ഡെ​മോ​ക്രാ​റ്റു​ക​ള്‍​ക്കെ​തി​രെ നി​ക്കി ഹേ​ലി​യെ രം​ഗ​ത്തെ​ത്തി​ച്ച്‌ ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഡെ​മോ​ക്രാ​റ്റി​ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ക​മ​ല ഹാ​രി​സി​നെ​തി​രെ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി ഡോ​ണ​ള്‍​ഡ് ട്രം​പ്. ഇ​ന്ത്യ​ന്‍ സി​ഖ് വം​ശ​ജ​യും യു​എ​ന്‍ മു​ന്‍ അം​ബാ​സി​ഡ​റു​മാ​യ നി​ക്കി ഹേ​​ലി​യെ​യാ​ണ് റി​പ്പ​ബ്ലി​ക്ക​ന്‍ ദേ​ശീ​യ ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ ട്രം​പ് പ്ര​ചാ​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച​ത്.

ഇ​ന്ത്യ​ന്‍ കു​ടി​യേ​റ്റ​ക്കാ​രു​ടെ അ​ഭി​മാ​നി​യാ​യ മ​ക​ളെ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ച്ചാ​യി​രു​ന്നു നി​ക്കി​യു​ടെ തു​ട​ക്കം. കു​ടി​യേ​റ്റ​ക്കാ​രോ​ടു​ള്ള അ​മേ​രി​ക്ക​ന്‍ കാ​ഴ്ച​പ്പാ​ടി​നെ​ക്കു​റി​ച്ച്‌ സം​സാ​രി​ച്ച നി​ക്കി ഇ​ന്ത്യ​ന്‍- ആ​ഫ്രി​ക്ക​ന്‍ വം​ശീ​യ പാ​ര​ന്പ​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള ക​മ​ല ഹാ​രി​സി​ന്‍റെ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍​ക്കു​ള്ള മ​റു​പ​ടി പോ​ലെ​യാ​യി​രു​ന്നു പ്ര​സം​ഗി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *