News Sections: World

  • സലാല അപകടത്തിൽ കാണാതായഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി

    സലാല അപകടത്തിൽ കാണാതായഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി

    മസ്കത്ത്: സലാലയിലെ കടലില്‍ കാണാതായ ഇന്ത്യക്കാരില്‍ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. അപകടത്തില്‍ കാണാതായ അഞ്ചുപേരില്‍ മൂന്നുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ബാക്കിയുള്ള രണ്ടുപേര്‍ക്കായി തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന്…

  • ക്രിമിയയെ തൊട്ടാല്‍ തിരിച്ചടിക്കുമെന്ന്   അന്ത്യവധി നല്‍കി റഷ്യ

    ക്രിമിയയെ തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് അന്ത്യവധി നല്‍കി റഷ്യ

    മോസ്കോ: ക്രിമിയയെ തൊട്ടാല്‍ കണ്ണും പൂട്ടി തിരിച്ചടിക്കുമെന്നും, അത് അന്ത്യവധി നല്‍കി റഷ്യ. മുന്‍ പ്രസിഡന്റ് ദ്മിത്രി മെദ്വെദേവ്. ഉക്രൈനും പശ്ചാത്യ ശക്തികളും കൃമിയയെ മേലുള്ള റഷ്യയുടെ പരമാധികാരത്തെ സ്വീകരിക്കുന്നില്ലെന്നും അത് വളരെ വലിയ…

  • ഊ​ര്‍​ജ മേ​ഖ​ല​യി​ല്‍ ഒ​മാ​നും ജ​ര്‍​മ​നി​യും സ​ഹ​ക​ര​ണ ക​രാ​ര്‍ ഒ​പ്പു​വെ​ച്ചു

    ഊ​ര്‍​ജ മേ​ഖ​ല​യി​ല്‍ ഒ​മാ​നും ജ​ര്‍​മ​നി​യും സ​ഹ​ക​ര​ണ ക​രാ​ര്‍ ഒ​പ്പു​വെ​ച്ചു

    മ​സ്ക​ത്ത്​: ഊ​ര്‍​ജ മേ​ഖ​ല​യി​ല്‍ ഒ​മാ​നും ജ​ര്‍​മ​നി​യും സ​ഹ​ക​ര​ണ ക​രാ​ര്‍ ഒ​പ്പു​വെ​ച്ചു. സാ​ങ്കേ​തി​ക പ​രി​ജ്ഞാ​നം, അ​നു​ബ​ന്ധ സം​യോ​ജി​ത സം​വി​ധാ​ന​ങ്ങ​ള്‍, സ്മാ​ര്‍​ട്ട് നെ​റ്റ്‌​വ​ര്‍​ക്കു​ക​ള്‍ എ​ന്നി​വ​യു​ടെ കൈ​മാ​റ്റ​ത്തി​ന് ക​രാ​ര്‍ വ​ഴി​വെ​ക്കും. ഒ​മാ​ന്‍ ഊ​ര്‍​ജ, ധാ​തു മ​ന്ത്രി എ​ന്‍​ജി. സ​ലിം…

  • യുക്രൈന്‍ നഗരമായ ഡിനിപ്രോയില്‍ റഷ്യന്‍ ആക്രമണം 15 പേര്‍ക്ക് പരുക്ക് , മൂന്ന് പേര്‍ കൊല്ലപ്പെട്ടു

    യുക്രൈന്‍ നഗരമായ ഡിനിപ്രോയില്‍ റഷ്യന്‍ ആക്രമണം 15 പേര്‍ക്ക് പരുക്ക് , മൂന്ന് പേര്‍ കൊല്ലപ്പെട്ടു

    യുക്രൈന്‍ : യുക്രൈന്‍ നഗരമായ ഡിനിപ്രോയില്‍ റഷ്യന്‍ ആക്രമണം. മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു. ഡിനിപ്രോയിലെ ഒരു വ്യാവസായിക സ്ഥാപനത്തിലും സമീപത്തെ തെരുവിലുമാണ് മിസൈലുകള്‍ പതിച്ചത്.…

  • യുകെ തിരഞ്ഞെടുപ്പില്‍ വംശീയ വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ച്‌ ബോറിസ്

    യുകെ തിരഞ്ഞെടുപ്പില്‍ വംശീയ വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ച്‌ ബോറിസ്

    ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇന്ത്യ വംശജന്‍ ഋഷി സുനക് മുന്നേറുന്നത് കണ്ടുനില്‍ക്കാനാകാതെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഋഷി സുനക് അല്ലാതെ മറ്റാര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്‌തോളൂ എന്നാണ് രാജിവെച്ച…

  • അഭയം നല്‍കണമെന്ന് ഗോതബയ രാജപക്സെയുടെ അപേക്ഷയോട് പ്രതികരിക്കാതെ സിംഗപ്പൂര്‍ ഭരണകൂടം

    അഭയം നല്‍കണമെന്ന് ഗോതബയ രാജപക്സെയുടെ അപേക്ഷയോട് പ്രതികരിക്കാതെ സിംഗപ്പൂര്‍ ഭരണകൂടം

    സിംഗപ്പൂര്‍ സിറ്റി: തനിക്ക് അഭയം നല്‍കണമെന്ന് ഗോതബയ രാജപക്സെയുടെ അപേക്ഷയോട് പ്രതികരിക്കാതെ സിംഗപ്പൂര്‍ ഭരണകൂടം. അഭയം നല്‍കണമെന്ന അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സാധിക്കാതെ ഭരണകൂടം ഇപ്പോഴും ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച, സിംഗപ്പൂരിലെ ലിയോണ്‍ സിറ്റിയില്‍…

  • ഷി ന്‍സോ ആബെയെ വെടിവെച്ച്‌ കൊന്നത് ദക്ഷിണ കൊറിയയിലെ ഒരു പള്ളിയുടെ പേരില്‍

    ഷി ന്‍സോ ആബെയെ വെടിവെച്ച്‌ കൊന്നത് ദക്ഷിണ കൊറിയയിലെ ഒരു പള്ളിയുടെ പേരില്‍

    ഷി ന്‍സോ ആബെയെ വെടിവെച്ച്‌ കൊന്നത് ദക്ഷിണ കൊറിയയിലെ ഒരു പള്ളിയുടെ പേരില്‍. പ്രതിയായ തെത്സൂയ യമാഗമിയുടെ മാതാവും ഷിന്‍സോ ആബെയും ഒരു നിഗൂഢ വിശ്വാസ വിഭാഗത്തില്‍ അംഗമായിരുന്നുവെന്നും ആബെയുടെ നിര്‍ദേശപ്രകാരം വര്‍ഷങ്ങള്‍ക്കുമുമ്ബ് തന്റെ…

  • ശ്രീലങ്കയില്‍ അടിയന്തരവാസ്ഥയും കര്‍ഫ്യൂവും തുടരുന്നു

    ശ്രീലങ്കയില്‍ അടിയന്തരവാസ്ഥയും കര്‍ഫ്യൂവും തുടരുന്നു

    ശ്രീലങ്കയില്‍ പ്രക്ഷോഭകര്‍ കയ്യേറിയ പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചുപിടിക്കാനുള്ള സൈനിക നീക്കം പരാജയപ്പെട്ടു. പ്രക്ഷോഭകര്‍ ഇപ്പോഴും പ്രധാനമന്ത്രിയുടെ ഓഫീസില്‍ തുടരുകയാണ്. രാജ്യത്ത് അടിയന്തരവാസ്ഥയും കര്‍ഫ്യൂവും തുടരുന്നു. ഓഫീസിനുള്ളിലുള്ള പ്രക്ഷോഭകരെ നീക്കാന്‍ സൈന്യം രാത്രി നടപടി തുടങ്ങിയെങ്കിലും…

  • ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

    ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

    കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്‍റ് രാജ്യം വിടുകയും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ അനിശ്ചിതകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബയ രാജപക്സെ ബുധനാഴ്ച…

  • 14ാമത് ബഹ്റൈന്‍ സമ്മര്‍ ഫെസ്റ്റിവലിന് തുടക്കമായി

    14ാമത് ബഹ്റൈന്‍ സമ്മര്‍ ഫെസ്റ്റിവലിന് തുടക്കമായി

    മനാമ: 14ാമത് ബഹ്റൈന്‍ സമ്മര്‍ ഫെസ്റ്റിവലിന് തുടക്കമായി. ബഹ്റൈന്‍ സാംസ്കാരിക, പൈതൃക അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ഫെസ്റ്റിവല്‍ രാജ്യത്തിന്റെ സവിശേഷ നേട്ടങ്ങള്‍ എടുത്തുകാണിക്കുന്നതാണ്. സന്ദര്‍ശകരെ സ്വാഗതം ചെയ്ത അതോറിറ്റി അധ്യക്ഷ ശൈഖ മായ്…