News Sections: World
-
ഇലോണ്‍ മസ്കിന്റെ ട്രാന്‍സ്ജെന്‍ഡര്‍ മകള്‍ പേര് മാറ്റത്തിനു അപേക്ഷ നല്കി.
വാഷിങ്ടണ്‍: ഇലോണ്‍ മസ്കിന്റെ ട്രാന്‍സ്ജെന്‍ഡര്‍ മകള്‍ തന്റെ പേര് മാറ്റത്തിനു വേണ്ടി അപേക്ഷ നല്കി. പുതിയ വ്യക്തിത്വത്തിന് അനുയോജ്യമായ പേര് സ്വീകരിക്കുന്നതിനാണ് അപേക്ഷ നല്‍കിയത്. തന്റെ പിതാവുമായി രൂപത്തിലോ മറ്റേതെങ്കിലും തരത്തിലോ ബന്ധമുണ്ടായിക്കൊണ്ട് ഇനിയും…
-
ഇറാന് മുന്നറിയിപ്പുമായി വീണ്ടും ഇസ്രായേല്‍.
ഇറാന് മുന്നറിയിപ്പുമായി വീണ്ടും ഇസ്രായേല്‍. തങ്ങള്‍ക്കെതിരായ ഏതൊരു നീക്കത്തിനും കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേല്‍ ഇറാന് മുന്നറിയിപ്പ് നല്കി. തുര്‍ക്കിയില്‍ ഇസ്രായേല്‍ വംശജരെ അപായപ്പെടുത്താനുള്ള പദ്ധതി തകര്‍ത്തതായും ഇസ്രായേല്‍ അറിയിച്ചു. ഇസ്രായേലികളെ വകവരുത്താന്‍…
-
അജ്ഞാതമായ ഉദര രോഗത്തിന്റെ വ്യാപനത്തില്‍ അമ്പരന്ന് ഉത്തര കൊറിയ
അജ്ഞാതമായ ഉദര രോഗത്തിന്റെ വ്യാപനത്തില്‍ അമ്പരന്ന് ഉത്തര കൊറിയ. 800 ലധികം കുടുംബങ്ങളില്‍ നിന്നായി 1600 -ല്‍ പരം പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയിട്ടുള്ളത്. കോളറ അല്ലെങ്കില്‍ ടൈഫോയിഡിന്റെ വകഭേദമാകാം രോഗമെന്നാണ് പ്രാഥമിക…
-
കള്ളക്കടത്ത് ഇന്ധനവുമായി ഇറാന് കപ്പല്‍ പിടികൂടി
മനാമ: 90,000 ലിറ്റര്‍ കള്ളക്കടത്ത് ഇന്ധനവുമായി ഇറാന് അധികൃതര്‍ കപ്പല്‍ പിടിച്ചെടുത്തതായി ഇറാന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.കിഷ് ദ്വീപിന് സമീപം കടലില്‍ നിന്നും വ്യാഴാഴ്ചയാണ് കപ്പല്‍ പിടികൂടിയത്. കപ്പല്‍ ക്യാപ്റ്റനും മറ്റ് അഞ്ച്…
-
ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ തണുത്ത സ്വീകരണം നല്കി യുക്രെയിന് പ്രസിഡണ്ട്
കീവ്: അന്താരാഷ്ട്ര സമൂഹത്തില്‍ റഷ്യയെ താഴ്ത്തിക്കെട്ടരുതെന്നും വ്ളാഡിമിര്‍ പുടിനുമായി സന്ധി സംഭാഷണം നടത്തണമെന്നും ആവശ്യപ്പെട്ട ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ യുക്രെയില്‍ ലഭിച്ചത് തണുപ്പന്‍ സ്വീകരണം. ജര്‍മ്മന്‍, ഇറ്റാലിയന്‍, റൊമേനിയന്‍ രാഷ്ട്രത്തലവന്മാര്ക്ക് ഒപ്പമായിരുന്നു ഇമ്മാനുവല്‍…
-
സൗദിയില്‍ മഴവില്‍ നിറമുള്ള കളിപ്പാട്ടങ്ങള്‍ പിടിച്ചെടുക്കുന്നു
റിയാദ്: സൗദി അറേബ്യയില്‍ മഴവില്‍ നിറമുള്ള കളിപ്പാട്ടങ്ങള്‍ അധികൃതര്‍ പിടിച്ചെടുക്കുന്നു. റിയാദിലെ ഷോപ്പുകളില്‍ നിന്നും വാണിജ്യ മന്ത്രാലയ അധികൃതര്‍ റെയിന്‍ബോ കളിപ്പാട്ടങ്ങള്‍ പിടിച്ചെടുക്കുന്നതായി സൗദി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴവില്‍ നിറം സ്വവര്ഗനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന്…
-
റഷ്യ ആക്രമണം: യുക്രൈന് ഒരു ബില്യണ്‍ ഡോളറിന്റെ അധിക സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക
വാഷിങ്ടണ്‍ : രാജ്യത്തിന്റെകിഴക്കന് മേഖലയില്‍ റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടെ, യുക്രൈന് ഒരു ബില്യണ്‍ ഡോളറിന്റെ അധിക സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. യുദ്ധത്തില്‍ യുക്രൈന് നിര്‍ണായക ആയുധങ്ങള്‍ എത്തിക്കാന്‍ അമേരിക്ക ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് ജോ…
-
ഖത്തറില്‍ പുതിയ ബിസിനസുകള്‍ തുടങ്ങാന്‍ താല്‍ക്കാലിക വാണിജ്യ ലൈസന്‍സ്
ഖത്തറില്‍ ഇനി മുതല്‍ പുതിയ ബിസിനസുകള്‍ തുടങ്ങാന്‍ താല്‍ക്കാലിക വാണിജ്യ ലൈസന്‍സ് ലഭിക്കും. സ്വകാര്യ മേഖലയെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ആഭ്യന്തര മന്ത്രാലയം, വാണിജ്യ-വ്യവസായ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം എന്നിവ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്.…
-
ഇന്ധനം വിലകുറച്ച് കയറ്റുമതി: പാക്കിസ്താനുമായി യാതൊരു കരാറിലും ഏര്പ്പെട്ടിട്ടില്ലെന്ന്റഷ്യ.
പാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വാദങ്ങളെ പൂര്‍ണമായി തള്ളിക്കൊണ്ട് ഇന്ധന വിലകുറച്ച് കയറ്റുമതി ചെയ്യുന്നതിനായി പാക്കിസ്താനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് റഷ്യ. എണ്ണയും ഗോതമ്ബും റഷ്യയില്‍ നിന്ന് കുറഞ്ഞ ചിലവില്‍…
-
യുക്രെയ്നിലെ ഡോണ്‍ബാസ് മേഖല ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കി റഷ്യ.
കീവ്: യുക്രെയ്നിലെ ഡോണ്‍ബാസ് മേഖല ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കി റഷ്യ.വ്യവസായ കേന്ദ്രമായ ഡോണ്‍ബാസില്‍ തുടര്‍ച്ചയായ വ്യോമാക്രമണവും സൈനികനീക്കവും നടത്തി മുന്നേറ്റം സൃഷ്ടിക്കാനാണ് റഷ്യ ശ്രമിക്കുന്നത്. അധിനിവേശം അഞ്ചാം മാസത്തിലേക്കു കടക്കുന്പോള്‍ ഡോണ്‍ബാസിന്റെ നിയന്ത്രണംപിടിക്കല് യുദ്ധത്തിന്റെ…

Local News
















