക്കാനായെന്നും മന്ത്രാലയം അറിയിച്ചു. ഖര്‍കീവിനു സമീപമുള്ള ചെര്‍കാസ്കി, റസ്കി,…
-
രാജപക്സെയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ
സര്‍ക്കാരിനെതിരെ അരങ്ങേറിയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചതിനു പിന്നാലെ ശ്രീലങ്കയില്‍ ആഭ്യന്തര കലാപം (Riots) രൂക്ഷം. പ്രതിഷേധക്കാര്‍ മഹിന്ദ രാജപക്സെയുടെ വീടിന് തീയിട്ടു. രാജപക്സെയുടെ കുരുനഗലയിലെ വീടിനാണ് തീയിട്ടത്. എംപി മഹിപാല…
-
കിഴക്കന്‍ ഉക്രെയ്നിലുണ്ടായ ബോംബാക്രമണത്തില്‍ 60 പേര് കൊല്ലപ്പെട്ടു
ഉക്രെയ്നിലെ കിഴക്കന്‍ മേഖലയായ ലുഹന്‍സ്‍കില്‍ സ്കൂള്‍ കെട്ടിടത്തിനെതിരെയുണ്ടായ ബോംബാക്രമണത്തില്‍ 60 പേര് കൊല്ലപ്പെട്ടതായി അധികൃതര്‍. തൊണ്ണൂറോളം പേർ അഭയം പ്രാപിച്ചിരുന്ന സ്കൂളിലാണ് റഷ്യ സെെന്യം ആക്രമണം നടത്തിയതെന്നും തീപിടിത്തമുണ്ടായതായും മേഖല ഗവര്‍ണര്‍ അറിയിച്ചു. നാല്…
-
അഫ്ഗാനിസ്ഥാനില്‍ ബുര്‍ഖ നിര്‍ബന്ധമാക്കി താലിബാന്
അഫ്ഗാനിസ്താനില്‍ പൊതുസ്ഥലങ്ങളിലേക്ക് മുഖം മറയ്ക്കുന്ന വേഷം ധരിച്ച് മാത്രമേ സ്ത്രീകള്‍ പൊതുസ്ഥലങ്ങളിലേക്ക് എത്താന്‍ പാടുള്ളു എന്ന് താലിബാന് പരമോന്നത നേതാവ് ഹിബത്തുല്ല അകുന്‍സാദ ഉത്തരവിട്ടു. ഉത്തരവ് ലംഘിച്ചാല്‍ പെണ്‍കുട്ടിയുടെ പിതാവിനോ രക്ഷിതാവിനോ ജയില്‍ ശിക്ഷയും…
-
ഖത്തറിലേക്കുള്ള റിക്രൂട്ട്മെന്റ് സാധ്യതകളുമായി നോര്‍ക്കറൂട്ട്സ്
ഖത്തറിലെ(Qatar) വിവിധ തൊഴില്‍ മേഖലകളിലേക്ക് വിദഗ്ദ്ധ / അര്‍ദ്ധവിദഗ്ദ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന്റെ സാദ്ധ്യതകള്‍ ആരായുന്നതിനായി നോര്‍ക്ക റൂട്ട്സ്(Norka Roots) ഖത്തര്‍ തൊഴില്‍ മന്ത്രാലയവുമായി ചര്‍ച്ചനടത്തി. നോര്‍ക്ക വകുപ്പിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ സെക്രട്ടറി സിന്ധു…
-
ഒമാനില്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന.
ഡ്രൈവിങ് ലൈസന്‍സ് നേടുന്ന സ്ത്രീകളുടെ ഒമാനില്‍ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. സ്വദേശികളോടൊപ്പം വിദേശികളായ വനിതകളും ഒമാനില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ കരസ്ഥമാക്കുന്നുണ്ട്. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ആകെ നല്കിയ ആകെ…

Local News
















