News Sections: World
-
യൂറോപ്പില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ലോകാരോഗ്യസംഘടന അടിയന്തര യോഗം വിളിച്ചു
യൂറോപ്പില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ലോകാരോഗ്യസംഘടന അടിയന്തര യോഗം വിളിച്ചു. കാനഡക്ക് പിറകെ ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്, സ്വീഡന്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും കുരങ്ങുപനി കണ്ടെത്തിയിരുന്നു. ആഫ്രിക്കയില്‍ സാധാരണയായി…
-
യുദ്ധത്തിലും ഉയർന്ന് റഷ്യൻ കറൻസി
റഷ്യൻ റൂബിൾ യുഎസ് ഡോളറിനെതിരെ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലും യൂറോയ്ക്കെതിരെ ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലും എത്തി. മെയ് 20ന് റഷ്യ ടുഡേ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുക്രെയിൻ…
-
കുടിയേറ്റ തൊഴിലാളികള്‍ ചൂഷണത്തിന് ഇരയാക്കപ്പെട്ടതില്‍ ഫിഫ (FIFA) നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍.
ലണ്ടന്‍: ഖത്തറില്‍ നടക്കാനിരിക്കുന്ന 2022 ഫുട്ബോള്‍ ലോകകപ്പിന്റെ ഭാഗമായി ജോലി ചെയ്യാനെത്തിയ കുടിയേറ്റ തൊഴിലാളികള്‍ ചൂഷണത്തിന് ഇരയാക്കപ്പെട്ടതില്‍ ഫിഫ (FIFA) നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍. ചൂഷണത്തിനിരയായ തൊഴിലാളികള്‍ക്ക് 440 മില്യണ്‍…
-
പ്രവാസിയായ പച്ചക്കറി വ്യാപാരിയെ തേടിയെത്തിയത് അഞ്ചു ലക്ഷം ദിര്‍ഹം
അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ ബിനു. 069002 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് അബുദാബിയില്‍ താമസിക്കുന്ന ബിനു സമ്മാനാര്‍ഹനായത്. സമ്മാനവിവരം അറിയിക്കാന്‍…
-
ടുത്ത സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ വിമാനങ്ങള്‍ വില്‍ക്കാനൊരുങ്ങി ശ്രീലങ്കന്‍ സര്‍ക്കാര്‍
കൊളംബോ: കടുത്ത സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ വിമാനങ്ങള്‍ വില്‍ക്കാനൊരുങ്ങി ശ്രീലങ്കന്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ അധീനതയിലുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാനാണ് റനില്‍ വിക്രമസിം?ഗെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ തീരുമാനം. രാജ്യത്തിന്റെ ധനസ്ഥിതി…
-
കീവിന്റെ വടക്കന്‍ പ്രദേശത്തെ റഷ്യയുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി പ്രളയം.
കീവിന്റെ വടക്കന്‍ പ്രദേശത്തെ റഷ്യയുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി പ്രളയം. കീവിലെ ഡെിമിദിവിലാണ് പ്രളയമുണ്ടായത്. പ്രളയത്തില്‍ ഗ്രാമങ്ങളും നെല്‍വയലുകളും ഉള്‍പ്പെടെയുള്ളവ മുങ്ങിപ്പോയിരുന്നു. റഷ്യയുടെ അധിനിവേശ ശ്രമങ്ങള്‍ ഉക്രെയ്നനില് ആരംഭിക്കുന്നതിനുമുമ്പ് തന്നെ അധികൃതര്‍ ഇര്‍പിന്‍ നദിയിലെ…
-
ആദ്യ കോവിഡ് കേസ് വ്യാഴാഴ്ച സ്ഥിരീകരിച്ചതിന് പിന്നാലെ ഉത്തരകൊറിയയില്‍ മൂന്ന് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത് 8,20,620 കേസുകള്‍
രാജ്യത്തെ ആദ്യ കോവിഡ് കേസ് വ്യാഴാഴ്ച സ്ഥിരീകരിച്ചതിന് പിന്നാലെ ഉത്തരകൊറിയയില്‍ മൂന്ന് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത് 8,20,620 കേസുകള്‍. കേസുകള്‍ വ്യാപകമായി ഉയര്‍ന്നതോടെ രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആകെ 42 പേര് മരിച്ചെന്നും 8,20,620…
-
ഈ വര്‍ഷത്തെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം.
ഈ വര്‍ഷത്തെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങിയിരിക്കുകയാണ് ലോകം. പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതിന് മുന്‍പായി ചന്ദ്രന്(Moon) ചുവന്ന് തുടുക്കും. ഇതാണ് ബ്ലഡ് മൂണ്‍( blood moon). പൂര്‍ണ ചന്ദ്രഗ്രഹണത്തിന്റെ സമയത്താണ് ബ്ലഡ് മൂണ്‍…
-
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് യുഎഇയുടെ പുതിയ പ്രസിഡന്റ്
അബുദാബി: യുഎഇയുടെ പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അധികാരമേല്‍ക്കും. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അന്തരിച്ചതോടെയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പിന്‍ഗാമിയാകുന്നത്.…
-
ശ്രീലങ്കയില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍ തുടരുന്നു
ശ്രീലങ്കയില്‍(srilanka) സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍ തുടരുന്നു. കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ലങ്കയില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ നിലാപാടുകളാണ് നിര്‍ണായകമായിരിക്കുന്നത്. ശ്രീലങ്കൻ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെയെ പ്രസിഡന്റ് ഗോതബായ രജപക്സെ നിയമിച്ചതിൽ പ്രതിഷേധം ശക്തമായി…

Local News
















