News Sections: World
-
അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിന് പിന്തുണയറിയിച്ച് കൊണ്ട് ബഹുരാഷ്ട്ര കമ്ബനികള്‍.
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് നിയമ സാധുത നല്‍കുന്ന വിധി റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം കനക്കുകയാണ്. സത്രീകള്‍ പ്രകടനവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. അതിനിടെ ഗര്‍ഭഛിദ്രത്തിന് തടസ്സങ്ങള്‍ നേരിടുന്ന തങ്ങളുടെ ജീവനക്കാര്‍ക്ക് സഹായം നല്‍കുമെന്ന്…
-
ദക്ഷിണാഫ്രിക്കയിലെ ബാറില്‍ 21 കൗമാരക്കാര്‍ മരിച്ച നിലയില്‍.
ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗിലെ ബാറില്‍ 21 കൗമാരക്കാര്‍ മരിച്ച നിലയില്‍. 13 വയസ്സ് മാത്രം പ്രായമുള്ള കുട്ടികളാണ് മരിച്ചവരിലേറെയും. ശനിയാഴ്ച രാത്രി ഹൈസ്‌കൂള്‍ പരീക്ഷ അവസാനിച്ചത് ആഘോഷിക്കാന്‍ ഒത്തുകൂടിയവരാണ് മരിച്ചതെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടികള്‍…
-
കാസര്‍ഗോഡ് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയില്‍ ഉപേക്ഷിച്ചു
കാസര്‍ഗോഡ് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയില്‍ ഉപേക്ഷിച്ചു. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ പുത്തിഗെ മുഗുറോഡിലെ അബ്ദുള്‍ റഹ്‌മാന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖാണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ…
-
ഒമാന്‍ കടല്‍ തീരത്ത് ചരക്ക് കയറ്റിപ്പോയ ഉരു മുങ്ങി
മസ്‌കറ്റ്: ഒമാന്‍ കടല്‍ തീരത്ത് ചരക്ക് കയറ്റിപ്പോയ ഉരു മുങ്ങി. ദോഫാര്‍ ഗവര്‍ണറേറ്റിലെ നിയാബത്ത് ഹാസിക്കിന് മൂന്ന് നോട്ടിക്കല്‍ മൈല്‍ കിഴക്കാണ് ചരക്കുമായിപ്പോയ ഉരു മുങ്ങിയത്. ദുബായില്‍ നിന്നും സൊമാലിയയിലേക്ക് ചരക്കുമായി പോയ ഉരുവാണ്…
-
ഇറാനിൽ ഭൂചലനം. മലയാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ കെട്ടിടങ്ങൾ കുലുങ്ങി.
ഇറാനിൽ(iran) ഭൂചലനം(earthquake). മലയാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ കെട്ടിടങ്ങൾ കുലുങ്ങി. വീട്ടു സാധനങ്ങൾ നിരങ്ങി നീങ്ങിയതായി പ്രദേശത്തു താമസിക്കുന്നവർ പറഞ്ഞു.യുഎയിൽ ശക്തമായ പ്രകമ്പനമുണ്ടായതായും റിപോർട്ടുകൾ വരുന്നു. സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്…
-
അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു.
അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. ദുരന്തത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഭൂചലനം ഏറ്റവും കൂടുതല്‍ നാശം വിതച്ച പക്തിക പ്രവിശ്യയിലാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുന്നത്. മലനിരകളാല്‍ നിറഞ്ഞ മേഖലയില്‍ മുമ്പ് തന്നെ ഗതാഗത…
-
അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം ; 255 മരണം
കാബുള്‍: അഫ്ഗാനിസ്ഥാനില്‍ അതിതീവ്ര ഭൂകമ്പമെന്ന് റിപ്പോര്‍ട്ട്. 255 പേര്‍ മരിച്ചതായി അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയായ ബഖ്തര്‍ റിപ്പോര്‍ട്ട് ചെയ്തു.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 155 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂകമ്ബമുണ്ടായത്. പക്തിക…
-
ആണവ കരാർ സംഘര്‍ഷം :യുഎസ് നാവികസേനയുടെ കപ്പല്‍ പടയ്ക്ക് നേരെ പാഞ്ഞടുത്ത് ഇറാന്‍ ബോട്ട്
ടെഹ്‌റാന്‍: ലോകത്തെ എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഹോര്‍മൂസ് കടലിടുക്കിലൂടെയാണ്.യുഎസ് നാവികസേനയുടെ ബഹ്‌റൈന്‍ ആസ്ഥാനമായ അഞ്ചാം കപ്പല്‍പ്പടയുടെ യുഎസ് എസ് സിറോക്കോ, നാവികസേനാ ചരക്കുകപ്പല്‍ യുഎസ്‌എന്‍എസ് ചോക്ടോ എന്നിവയുടെ 45 മീറ്റര്‍ അടുത്തുവരെ തിങ്കളാഴ്ച റവല്യൂഷനറി ഗാര്‍ഡ്…
-
രുചിര കാംബോജ് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി
ഭൂട്ടാനിലെ അംബാസഡറും ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 1987 ബാച്ചിലെ ഉദ്യോഗസ്ഥയും, നയതന്ത്രജ്ഞയായ രുചിര കാംബോജിനെ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി തെരഞ്ഞെടുത്തു. കംബോജ് ഉടന്‍ തന്നെ ചുമതല ഏറ്റെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 1987ലെ…
-
ചൈനയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ മുന്‍പന്തിയില്‍ റഷ്യ.
ബീജിംഗ്: ചൈനയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ മുന്‍പന്തിയില്‍ റഷ്യ. മെയ് മാസത്തില്‍ ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തത് റഷ്യയാണ്. 8.42 മില്യണ്‍ ടണ്‍ എണ്ണയാണ് മെയ് മാസം റഷ്യയില്‍ നിന്നും ചൈനയിലെത്തിയത്.…

Local News

















