News Sections: World
-
താലിബാന്റെ ഭരണത്തിന് കീഴില്‍ അഫ്ഗാൻ ജനങ്ങൾക്ക് ക്രൂരപീഡനം ; ഐക്യരാഷ്ട്രസഭ
താലിബാന്റെ ഭരണത്തിന് കീഴില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ ക്രൂരമായ പീഡനത്തിനിരയാവുകയാണെന്ന് ഐക്യരാഷ്ട്ര സഭ .ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിധ സുരക്ഷയും കല്‍പ്പിക്കാത്ത ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത്. സ്ത്രീകളും പെണ് കുട്ടികളും മോശം അവസ്ഥയിലൂടെയാണ് കടന്നു…
-
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെയെ തിരഞ്ഞെടുത്തു
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെയെ തിരഞ്ഞെടുത്തു. പൊതുജന പെരുമുന വിമതന് ഡള്ളസ് അലഹപ്പെരുമായെ 134 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്.225 അംഗ പാര്‍ലമെന്റില്‍ 223 പേരാണ് വോട്ട് ചെയ്തത്. 82 വോട്ടുകളാണ് അലഹപ്പെരുമയ്ക്ക്…
-
വ്യാജ റിപ്പോര്‍ട്ടുകള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു ; ഗൂഗിളിന് വമ്പന്‍ പിഴ ചുമത്തി റഷ്യ
ഗൂഗിളിന് പിഴ ചുമത്തി റഷ്യ. യുക്രൈനിലെ യുദ്ധത്തെയും മറ്റ് ഉള്ളടക്കത്തെയും കുറിച്ചുള്ള വ്യാജ റിപ്പോര്‍ട്ടുകള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പിഴ ഈടാക്കിയത്. ഗൂഗിളിന് 21.1 ബില്യണ്‍ റൂബിളാണ് ($373 മില്യണ്‍; 301…
-
എലോണ്‍ മസ്കിനെതിരെ ട്വിറ്റര്‍ നല്കിയ കേസിന്റെ വാദം ഒക്ടോബറില്‍ ആരംഭിക്കും
44 ബില്യണ്‍ ഡോളര്‍ നല്കി മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയതില്‍ എലോണ്‍ മസ്കിനെതിരെ ട്വിറ്റര്‍ നല്കിയ കേസിന്റെ ആദ്യ വാദം ഒക്ടോബറില്‍ ആരംഭിക്കും. കേസിന്റെ വിചാരണയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമൊടുവിലാണ്…
-
ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ ഇന്ന് തെരഞ്ഞെടുക്കും
ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ ഇന്ന് തെരഞ്ഞെടുക്കും. പാര്‍ലമെന്റിലെ രഹസ്യ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ്.ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ ഉള്‍പ്പെടെ മൂന്നു പേരാണ് മത്സര രംഗത്തുള്ളത്. റനില്‍ വിക്രമസിംഗേ വിജയിച്ചാല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന നിലപാടിലാണ് പ്രക്ഷോഭകര്‍. രാവിലെ…
-
പാരീസില്‍ ബാറില്‍ വെടിവെപ്പ്, ഒരാള്‍ കൊല്ലപ്പെട്ടു
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ബാറില്‍ വെടിവെപ്പ്. സായുധര്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.4 പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു. തിങ്കളാഴ്ച രാത്രി ഫ്രഞ്ച് തലസ്ഥാനത്തെ 11ആം അറോണ്ടിസ്മെന്റിലാണ് സംഭവം. ആക്രമണം നടത്തിയ…
-
ഖത്തറിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടി
ദോഹ: ഖത്തറിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് കസ്റ്റംസിലെ പോസ്റ്റല്‍ കണ്സൈന്മെന്റ്സ് കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥരാണ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ഷാബു പിടികൂടിയത്. ബാഗുകളുടെ…
-
കാലാവസ്ഥാ വ്യതിയാനത്തിന്റെ കര്‍ശനമായ മുന്നറിയിപ്പു നല്കി ഐക്യരാഷ്ട്ര സംഘടന
ജനീവ: കാലാവസ്ഥാ വ്യതിയാനത്തിന്റെ കര്‍ശനമായ മുന്നറിയിപ്പു നല്കി ഐക്യരാഷ്ട്ര സംഘടന. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസാണ് ഇങ്ങനെയൊരു മുന്നറിയിപ്പുമായി രംഗത്തു വന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഒരു രാജ്യവും സുരക്ഷിതമല്ലെന്ന് അദ്ദേഹം…
-
ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ, പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ
ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനായി നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനമേറ്റുവാങ്ങിയതോടെയാണ് ആക്ടിങ് പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക ഇന്നു സമര്‍പ്പിക്കും. ഭരണകക്ഷിയുടെ…
-
ജിദ്ദ ഉച്ചകോടിയുടെ തീരുമാനങ്ങളെ സ്വാഗതം ചെയ്ത് അറബ് ലോകം
ജിദ്ദ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, ഗള്‍ഫ് രാജ്യങ്ങളുടെയും ഈജിപ്ത്, ജോര്ഡന്, ഇറാഖ് രാജ്യങ്ങളുടെയും ഭരണാധികാരികള്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ജിദ്ദ ഉച്ചകോടിയുടെ തീരുമാനങ്ങളെ സ്വാഗതം ചെയ്ത് അറബ് ലോകം.…

Local News

















