News Sections: World
-
മരുന്നുകളുടെ ക്ഷാമം രൂക്ഷം : മുന്നറിയിപ്പു നല്‍കി ശ്രീലങ്കയിലെ ഡോക്ടര്‍മാര്‍
കൊളംബോ: ശ്രീലങ്കയില്‍ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഡോക്ടര്‍മാര്‍.രോഗങ്ങള്‍ ബാധിക്കാതെ ശ്രദ്ധിക്കണമെന്നും അപകടങ്ങളില്‍ അകപ്പെടരുതെന്നുമുള്ള നിര്‍ദ്ദേശമാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. മരുന്നുകളുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ശ്രീലങ്കയില്‍…
-
ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെ രാജ്യംവിട്ടു
കൊളംബോ : ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെ രാജ്യംവിട്ടു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മാലദ്വീപിലേക്കാണ് കടന്നത്.ഭാര്യ ലോമ രാജപക്സെയും രണ്ട് അംഗരക്ഷകരും ഒപ്പമുണ്ട്. ഗോട്ടബയ ഇന്ന് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതിനിടെയാണ് നീക്കം. രാജിവയ്ക്കാതെയാണ് രാജ്യം വിട്ടത്.…
-
ശ്രീലങ്കയില്‍ നിന്നും രാജ്യം വിടാന്‍ ശ്രമിച്ച മുന്‍മന്ത്രിയെ ഉദ്യോഗസ്ഥര്‍ തടഞ്ഞു
കൊളംബോ: ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ നിന്നും രാജ്യം വിടാന്‍ ശ്രമിച്ച മുന്‍ ധനമന്ത്രി ബേസില്‍ രജപക്‌സെയെ ഇമിഗ്രേഷന്‍ ദ്യോഗസ്ഥര്‍ തടഞ്ഞു.രാത്രിയില്‍ ദുബായിലേക്ക് കടക്കാനാണ് ബേസില്‍ രജപക്‌സെ വിമാനത്താവളത്തിലെത്തിയത്. ദുബായ് വഴി വാഷിംഗ്ടണിലേക്ക് കടക്കുകയായിരുന്നു…
-
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ സെപ്റ്റംബര്‍ 5 ന് പ്രഖ്യാപിക്കും
ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ സെപ്റ്റംബര്‍ 5 ന് പ്രഖ്യാപിക്കും, ബോറിസ് ജോണ്‍സണെ മാറ്റിസ്ഥാപിക്കാനുള്ള തിരക്കേറിയതും പ്രവചനാതീതവും ഭിന്നിപ്പിക്കുന്നതുമായ മത്സരത്തില്‍ സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കാനുള്ള ആദ്യ വോട്ടുകള്‍ ഈ ആഴ്ച നടക്കും. തുടര്‍ച്ചയായ അഴിമതികള്‍ക്ക് ശേഷം…
-
ട്വിറ്ററിനെ പരിഹസിച്ച് ഇലോണ്‍ മസ്‌ക്
തനിക്കെതിരേ നിയമനടപടിക്കൊരുങ്ങുന്ന മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിനെ പരിഹസിച്ച് ഇലോണ്‍ മസ്‌ക്.ട്വിറ്ററിലൂടെതന്നെയാണു മസ്‌ക് കമ്ബനിയെ പരിഹസിച്ചതും. ‘ആദ്യം അവര്‍ എനിക്ക് ട്വിറ്റര്‍ വാങ്ങാനാവില്ലെന്നു പറഞ്ഞു. പിന്നെ അവര്‍ പറഞ്ഞു ,വ്യാജ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാനാവില്ലെന്ന്, ഇപ്പോള്‍…
-
ചൈനയില്‍ വീണ്ടും കൊറോണ ശക്തിപ്രാപിക്കുന്നു
ചൈന :ഒരിടവേളയ്‌ക്ക് ശേഷം ചൈനയില്‍ കൊറോണ വീണ്ടും പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒമിക്രോണിന്റെ പുതിയ ഉപവകഭേദം കണ്ടെത്തി.അതിതീവ്ര വ്യാപന ശേഷിയുള്ള ബിഎ.5 ആണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടയില്‍ 9 പ്രവിശ്യകളില്‍…
-
രാജിവെച്ച് ഓഫീസ് വിടും വരെ ഔദ്യോഗിക വസതികൾ വിട്ടുപോകില്ലെന്ന് ശ്രീലങ്കൻ പ്രക്ഷോഭകർ
രാജിവെച്ച് ഓഫീസ് വിടും വരെ ഔദ്യോഗിക വസതികൾ വിട്ടുപോകില്ലെന്ന് ശ്രീലങ്കൻ പ്രക്ഷോഭകർ.പ്രസിഡൻ്റ് ഗോതബയ ബുധനാഴ്ച രാജിവയ്ക്കും. പുതിയ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നത് വരെ സ്പീക്കർ മഹീന്ദ യാപ്പ അബിവർധന കാവൽ പ്രസിഡൻ്റായി തുടരും. സാമ്പത്തിക പ്രതിസന്ധിയും…
-
2023ല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് യുഎന്‍ന്റെ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്:2023ല്‍ ചൈനയെ പിന്തള്ളിക്കൊണ്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്.2022 നവംബര്‍ മാസത്തില്‍ ലോകജനസംഖ്യ 800 കോടിയാകുമെന്നും യുഎന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ്, പോപ്പുലേഷന്‍ ഡിവിഷന്‍,…
-
ആശങ്കയായി മാർബർഗ് വൈറസ് : ബാധിക്കുന്ന പത്തിൽ 9 പേർ വരെ മരിക്കാൻ സാധ്യത
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ അശാന്റിയിൽ മാർബർഗ് വൈറസ് ബാധയെന്ന് സംശയിക്കുന്ന 2 കേസുകൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 2 രോഗികളും മരിച്ചു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിലും കഴിഞ്ഞവർഷം മാർബർഗ്…
-
പുതിയ ഇ-സര്‍വിസ് പാക്കേജ് ആരംഭിച്ച് ഖത്തര്‍ തൊഴില്‍ മന്ത്രാലയം
ദോഹ: ഇലക്ട്രോണിക്, ഡിജിറ്റല്‍ സേവനങ്ങളടങ്ങുന്ന പുതിയ പാക്കേജ് അവതരിപ്പിച്ച് ഖത്തര്‍ തൊഴില്‍ മന്ത്രാലയം.ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സേവനങ്ങളെ പരിവര്‍ത്തനം ചെയ്യുന്നതിന്റെയും പ്രവര്‍ത്തന മികവ് കൈവരിച്ച് ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കുകയും ലക്ഷ്യം വെച്ചുള്ളതാണ് പുതിയ…

Local News


















