News Sections: World
-
ജപ്പാനിൽ ഇനി വെള്ളപൊക്കത്തെ നേരിടാൻ ഒരു ഫ്ലോട്ടിംഗ് ഹൗസ്
ജപ്പാന്: ജാപ്പനീസ് ഹോം ബില്‍ഡിംഗ് കമ്ബനിയായ ഇച്ചിജോ കമ്മ്യൂണിറ്റി വെള്ളപ്പൊക്കത്തെ നേരിടാന്‍ ഒരു ഫ്ലോട്ടിംഗ് ഹൗസ് നിര്‍മ്മിച്ചു. വാട്ടര്‍പ്രൂഫ് രീതിയിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഒരു സാധാരണ വീട് പോലെ കാണപ്പെടുമെങ്കിലും ജലനിരപ്പ് ഉയരുന്നതോടെ…
-
സൗദി അറേബ്യ ഉള്‍പ്പടേയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ജുലൈ 9 ന്.
ജിദ്ദ: സൗദി അറേബ്യ ഉള്‍പ്പടേയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ജുലൈ 9 ന്. ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാമ് അറഫാ ദിനം, ബലി പെരുന്നാള്‍ തുടങ്ങിയ പ്രധാന ഹജ്ജ് ചടങ്ങുകളുടെ തിയതികളില്‍ തീരുമാനമായത്. സൗദി…
-
ഫിന്‍ലാന്‍ഡിലോ സ്വീഡനിലോ നാറ്റോ സൈനികത്താവളംനിര്മ്മിച്ചാല് പ്രതികരിക്കുമെന്ന് റഷ്യന്‍ പ്രസിഡണ്ട്
മോസ്കോ: ഫിന്‍ലാന്‍ഡിലോ സ്വീഡനിലോ നാറ്റോ സൈനികത്താവളം നിര്‍മ്മിച്ചാല്‍ പ്രതികരിക്കുമെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിന്. ‘ഉക്രൈനുമായി ഉള്ളതു പോലെ ഫിന്‍ലാന്‍ഡ്, സ്വീഡന് എന്നീ രാഷ്ട്രങ്ങളുമായി റഷ്യയ്ക്ക് യാതൊരു പ്രശ്നങ്ങളുമില്ല. അവര്‍ക്ക് നാറ്റോയില്‍ നേതൃത്വം സ്വീകരിക്കണമെങ്കില്‍…
-
“അടുപ്പമുള്ളവരുടെ മുഖം പോലും തിരിച്ചറിയുന്നില്ല “തന്റെ രോഗാവസ്ഥയേക്കുറിച്ച് വെളിപ്പെടുത്തി ബ്രാഡ് പിറ്റ്
തന്റെ രോഗാവസ്ഥയെക്കുറിച്ച് ലോകത്തോട് തുറന്നു പറഞ്ഞ് ഹോളിവുഡിലെ സൂപ്പര്‍താരമാണ് ബ്രാഡ് പിറ്റ്.ആളുകളുടെ മുഖം ഓര്‍മിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് താരമിപ്പോള്‍. അടുപ്പമുള്ളവരെപോലും തിരിച്ചറിയാനാവുന്നില്ല എന്നാണ് ബ്രാഡ് പിറ്റ് തുറന്നു പറയുന്നത്. പ്രോസോപാഗ്നോസിയ അഥവാ ഫെയ്സ് ബ്ലൈന്‍ഡ്നെസ്സ്…
-
യുക്രെയ്നില്‍ മിസൈലാക്രമണം നടന്ന ക്രെമെന്‍ചുക് സന്ദര്‍ശിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് സെലന്‍സ്കി.
കിയവ്: യുക്രെയ്നില്‍ കഴിഞ്ഞ ദിവസം മിസൈലാക്രമണം നടന്ന ക്രെമെന്‍ചുക് സന്ദര്‍ശിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ട് യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി. യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി ഒരു മിനിറ്റ് മൗനം ആചരിക്കാന്‍ റഷ്യ ഉള്‍പ്പടെയുള്ള യു.എന്‍ അംഗങ്ങളോട്…
-
നാത്സി തടങ്കല്‍പ്പാളയ കൂട്ടക്കൊല : 101 വയസ്സുകാരന് 5 വര്‍ഷം തടവ്
ബര്‍ലിന്‍ : രണ്ടാം ലോകമഹായുദ്ധ കാലത്ത് നാത്സി തടങ്കല്‍പ്പാളയത്തില്‍ നടന്ന കൂട്ടക്കൊലക്ക് കൂട്ടുനിന്നതിന്റെ പേരില്‍ 101 വയസ്സുള്ളയാള്‍ക്ക് ശിക്ഷ.3518 പേരുടെ കൂട്ടക്കൊലയ്ക്ക് അന്ന് നാത്സി ഗാര്‍ഡ് ആയി ജോലി ചെയ്യവെ ഒത്താശ ചെയ്തുവെന്ന് കണ്ടെത്തിയാണ്…
-
ഷാര്‍ജയില്‍ യുവതിയെ ഭര്‍ത്താവ് കാറിലിട്ട് കുത്തിക്കൊന്നു.
ഷാര്‍ജയില്‍ യുവതിയെ കാറില്‍വെച്ച് കുത്തിക്കൊന്നു. ജോര്‍ദാന്‍ സ്വദേശിനിയായ ലുബ്ന മന്‍സൂറാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. കേസിലെ പ്രതിയെ രണ്ടുമണിക്കൂറിറിനുള്ളില് ഷാര്‍ജ പോലീസ് പിടികൂടി. ലുബ്ന മന്‍സൂര്‍ താമസിക്കുന്ന കെട്ടിടത്തിലെ പാര്‍ക്കിങ് ഏരിയയിലാണ് ദാരുണമായ കൊലപാതകം നടന്നത്.…
-
ജര്‍മനിയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ താരമായി മോദി
ബെര്‍ലിന്‍: ജര്‍മനിയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ ലോക നേതാക്കളുമായി സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ എന്നിവരുമായും മോദി സൗഹൃദ സംഭാഷണം നടത്തി. ജസ്റ്റിന്…
-
ഒമാനിലെ ഒരു വെയര്‍ഹൗസില്‍ തീപിടിത്തം.
മസ്കറ്റ്: ഒമാനിലെ ഒരു വെയര്‍ഹൗസില്‍ തീപിടിത്തം. വെയര്‍ഹൗസിലെ കാര്‍ഡ്ബോര്‍ഡ് വസ്തുക്കളിലാണ് തീ പടര്‍ന്നു പിടിച്ചത്. ബൗഷര്‍ വിലായത്തിലെ ഒരു വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്.വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ മസ്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ്…
-
ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമില്‍ വന്‍ സ്ഫോടനം.
ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമില്‍ വന്‍ സ്ഫോടനം. കിംഗ്സ്റ്റാന്‍ഡിംഗ് ഏരിയയിലെ ഒരു വീട്ടിലാണ് അപകടം ഉണ്ടായത്. സ്ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. സമീപമുള്ള വീടുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരുടെ എണ്ണവും…

Local News

















