News Sections: World

  • ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി : ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ രാജിവച്ചു

    ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി : ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ രാജിവച്ചു

    ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ധനകാര്യമന്ത്രി റിഷി സുനക്, ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് എന്നീ മന്ത്രിമാര്‍ രാജിക്കത്ത് നല്‍കി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിലപാടുകളില്‍ വിയോജിച്ചാണ് രാജി…

  • ശ്രീലങ്ക  ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ക്ക് 5 വര്‍ഷത്തേക്കുള്ള വിസ അനുവദിച്ചു

    ശ്രീലങ്ക ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ക്ക് 5 വര്‍ഷത്തേക്കുള്ള വിസ അനുവദിച്ചു

    കൊളംബോ: ശ്രീലങ്കയിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ക്ക് 5വര്‍ഷക്കാലത്തേക്കുള്ള വിസ കൈമാറി മന്ത്രി ദാമ്മിക പെരേര.രാജ്യത്തേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് വിസകള്‍ നല്‍കിയത്. ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെ നടപടിയെ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്വാഗതം ചെയ്തു. ‘ബഹുമാനപ്പെട്ട…

  • ഇസ്‌റാഈലിനെതിരെ പ്രമേയവുമായി യു.എസ് പ്രിസ്ബിറ്റീരിയന്‍ ചര്‍ച്ച്‌

    ന്യൂയോര്‍ക്ക്: ഇസ്‌റാഈലിനെ വര്‍ണവിവേചന രാഷ്ട്രമായി പ്രഖ്യാപിച്ച്‌ യു.എസ് പ്രിസ്ബിറ്റീരിയന്‍ ചര്‍ച്ച്‌.225ാം ജനറല്‍ അസംബ്ലിയില്‍ ഇതു സംബന്ധിച്ച വോട്ടെടുപ്പില്‍ അന്താരാഷ്ട്ര ഇടപെടല്‍ കമ്മിറ്റി ഒരു പ്രമേയം പാസാക്കി. ‘ഫലസ്തീന്‍ ജനതയെ സംബന്ധിച്ച ഇസ്‌റാഈലിന്റെ നിയമങ്ങളും നയങ്ങളും…

  • രണ്ട് ഇന്ത്യന്‍ യുവതികള്‍ ബാങ്കോക്കില്‍ പിടിയില്‍

    രണ്ട് ഇന്ത്യന്‍ യുവതികള്‍ ബാങ്കോക്കില്‍ പിടിയില്‍

    ബാങ്കോക്ക് : മുപ്പത്തിയെട്ടും ഇരുപത്തിനാലും വയസുള്ള രണ്ട് ഇന്ത്യന്‍ യുവതികള്‍ ബാങ്കോക്കില്‍ പിടിയില്‍.ബാങ്കോക്കിലെ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ വച്ചാണ് യുവതികള്‍ പിടിയിലായത്. ഇവരുടെ ലഗേജില്‍ ജീവനുള്ള മൃഗങ്ങളെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഗേജുകള്‍ പരിശോധിച്ചപ്പോള്‍…

  • കെന്‍റുക്കിയിൽ വെടിവെപ്പിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കു ദാരുണാന്ത്യം.

    കെന്‍റുക്കി: ഈസ്റ്റേണ്‍ കെന്‍റുക്കിയിലെ ഒരു വീട്ടില്‍ നടന്ന വെടിവയ്പില്‍ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കു ദാരുണാന്ത്യം.സംഭവത്തില്‍ മറ്റു മൂന്നു പോലീസുകാര്‍ക്കും ഒരു സിവിലിയനും പരിക്കേറ്റിട്ടുണ്ട്. ജൂണ്‍ 30നു വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. വാറന്‍റുമായെത്തിയ പോലീസിനു നേരെ…

  • നോര്‍വീജിയന്‍ ക്രൂയിസ് കപ്പൽ മഞ്ഞ്മലയില്‍ ഇടിച്ചതിനെ തുടര്‍ന്ന്  യാത്ര റദ്ദാക്കി.

