News Sections: World
-
100കോടി ദിർഹം ചിലവ് വരുന്ന കൂറ്റൻ ഗ്രന്ഥശാലദുബായിൽ തുറന്നു
ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലെ തന്നെ ഏറ്റവും വലിയ ഗ്രന്ഥശാല മുഹമ്മദ് ബിന്‍ റാശിദ് ലൈബ്രറി ദുബായില്‍ തുറന്നു.100 കോടി ദിര്‍ഹമാണ് ഗ്രന്ഥശാലക്കായി ചിലവഴിച്ചത്. 10 ലക്ഷത്തിലേറെ പുസ്തകങ്ങളാണ് ഗ്രന്ഥശാലയില്‍ ഉള്ളത്. യുഎഇ വൈസ് പ്രസിഡന്റും…
-
ഇന്ത്യയിലെ മതമൗലികവാദ വിഷയത്തില്‍ ഇരട്ടത്താപ്പുമായി കമ്യൂണിസ്റ്റ് ചൈന.
ബീജിംഗ്: ഇസ്ലാമിക സമൂഹത്തിനെതിരെ കാലങ്ങളായി അടിച്ചമര്‍ത്തല്‍ നയം തുടരുന്നതിനിടെ ഇന്ത്യയിലെ മതമൗലികവാദ വിഷയത്തില്‍ ഇരട്ടത്താപ്പുമായി കമ്യൂണിസ്റ്റ് ചൈന. ഇന്ത്യയിലെ പ്രവാചക നിന്ദ എന്ന വ്യാജപ്രചാരണത്തിനും കലാപത്തിനും മതമൗലിക വാദികളെ പിന്തുണയ്ക്കുകയാണ് ചൈനയുടെ നയം. ഭരണകക്ഷി…
-
ഇന്ത്യയിലേക്കുളള റഷ്യന്‍ ചരക്കുകളുടെ ആദ്യ കൈമാറ്റം നടത്തി ഇറാൻ
രാജ്യത്തെ പുതിയ വാണിജ്യ ഇടനാഴിയിലൂടെ ഇന്ത്യയിലേക്കുളള റഷ്യന്‍ ചരക്കുകളുടെ ആദ്യ കൈമാറ്റം ആരംഭിച്ചതായി ഇറാന്. 41 ടണ്‍ ഭാരം വരുന്ന ലാമിനേറ്റഡ് തടി ഷീറ്റിന്റെ കണ്ടെയ്നറുകളാണ് ഇന്ത്യയിലേക്ക് ആദ്യമായി അയച്ചത്. ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഇസ്ലാമിക്…
-
അമേരിക്കയിലേക്ക് പോകുന്നവർക്ക് ഇനി കൊവിഡ് ടെസ്റ്റ് വേണ്ട
അമേരിക്കയിൽ (America) പ്രവേശിക്കുന്നതിന് അന്താരാഷ്ട്ര യാത്രികരുടെ കൊവിഡ്(covid) പരിശോധനാ ഫലം നെഗറ്റീവ് ആകണമെന്നുള്ള നിബന്ധന നീക്കം ചെയ്യുകയാണെന്ന് ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചു. ഇത് ജൂൺ 12 ഞായറാഴ്ച 12:01 am (ഈസ്റ്റേൺ ടൈം) മുതൽ…
-
യു.എ.ഇ.യിലെ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലേക്ക്
രാജ്യത്ത് ഒരിടവേളയ്ക്കുശേഷം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരത്തിനും മുകളിലെത്തി. വ്യാഴാഴ്ച ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍പ്രകാരം 1031 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 14-നുശേഷം ഇതാദ്യമായാണ് യു.എ.ഇ.യിലെ…
-
യുക്രൈനുവേണ്ടി യുദ്ധംചെയ്ത രണ്ട് ബ്രിട്ടീഷുകാർക്ക് വധശിക്ഷ
യുക്രൈനുവേണ്ടി യുദ്ധംചെയ്ത രണ്ട് ബ്രിട്ടീഷുകാർക്കും ഒരു മൊറോക്കോ പൗരനും റഷ്യൻ അനുകൂല കോടതി വധശിക്ഷ വിധിച്ചു. ചാരപ്രവർത്തനം, തീവ്രവാദം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. റഷ്യൻ അധീനതയിലുള്ള ഡൊണെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്കിലെ സുപ്രിം കോടതിയാണ്…
-
തോക്ക് നിയന്ത്രണ ബില്‍ പാസാക്കി യു എസ് കോണ്‍ഗ്രസ്
തുടര്‍ച്ചയായി അമേരിക്കന്‍ നഗരങ്ങളിലുണ്ടായ വെടിവയ്പ്പിനിടെ തോക്ക് നിയന്ത്രണ ബില്‍ പാസാക്കി യു എസ് കോണ്‍ഗ്രസ്. റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനിടെയും 204നെതിരെ 224 വോട്ടുകളോടെയാണ് യുഎസ് ഹൗസ് ബില്‍ പാസാക്കിയത്. അഞ്ച് റിപ്പബ്ലിക്കന്മാര് ബില്ലിനെ…
-
സൗദി പൗരന്മാര്ക്ക് ഇന്തോനേഷ്യയിലേക്കുള്ള യാത്രാവിലക്ക് നീക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം
സൗദി(Saudi) പൗരന്മാര്ക്ക് ഇന്തോനേഷ്യയിലേക്കുള്ള(Indonesia) യാത്രാവിലക്ക് നീക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് കൊവിഡ്(covid) പടരുവാനുള്ള സാഹചര്യങ്ങള്‍ തുടര്‍ച്ചയായി വിലയിരുത്തുന്നതിനാണ് യാത്രാ വിലക്ക് നീക്കാനുള്ള നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. 2021 ജൂലൈയിലാണ് സൗദി അറേബ്യ ഇന്തോനേഷ്യയിലേയ്ക്ക്…
-
ബിജെപി വക്താവായിരുന്ന നൂപുര്‍ ശര്‍മയുടെ പ്രവാചകന് എതിരായ വിവാദ പരാമര്‍ശത്തെ അപലപിച്ച് ഇസ്ലാമിക തീവ്രവാദ സംഘടനയായ താലിബാന്
ബിജെപി വക്താവായിരുന്ന നൂപുര്‍ ശര്‍മയുടെ പ്രവാചകന് എതിരായ വിവാദ പരാമര്‍ശത്തെ അപലപിച്ച് ഇസ്ലാമിക തീവ്രവാദ സംഘടനയായ താലിബാന്. വിശുദ്ധമതമായ ഇസ്ലാമിനെ അപമാനിക്കാും മുസ്ലിം ജനതയുടെ വികാരത്തെ പ്രകോപിപ്പിക്കാനും മതഭ്രാന്ത്ന്മാരായ ആളുകളെ അനുവദിക്കരുതെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട്…
-
പ്രവാചകന് മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താക്കളായ നൂപൂര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ പ്രസ്താവനയ്ക്കെതിരെ കൂടുതല്‍ അറബ് രാജ്യങ്ങള്‍ രംഗത്ത്
പ്രവാചകന് മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താക്കളായ നൂപൂര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ പ്രസ്താവനയ്ക്കെതിരെ കൂടുതല്‍ അറബ് രാജ്യങ്ങള്‍ രംഗത്ത്. അറബ് ലീഗും, സൗദി അറേബ്യയും, ഇറാനും, പാകിസ്താനും, ഒമാന്‍ എന്നീ രാജ്യങ്ങളാണ്…

Local News














