News Sections: World
-
യുദ്ധം നൂറാം നാളില്‍ ; യുക്രയ്ന്റെ അഞ്ചിലൊന്നും പിടിച്ച് റഷ്യ
യുക്രയ്നിലെ പ്രത്യേക സൈനിക നടപടിക്ക് വെള്ളിയാഴ്ച 100 ദിവസം തികയുമ്പോള്‍ രാജ്യത്തിന്റെ അഞ്ചിലൊന്ന് ഭാഗം കൈയ്യടക്കി റഷ്യ.ഡോണ്‍ബാസ് മേഖല പൂര്‍ണമായും റഷ്യന്‍ നിയന്ത്രണത്തില്‍. ഇവിടത്തെ തന്ത്രപ്രധാന നഗരവും വ്യവസായകേന്ദ്രവുമായ സെവെറോഡോനറ്റ്സ്കിലെ ഉക്രയ്നിന്റെ അവസാന ചെറുത്തുനില്‍പ്പും…
-
യുഎഇയിൽ നാല് പുതിയ മങ്കി പോക്സ് കേസുകൾ കൂടി സ്ഥിരീകരിച്ചു
അബുദാബി: യുഎഇയില്‍ നാല് പുതിയ മങ്കി പോക്സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രാജ്യത്തെ സാംക്രമികരോഗ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായാണ് ഈ കേസുകള്‍ കണ്ടെത്തിയത്. ഇതോടെ യുഎഇയില്‍ സ്ഥിരീകരിച്ച മങ്കി പോക്സ് കേസുകളുടെ എണ്ണം എട്ടായി.…
-
അമേരിക്കയിലെ സ്കൂളുകളില്‍ ഗണ്‍ വയലന്‍സ് തുടര്‍ക്കഥയാവുന്നു.
അമേരിക്കയിലെ സ്കൂളുകളില്‍ ഗണ്‍ വയലന്‍സ് തുടര്‍ക്കഥയാവുന്നു. ന്യൂ ഓര്‍ലീന്‍സിലെ മോറിസ് ജെഫ് ഹൈസ്കൂളിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വയോധികയായ ഒരു സ്ത്രീയാണ് ഇവിടെ കൊല്ലപ്പെട്ടത്. സ്കൂളിലെ ബിരുദദാനച്ചടങ്ങിനിടെയായിരുന്നു വെടിവെപ്പ്.…
-
മഞ്ഞിൽ മുങ്ങി ഓസ്ട്രേലിയ;രാജ്യം അതിശൈത്യത്തിലേക്ക്
ഓസ്ട്രേലിയ: കാലാവസ്ഥാ വ്യതിയാനം കാരണം ഓസ്ട്രേലിയ മഞ്ഞിൽ മുങ്ങുന്നു . ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്ത് അതിശൈത്യകാലാവസ്ഥയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശൈത്യത്തോടൊപ്പം ശക്തമായ കാറ്റും പേമാരിയും കൂടിയായതോടെ ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്ത്…
-
യു എ ഇയില്‍ മൂന്ന് പേര്‍ക്ക് കൂടി കുരങ്ങു പനി റിപ്പോര്‍ട്ട് ചെയ്തു.
യു എ ഇയില്‍(UAE) മൂന്ന് പേര്‍ക്ക് കൂടി കുരങ്ങു പനി(Monkeypox) റിപ്പോര്‍ട്ട് ചെയ്തു. ഇതിനെത്തുടര്‍ന്ന് യു എ ഇ(UAE) ആരോഗ്യമന്ത്രാലയം സുരക്ഷാ-പ്രതിരോധ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. രോഗം ബാധിച്ചവര്‍ പൂര്‍ണമായും ഭേദപ്പെടുന്നത് വരെ ആശുപത്രിയില്‍ കഴിയണം.…
-
നേപ്പാളില്‍ കാണാതായ വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി; വിമാനത്തിലെ 22 യാത്രക്കാരും മരിച്ചു
നേപ്പാളില്‍ ഇന്ത്യക്കാരായ നാലംഗ കുടുംബം ഉള്‍പ്പെടെ 22 പേരുമായി യാത്രാമധ്യേ കാണാതായ (Plane)വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സൈന്യമാണ് വിമാനം തകര്‍ന്നു കിടക്കുന്നതായി കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. നേപ്പാളിലെ പര്‍വത മേഖലയിലാണ്…
-
ഖത്തര്‍ ലോകകപ്പ് പ്രചാരണത്തിന് സ്റ്റൈല്‍ കൂട്ടാന്‍ മലയാളി പെണ്‍കുട്ടിയുടെ ഫ്രീ സ്റ്റൈല്‍ വീഡിയോ
ഇത്തവണത്തെ ഖത്തര്‍ ലോകകപ്പിന്റെ(Qatar World Cup) പ്രചാരണത്തിന് മലയാളി പെണ്‍കുട്ടിയുടെ വീഡിയോയും. ഹാദിയ ഹഖീമിന്റെ ഫ്രീസ്റ്റൈല്‍ വീഡിയോയാണ്(Freestyle video) ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഔദ്യോഗിക ഇന്‍സ്റ്റഗ്രാം(Instagram) പേജില്‍ അപ്ലോഡ് ചെയ്തത്. ഫ്രീ…
-
കനത്ത മഴയും മണ്ണിടിച്ചിലും;ബ്രസീലില്‍ 35 പേര് മരിച്ചു
ബ്രസീലിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ കനത്തമഴയിലും മണ്ണിടിച്ചിലിലും 35 പേർ മരിച്ചു. പെർനാംബ്യൂകോ സംസ്ഥാനത്ത് മാത്രം കുറഞ്ഞത് 33 പേർ മരിച്ചിട്ടുണ്ടെന്നും 765 ആളുകൾക്ക് വീടുവിട്ട് പോവേണ്ടതായി വന്നു എന്നും പ്രാദേശിക ഭരണകൂടം ട്വീറ്റ് ചെയതു.…
-
നേപ്പാളിൽ നിന്ന് 22 യാത്രക്കാരുമായി പറന്നുയർന്ന് വിമാനം കാണാനില്ല
നേപ്പാളിൽ നിന്ന് 22 യാത്രക്കാരുമായി പറന്നുയർന്ന് വിമാനം കാണാനില്ല. വിമാനത്തിന്റെ വിവരങ്ങൾ ഒരു മണിക്കൂറിലേറെയായി ലഭ്യമല്ലെന്നാണ് റിപ്പോർട്ട്. പൊഖാരയിൽ നിന്ന് ജോംസമിലേക്ക് 22 പേരുമായി പറന്നുയർന്ന വിമാനമാണ് അപ്രത്യക്ഷമായിരിക്കുന്നത്. വിമാനത്തിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.…
-
നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ആവശ്യം; കേസ് അടുത്ത മാസം പരിഗണിക്കാനൊരുങ്ങി കുവൈത്ത് കോടതി
നെറ്റ്ഫ്ലീക്സ് നിരോധിക്കണമെന്നാവിശ്യപ്പെട്ട് കുവൈത്തില്‍ കേസ്. ഇസ്ലാമിക, ശരീഅത്ത് തത്വങ്ങള്‍ ലംഘിക്കുന്നുവെന്ന് കാണിച്ചും കുവൈത്തിലെ പരമ്പരാഗത സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആരോപിച്ചാണ് കേസെന്ന് അല്‍ സിയാസ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കേസ് ജൂണ്‍ എട്ടിന്…

Local News