    നോര്‍വീജിയന്‍ ക്രൂയിസ് കപ്പൽ മഞ്ഞ്മലയില്‍ ഇടിച്ചതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി.

    അലാസ്‌കയില്‍ മഞ്ഞ്മലയില്‍ ഇടിച്ചതിനെ തുടര്‍ന്ന് നോര്‍വീജിയന്‍ ക്രൂയിസ് കപ്പലിന്റെ യാത്ര റദ്ദാക്കി. ജൂണ്‍ 23ന് ഒരു മഞ്ഞുമലയില്‍ ഇടിച്ചതിനെ തുടര്‍ന്ന് സിയാറ്റില്‍ തുറമുഖത്ത് ഡോക്ക് ചെയ്തു. ക്രൂയിസ് കപ്പല്‍ അലാസ്‌കയിലെ ഹബ്ബാര്‍ഡ് ഗ്ലേസിയറിന് കുറുകെ…

  • ഇറാനിൽ വൻ ഭൂചലനം

    ഇറാനിൽ വൻ ഭൂചലനം

    ടെഹ്റാന്‍: തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ബന്ദര്‍ ഖമീര്‍ മേഖലയില്‍ ശക്തമായ ഭൂചലനം.റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബന്ദാരെ ഖമീറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയാണ്. പ്രാദേശിക സമയം ശനിയാഴ്ച…

  • ജി-20 ഉച്ചകോടി ജമ്മുകശ്മീരില്‍ നടത്താന്‍ തീരുമാനിച്ചതിനെതിരെ ചൈന

    ജി-20 ഉച്ചകോടി ജമ്മുകശ്മീരില്‍ നടത്താന്‍ തീരുമാനിച്ചതിനെതിരെ ചൈന

    ബീജിംഗ്: ജമ്മുകശ്മീരില്‍ വെച്ച്‌ അടുത്ത ജി-20 ഉച്ചകോടി നടത്താന്‍ തീരുമാനിച്ചതിനെതിരെ ചൈന. ജി-20 ഉച്ചകോടി കശ്മീരില്‍ നടത്തുക വഴി ലോകരാജ്യങ്ങളെക്കൊണ്ട് ജമ്മുകശ്മീര്‍ ഇന്ത്യയുടേതാണെന്ന് സ്ഥാപിക്കാനുള്ള ഇന്ത്യയുടെ തന്ത്രം കശ്മീര്‍ ജനതയോടുള്ള അവഹേളനമാണെന്നാണ് ചൈന ആരോപിക്കുന്നത്.…

  • ഷാര്‍ജയില്‍ അശ്രദ്ധമായി നടക്കുന്നവര്‍ക്കും ഇനി പിടിവീഴും.

    ഷാര്‍ജയില്‍ അശ്രദ്ധമായി നടക്കുന്നവര്‍ക്കും ഇനി പിടിവീഴും.

    ഷാര്‍ജ: ഷാര്‍ജയില്‍ റോഡിലൂടെ അശ്രദ്ധമായി നടക്കുന്നവര്‍ക്കും ഇനി പിടിവീഴും. ട്രാഫിക് സിഗ്നല്‍ പാലിക്കാതെയും അനുവദനീയമായ സ്ഥലത്ത് കൂടി അല്ലാതെ റോഡ് മുറിച്ചു കടക്കുകയും ചെയ്യുന്ന കാല്‍നടയാത്രക്കാര്‍ക്ക് ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം 400 ദിര്‍ഹമാണ് പിഴ…

  • പാകിസ്ഥാനില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിറുത്തലാക്കുന്നു.

    പാകിസ്ഥാനില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിറുത്തലാക്കുന്നു.

    സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് നട്ടം തിരിയുന്ന പാകിസ്ഥാനില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിറുത്തലാക്കുന്നു. പാകിസ്ഥാന്‍ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബോര്‍ഡ് (എന്‍ ഐ ടി ബി) ആണ് ഇതുസംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്ത് വൈദ്യുത വിതരണം…