യു​എ​ഇ​യി​ല്‍ നി​ന്നും നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് ഫ​ലം നി​ര്‍​ബ​ന്ധം

അ​ബു​ദാ​ബി: ഓ​ഗ​സ്റ്റ് 21 മു​ത​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് 19 പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ നെ​ഗ​റ്റീ​വ് ഫ​ലം നി​ര്‍​ബ​ന്ധ​മാ​ക്കി​യ​താ​യി എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​റി​യി​ച്ചു. അ​ബു​ദാ​ബി, ഷാ​ര്‍​ജാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്നും യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍​ക്കാ​ണ് ഇ​ത് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ബു​ദാ​ബി​യി​ല്‍ നി​ന്നും യാ​ത്ര​തി​രി​ക്കു​ന്ന​വ​ര്‍​ക്ക് 96 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ല​ഭി​ച്ച​താ​വ​ണം ഫ​ലം. ഷാ​ര്‍​ജ​യി​ല്‍ നി​ന്നും യാ​ത്ര​തി​രി​ക്കു​ന്ന​വ​ര്‍​ക്ക് 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ല​ഭി​ച്ച പ​രി​ശോ​ധ​നാ​ഫ​ലം നി​ര്‍​ബ​ന്ധ​മാ​ണ്.

ദു​ബാ​യി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്ന​വ​ര്‍ ജ​ന​റ​ല്‍ ഡ​യ​റ​ക്‌ട്രേ​റ്റ് ഓ​ഫ് റ​സി​ഡ​ന്‍​സി ആ​ന്‍റ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് ദു​ബാ​യ് വെ​ബ്സൈ​റ്റി​ല്‍ “എ​ന്‍​ട്രി പെ​ര്‍​മി​റ്റി​നു’ അ​പേ​ക്ഷി​ക്ക​ണം. അം​ഗീ​കൃ​ത കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു​ള്ള കോ​വി​ഡ് പിസിആ​ര്‍ നെ​ഗ​റ്റീ​വ് പ​രി​ശോ​ധ​നാ ഫ​ല​ത്തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ക​രു​ത​ണം.

“കോ​വി​ഡ് 19 ഡി​എ​ക്സ്ബി സ്മാ​ര്‍​ട്ട് ആ​പ്പ്’ ഉ​ണ്ടാ​യി​രി​ക്ക​ണം. നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശ​മു​ള്ള​വ​ര്‍​ക്ക് നി​ര്‍​ബ​ന്ധി​ത 14 ദി​വ​സ ക്വാ​റ​ന്‍റൈന്‍ ആ​വ​ശ്യ​മി​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *