News Sections: World

  • ഗള്‍ഫ്​ രാജ്യങ്ങള്‍ ബലി പെരുന്നാളിന്‍റെ വലിയ സന്തോഷത്തില്‍

    ഗള്‍ഫ്​ രാജ്യങ്ങള്‍ ബലി പെരുന്നാളിന്‍റെ വലിയ സന്തോഷത്തില്‍

    ദുബൈ: ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ഇതിഹാസഗാഥകളുടെ സ്മരണയോടെ ഗള്‍ഫ്​ രാജ്യങ്ങള്‍ ബലി പെരുന്നാളിന്‍റെ വലിയ സന്തോഷത്തില്‍. എല്ലാ ഗള്‍ഫ്​ രാജ്യങ്ങളും ഒരുമിച്ച്‌​ ഈദുല്‍ അദ്​ഹ ആഘോഷിക്കുന്ന ദിനത്തില്‍ മലയാളികളടക്കമുള്ള പ്രവാസി സമൂഹവും പെരുന്നാളിന്‍റെ പുണ്യവും ആഹ്ലാദവും…

  • ഗര്‍ഭഛിദ്ര വിധിക്കെതിരെ വിമര്‍ശനവുമായി ജോ ബൈഡന്‍

    ഗര്‍ഭഛിദ്ര വിധിക്കെതിരെ വിമര്‍ശനവുമായി ജോ ബൈഡന്‍

    വാഷിങ്ടൺ ഡിസി: ഗര്‍ഭഛിദ്രത്തിനുള്ള സ്ത്രീകളുടെ അവകാശത്തിന്‍റെ ഭരണഘടനാപരമായ സംരക്ഷണം നീക്കിയ അമേരിക്കന്‍ സുപ്രിംകോടതി വിധിക്കെതിരെ വിമര്‍ശനവുമായി പ്രസിഡന്‍റ് ജോ ബൈഡന്‍. സുപ്രിംകോടതി ഭരണഘടനയിലുറച്ച് വിധി പറയുകയായിരുന്നില്ല മറിച്ച് രാഷ്ട്രീയ അധികാരം പ്രയോഗിക്കുകയായിരുന്നെന്ന് പറഞ്ഞായിരുന്നു ബൈഡന്‍റെ…

  • ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ അന്തരിച്ചു

    ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ അന്തരിച്ചു

    ടോക്കിയോ: വെടിയേറ്റ ഗുരുതരാവസ്ഥയിലായിരുന്ന ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ അന്തരിച്ചു. അല്പം മുമ്പാണ് മരണവിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിനിടെ കിഴക്കന്‍ ജപ്പാനിലെ നാരാ നഗരത്തില്‍…

  • ജപ്പാനിലെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു

    ജപ്പാനിലെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു

    മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാരയിൽ പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചിൽ വെടിയേറ്റത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോര്‍ട്ട് .…

  • യുക്രൈനെ പിന്തുണച്ച്‌ റഷ്യയ്‌ക്കെതിരെ നീങ്ങുന്നതിരെ വ്‌ളാഡിമിര്‍ പുടിന്‍

    പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. യുക്രൈനെ പിന്തുണച്ച്‌ റഷ്യയ്‌ക്കെതിരെ നീങ്ങുന്നത് നല്ലതല്ല. യുദ്ധക്കളത്തില്‍ റഷ്യയെ പരാജയപ്പെടുത്താന്‍ പശ്ചിമേഷ്യയെ വെല്ലുവിളിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 24ന് യുക്രൈന്‍ അധിനിവേശത്തിനു ശേഷമുള്ള…

  • മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ട​​​ത്തി​​​യതിന് സിംഗപ്പൂരിൽ ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജനെ തൂക്കിലേറ്റി

    മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ട​​​ത്തി​​​യതിന് സിംഗപ്പൂരിൽ ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജനെ തൂക്കിലേറ്റി

    സിം​​​ഗ​​​പ്പൂ​​​ര്‍: മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ട​​​ത്തി​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ മ​​​ലേ​​​ഷ്യ​​​ന്‍ പൗ​​​ര​​​നാ​​​യ ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജ​​​ന്‍ ക​​​ല്‍​​​വ​​​ന്ത് സിം​​​ഗി(31)​​​ന്‍റെ വ​​​ധ​​​ശി​​​ക്ഷ സിം​​​ഗ​​​പ്പൂ​​​ര്‍ ന​​​ട​​​പ്പാ​​​ക്കി. ചാം​​​ഗി ജ​​​യി​​​ലി​​​ല്‍ ഇ​​​ന്ന​​​ലെ തൂ​​​ക്കി​​​ലേ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കെ​​​തി​​​രേ ഇ​​​ദ്ദേ​​​ഹം ന​​​ല്കി​​​യ അ​​​പ്പീ​​​ല്‍ ഉ​​​ന്ന​​​ത കോ​​​ട​​​തി ത​​​ള്ളി​​​യി​​​രു​​​ന്നു. 2013ലാ​​​ണ്…

  • ചാരവൃത്തിക്ക് ബ്രിട്ടീഷ് ഡെപ്യൂട്ടി അംബാസഡറെ അറസ്റ്റ് ചെയ്‌തെന്ന് ഇറാന്‍ മാധ്യമങ്ങള്‍

    ലണ്ടന്‍: ‘ചാരവൃത്തി’ നടത്തിയെന്നും നിരോധിത സൈനിക മേഖലകളില്‍ നിന്ന് മണ്ണ് സാമ്ബിളുകള്‍ എടുത്തെന്നും ആരോപിച്ച്‌ യു കെ ഡെപ്യൂട്ടി അംബാസഡറും മറ്റ് ചില വിദേശികളും ഇറാനില്‍ അറസ്റ്റിലായതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാനിലെ…

  • കോസ്റ്റ് ഗാര്‍ഡിന്റെ മാരിടൈം മെയിന്‍റനന്‍സ് ബേസ് പദ്ധതി ആഭ്യന്തരമന്ത്രി

    കോസ്റ്റ് ഗാര്‍ഡിന്റെ മാരിടൈം മെയിന്‍റനന്‍സ് ബേസ് പദ്ധതി ആഭ്യന്തരമന്ത്രി

    മനാമ: കോസ്റ്റ് ഗാര്‍ഡിന്റെ മാരിടൈം മെയിന്‍റനന്‍സ് ബേസ് പദ്ധതി ആഭ്യന്തരമന്ത്രി ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ സന്ദര്‍ശിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്. നിരവധി…

  • മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടപകടം

    മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടപകടം

    ട്രിപ്പോളി: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികളുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് അപകടത്തില്‍പ്പെട്ട് 22 മാലി സ്വദേശികള്‍ മരിച്ചു.മരിച്ചവരില്‍ 3 കുട്ടികളും ഉള്ളതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പെട്ട 61 പേരെ ലിബിയന്‍ തീരസേന രക്ഷിച്ചു. 83 പേരാണ് കുടിയേറ്റ…

  • ഖത്തറില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

    ഖത്തറില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

    ദോഹ: ഖത്തറില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. അമീരി ദിവാനില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഒന്‍പത് ദിവസത്തെ അവധി ലഭിക്കും. ബലി പെരുന്നാളിനോടനുബന്ധിച്ച്‌ ജൂലൈ 10 ഞായറാഴ്ചയാണ്…